അട്ടപ്പാടി: അട്ടപ്പാടി മേലെ ഭൂതയാർ, ഇടവാണി മേഖലകളിൽ ജനങ്ങൾക്ക് ശല്യമായിരുന്ന കരടിയെ പരിക്കേറ്റ നിലയിൽ കണ്ടെത്തി. കരടിയുടെ പാദത്തിൽ ആന ചവിട്ടിയതിനെ തുടർന്നാണ് പരിക്കേറ്റതെന്ന് സമീപവാസികൾ പറഞ്ഞു....
ഇടുക്കി പന്നിയാർകുട്ടിയിൽ ജീപ്പ് നിയന്ത്രണം വിട്ട് കൊക്കയിലേക്ക് മറിഞ്ഞ് മൂന്നു മരണം. പന്നിയാർകുട്ടി ഇടയോട്ടിയിൽ ബോസ് (55), ഭാര്യ റീന (48), പന്നിയാർകുട്ടി തട്ടപ്പിള്ളിയിൽ അബ്രാഹം (50)...
കേരളത്തിന്റെ അഭിമാന വികസന നേട്ടങ്ങളിൽ ഒന്നായ വാട്ടർ മെട്രോ രാജ്യത്തിന്റെ 17 നഗരങ്ങളിലേയ്‌ക്ക് കൂടി നടപ്പിലാക്കാൻ ഒരുങ്ങി കേന്ദ്ര സർക്കാർ. കൊച്ചി വാട്ടർമെട്രോ മാതൃകയിൽ നഗര ജലഗതാഗത...
സംസ്ഥാനത്ത് ഇന്നും ഉയർന്ന താപനില മുന്നറിയിപ്പ് തുടരും. കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ സാധാരണയെക്കാൾ രണ്ടു ഡിഗ്രി സെൽഷ്യസ് മുതൽ മൂന്ന് ഡിഗ്രി സെൽഷ്യസ് വരെ താപനില ഉയരാൻ സാധ്യതയെന്ന്...
കൊച്ചിയിൽ നടന്നുവരുന്ന ആഗോള നിക്ഷേപക ഉച്ചകോടി ഇന്ന് സമാപിക്കും. വൻകിട പദ്ധതികൾ ഉൾപ്പെടെ വൻ പ്രഖ്യാപനങ്ങൾ ഇന്ന് പ്രതീക്ഷിക്കുന്നുണ്ട്. രണ്ടു ദിവസങ്ങളിലായി നടന്നു വരുന്ന നിക്ഷേപകരുടെ സംഗമത്തിൽ...
കൊയിലാണ്ടി: ഇരിങ്ങൽ കോട്ടക്കൽ ചെത്തിൽ താരേമ്മൽ താമസിക്കും പെരിങ്ങാട്ട് നാരായണൻ (85) നിര്യാതനായി. ഭാര്യ: ലക്ഷ്മി. മക്കൾ: ലനീഷ്, ലിജീഷ്, ലിതേഷ്, ലിമേഷ്. സഹോദങ്ങൾ: പരേതരായ കല്ല്യാണി...
കോഴിക്കോട്: ടൌൺ പോലീസ് സ്റ്റേഷൻ പരിധിയിലെ മാനാഞ്ചിറവെച്ച് വയോധികയുടെ മാല പൊട്ടിച്ച് ഓടി രക്ഷപ്പെടാൻ ശ്രമിച്ച ഹൈദരാബാദ് സ്വദേശിയായ രാജാറാവു (22) നെ ടൌൺ പോലീസ് അറസ്റ്റ്...
കുന്ദമംഗലം: ഇസ്രായേലിൽ നേഴ്സിംഗ് ജോലി വാങ്ങിതരാമെന്ന് പറഞ്ഞ് കുന്ദമംഗലം സ്വദേശിനിയുടെ പണം തട്ടിയ കൊടുങ്ങല്ലൂർ സ്വദേശി മേക്കാട്ട് പറമ്പിൽ ആൽവിൻ ജോർജ് (30)എന്നയാളെ കുന്ദമംഗലം പോലീസ് പിടികൂടി....
കൊയിലാണ്ടി: ചേമഞ്ചേരി കാഞ്ഞിലശ്ശേരി മഹാശിവക്ഷേത്രത്തിലെ ശിവരാത്രി മഹോത്സവത്തിന് കൊടിയേറി. ശനിയാഴ്ച രാത്രി നടന്ന കൊടിയേറ്റത്തിന് തന്ത്രി മേൽപ്പള്ളി മന ഉണ്ണിക്കൃഷ്ണൻ അടിതിരിപ്പാട് മുഖ്യകാർമ്മികത്വം വഹിച്ചു. കാലത്ത് ശിവനാമജപം, ...
കൊയിലാണ്ടി താലൂക്കാശുപത്രിയിൽ ഫിബ്രവരി 22 ശനിയാഴ്ചത്തെ ഒ.പിയില്‍ ലഭിക്കുന്ന സേവനങ്ങളെക്കുറിച്ചുള്ള വിവരങ്ങള്‍.. താലൂക്കാശുപത്രിയിൽ ഇ-ഹെൽത്ത് പദ്ധതിയുടെ ഭാഗമായി ഇനി മുതൽ OP ടിക്കറ്റ് എടുക്കാൻ വരുന്നവർ ആധാർ കാർഡ്, മൊബൈൽ...
