KOYILANDY DIARY.COM

The Perfect News Portal

വയനാട്‌ ഉരുൾപൊട്ടലിൽ പൂർണമായും തകർന്ന ചൂരൽമല പാലം കൂടുതൽ ഉറപ്പോടെ പുനർനിർമിക്കും. ഇതിനായി 35 കോടി രുപയുടെ പദ്ധതി അംഗീകരിച്ചതായി ധനകാര്യ മന്ത്രി കെ എൻ ബാലഗോപാൽ...

ഹരിപ്പാട് വീയപുരത്ത് കാട്ടുപന്നിയെ വെടിവെച്ച് കൊന്നു. പ്രദേശത്ത് കാട്ടുപന്നി ശല്യം രൂക്ഷമായിരുന്നു. കാർഷിക വിളകൾ അടക്കമുള്ളവ നശിപ്പിച്ച കാട്ടുപന്നിയെയാണ് വെടിവെച്ച് കൊന്നത്. ഫോറസ്റ്റ് ഡിപ്പാർട്ട്മെന്റിന്റെ ലൈസൻസ് ഉള്ള...

ഫ്രാൻസിസ് മാർപ്പാപ്പയുടെ ആരോഗ്യ നില അതീവ ഗുരുതരമെന്ന് റിപ്പോർട്ട്. ന്യുമോണിയ ബാധിച്ച അദ്ദേഹത്തിൻ്റെ ആരോഗ്യനില ഇന്ന് കൂടുതൽ ഗുരുതരമായി എന്നാണ് വിവരം. അദ്ദേഹത്തിൻ്റെ രണ്ട് ശ്വാസകോശങ്ങളിലും കടുത്ത...

സംസ്ഥാനത്ത് ഉയര്‍ന്ന താപനില മുന്നറിയിപ്പ് നല്‍കി കേന്ദ്ര കാലാവസ്ഥാ വകുപ്പ്. ഇന്ന്  കേരളത്തില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ സാധാരണയെക്കാള്‍ രണ്ടു ഡിഗ്രി സെല്‍ഷ്യസ് മുതല്‍ മൂന്ന് ഡിഗ്രി സെല്‍ഷ്യസ് വരെ...

തൃശൂരില്‍ കാട്ടാന ആക്രമണത്തിൽ ഒരാൾ മരിച്ചു. പീച്ചി താമര വെള്ളച്ചാലിൽ ആണ് കാട്ടാന ആക്രമണം ഉണ്ടായത്. താമര വെള്ളച്ചാൽ ഊര് നിവാസി പ്രഭാകരൻ (58) ആണ് മരിച്ചത്....

സംസ്ഥാനത്ത് ഇന്നും സ്വര്‍ണ വില വർധിച്ചു. 520 രൂപ വര്‍ധിച്ച് ഒരു പവന്‍ സ്വര്‍ണത്തിന് 64,280 രൂപയായി. ഗ്രാമിന് ഇന്ന് 65 രൂപ കൂടി ഒരു ഗ്രാം...

ഫിഫ്റ്റി- ഫിഫ്റ്റി FF 129 ഭാഗ്യക്കുറി നറുക്കെടുപ്പ് ഇന്ന്. ഒരു കോടി രൂപയാണ് ഫിഫ്റ്റി ഫിഫ്റ്റി ലോട്ടറി ഒന്നാം സമ്മാനമായി നൽകുന്നത്. എല്ലാ ബുധനാഴ്ചകളിലും നറുക്കെടുക്കുന്ന ഫിഫ്റ്റി...

കോട്ടയം: കോട്ടയത്ത് നഴ്സിങ് വിദ്യാർത്ഥിയെ അതിക്രൂരമായ റാ​ഗിങ്ങിന് ഇരയാക്കിയ വിദ്യാർത്ഥികളുടെ കസ്റ്റഡി അപേക്ഷ ഇന്ന് പരി​ഗണിക്കും. പ്രതികളെ കോളേജിലും ഹോസ്റ്റലിലും എത്തിച്ച് വീണ്ടും തെളിവെടുക്കും. മൂന്നാം വർഷ...

മലപ്പുറം അരീക്കോട് തെരട്ടമ്മലിൽ ഫുട്ബോൾ മത്സരത്തിനിടെ ഉണ്ടായ കരിമരുന്ന് പ്രയോഗത്തിൽ പൊലീസ് കേസെടുത്തു. അനുമതിയില്ലാതെ അലക്ഷ്യമായി പടക്കം പൊട്ടിച്ചപ്പോൾ നാൽപത് പേർക്കാണ് പരുക്കേറ്റത്. സംഘാടകസമിതിക്കെതിരെയാണ് കേസെടുത്തത്. അനുമതി...

വയനാട് കമ്പമലയില്‍ തീയിട്ട തൃശ്ശിലേരി സ്വദേശി സുധീഷിനെ ഇന്ന് മാനന്തവാടി കോടതിയില്‍ ഹാജരാക്കും. രണ്ടുദിവസം തുടര്‍ച്ചയായി കാട്ടുതീ പടര്‍ന്നപ്പോഴാണ് ഉദ്യോഗസ്ഥര്‍ക്ക് സംശയം തോന്നിയത്. തിങ്കളാഴ്ച എത്ര ഹെക്ടര്‍...