കൊയിലാണ്ടി: പന്തലായനി എടക്കണ്ടി മീത്തൽ വിഷ്ണു (26) ദുബായിൽ നിര്യാതനായി. ശവസംസ്കാരം: വ്യാഴാഴ്ച വീട്ടുവളപ്പിൽ. ദുബായിൽ താമസ സ്ഥലത്ത് ഹൃദയാഘാതം ഉണ്ടായതിനെ തുടർന്ന് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ...
ചേന്ദമംഗലം കൂട്ടക്കൊലപാതകത്തിൽ ദൃക്സാക്ഷികളായ കുട്ടികളുടെ മൊഴി രേഖപ്പെടുത്തി. ഏഴും ഒമ്പതും വയസ്സുള്ള കുട്ടികളുടെ മൊഴിയാണ് പൊലീസ് രേഖപ്പെടുത്തിയത്. പ്രതി ഋതു ജയൻ വീട്ടിലേക്ക് വരുന്നതും കുടുംബാംഗങ്ങളെ ആക്രമിക്കുന്നതും...
കൊല്ലം അഞ്ചലിൽ ഒമ്പത് വയസുകാരനെ ജനലിൽ കെട്ടിയിട്ട് പീഡിപ്പിക്കാൻ ശ്രമം. സാധനം വാങ്ങാൻ വീട്ടിലെത്തിയ ഒൻപതുകാരനെതിരെയായിരുന്നു അതിക്രമം. സംഭവത്തിൽ 35കാരനെ പൊലീസ് അറസ്റ്റ് ചെയ്തു. തേവർതോട്ടം കണിക്കോണം...
ബംഗളൂരു: ബംഗളൂരുവില്‍ ലോറി നിയന്ത്രണം വിട്ട് മറിഞ്ഞ് 10 മരണം. കര്‍ണാടകയിലെ യെല്ലാപുരയിലാണ് സംഭവം. 25 പേരായിരുന്നു അപകട സമയത്ത് ലോറിയില്‍ ഉണ്ടായിരുന്നത്. പച്ചക്കറി കയറ്റി വന്ന...
കൊയിലാണ്ടി: പൊയിൽക്കാവ് ഹയർ സെക്കണ്ടറി സ്ക്കൂൾ NSS യൂണിറ്റിൻ്റെ ആഭിമുഖ്യത്തിൽ ലഹരിക്കെതിരെ ''കൂട്ടുകൂടി നാടു കാക്കാം'' ഫ്ലാഷ് മോബ് സംഘടിപ്പിച്ചു. കൊയിലാണ്ടി പുതിയ ബസ്സ്റ്റാൻഡ് പരിസരത്തു വെച്ചു...
കോഴിക്കോട്: താമരശേരി അടിവാരം 30 ഏക്കറിലെ കായിക്കൽ സുബൈദയെ (53) വെട്ടിക്കൊലപ്പെടുത്തിയ മകൻ ആഷിക്കി (25) നെ കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തിലേക്ക് മാറ്റി. മാനസികാസ്വാസ്ഥ്യം പ്രകടിപ്പിച്ച സാഹചര്യത്തിലാണ്...
തിരുവനന്തപുരം: പുരുഷന്മാരുടെ ആത്മാഭിമാന സംരക്ഷണത്തിന് പുരുഷ കമീഷൻ വേണമെന്ന ആവശ്യവുമായി രാഹുൽ ഈശ്വർ. ആണുങ്ങളെ ആരെങ്കിലും വിഷം കൊടുത്തുകൊന്നാൽ പോലും അനുകൂലമായി സ്മരണയോ അനുസ്മരണമോ നടത്താൻ സമൂഹം...
പെട്രോള്‍ പമ്പ് – പാചകവാതക മേഖലയിലെ തൊഴിലാളികള്‍ക്ക് മിനിമം വേതനം നിശ്ചയിച്ചിട്ടുണ്ടെന്ന് മന്ത്രി വി ശിവൻകുട്ടി. കെ. വി. സുമേഷ് എംഎല്‍എ ഉന്നയിച്ച സബ്മിഷനുള്ള മറുപടിയിലാണ് മന്ത്രി...
കൊയിലാണ്ടി: സെറ്റോ സംഘടനകളുടെ നേതൃത്വത്തിൽ സർക്കാർ ജീവനക്കാരും അദ്ധ്യാപകരും പണിമുടക്കി. പണിമുടക്കിനോടനുബന്ധിച്ച് കൊയിലാണ്ടി മിനി സിവിൽ സ്റ്റേഷനിൽ പ്രതിഷേധ പ്രകടനവും വിശദീകരണ യോഗവും നടത്തി. കേരള എൻ.ജി.ഒ...
അതിരപ്പിള്ളിയിൽ മസ്തകത്തിന് പരിക്കേറ്റ നിലയിൽ കണ്ടെത്തിയ ആനയെ മയക്കുവെടി വെച്ചു. ആന തുരുത്തിൽ നിന്ന് പ്ലാന്റേഷനിലേക്ക് നീങ്ങിയാൽ വെടിവെക്കാനായിരുന്നു പദ്ധതി. ചീഫ് വെറ്ററിനറി സർജൻ അരുൺ സഖറിയയും...