കൊയിലാണ്ടി: പ്രശസ്ത കവിയും പ്രഭാഷകനുമായിരുന്ന മേലൂർ ദാമോദരന്റെ ഇരുപതാം ചരമ വാർഷികം ആചരിച്ചു. മേലൂർ ദാമോദരൻ ലൈബ്രറിയിൽ നടന്ന അനുസ്മരണ ചടങ്ങിൽ എ സജീവ്കുമാർ അനുസ്മരണഭാഷണം നടത്തി....
കോഴിക്കോട് മുക്കം പീഡന ശ്രമ കേസിൽ പ്രതികൾ കോടതിയിൽ കീഴടങ്ങി. സുരേഷ്, റിയാസ് എന്നിവരാണ് താമരശ്ശേരി കോടതിയിൽ കീഴടങ്ങിയത്. കേസിലെ ഒന്നാം പ്രതി ദേവദാസിനെ റിമാൻഡ് ചെയ്തിരുന്നു. കോഴിക്കോട്...
ഷാരോണ്‍ വധക്കേസിൽ മൂന്നാം പ്രതി നിര്‍മല കുമാരന്‍ നായരുടെ ശിക്ഷാവിധി മരവിപ്പിച്ച് ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച്. പ്രതിയായ നിർമല കുമാരൻ നായർക്ക് ഹൈക്കോടതി ജാമ്യം നൽകി. വധശിക്ഷയ്ക്ക്...
ചേമഞ്ചേരി: കാഞ്ഞിലശ്ശേരി മഹാശിവക്ഷേത്രത്തിൽ പുതുക്കി നിർമ്മിച്ച നാഗത്തറയുടെ സമർപ്പണം ക്ഷേത്രം തന്ത്രി ബ്രഹ്മശ്രീ മേൽപ്പള്ളി മന ഉണ്ണികൃഷ്ണൻ അടിതിരിപ്പാട് നിർവ്വഹിച്ചു. പത്മനാഭൻ ധനശ്രീ അധ്യക്ഷത വഹിച്ചു. പിഷാരികാവ് ദേവസ്വം...
കൊയിലാണ്ടി: കോരപ്പുഴ ഗവ. യുപി സ്കൂളിൽ പുതുതായി നിർമ്മിച്ച വർണ്ണക്കുടാരത്തിൻ്റെ ഉദ്ഘാടനവും സ്കൂളിൻ്റെ 106-ാം വാർഷികാഘോഷവുമാണ് കോരപ്പുഴയുടെ ഉത്സവമായി മാറിയത്. പ്രി പ്രൈമറി വിദ്യാഭ്യാസം അന്താരാഷ്ട്ര നിലവാരത്തിലേക്ക്...
കാട്ടില്‍ ഉപേക്ഷിച്ച കാറില്‍ 52 കിലോ സ്വര്‍ണവും 11 കോടി രൂപയും! ഏവരും അമ്പരന്ന ഈ സംഭവത്തിൻ്റെ ചുരുളഴിയുമ്പോൾ മധ്യപ്രദേശിലെ വമ്പൻ അഴിമതിയാണ് തെളിഞ്ഞുവരുന്നത്. ഭോപ്പാലിലാണ് ഇന്നോവ...
തിരുവനന്തപുരം വെള്ളറടയില്‍ യുവാവ് പിതാവിനെ വെട്ടിക്കൊലപ്പെടുത്തി. 70കാരനായ ജോസാണ് കൊല്ലപ്പെട്ടത്. കൊലക്ക് ശേഷം മകന്‍ പ്രജിന്‍ (28) വെള്ളറട പൊലീസ് സ്റ്റേഷനില്‍ കീഴടങ്ങി. പ്രജിന്‍ ചൈനയില്‍ മെഡിസിന്‍...
സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും വർധിച്ചു. 200 രൂപ വര്‍ധിച്ച് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 63,440 രൂപയായി. ഗ്രാമിന് 25 രൂപയാണ് വര്‍ധിച്ചത്. 7930 രൂപയാണ് ഒരു...
കോഴിക്കോട്: മോഷണക്കേസ് പ്രതിയെ പിടികൂടാൻ ശ്രമിക്കുന്നതിനിടെ പൊലീസിന് നേരെ ആക്രമണം. പ്രതി എസ്‌ഐയെയും പൊലീസുകാരനെയും ആക്രമിച്ചു. എടച്ചേരി ഇരിങ്ങണ്ണൂർ സ്വദേശി ചിറക്കംപുനത്തിൽ മുഹമ്മദലി (32) ആണ് പൊലീസിനെ...
കോഴിക്കോട്: കലിക്കറ്റ് അഗ്രി - ഹോർട്ടികൾച്ചറൽ സൊസൈറ്റി നടത്തുന്ന 45ാമത് ഫ്ലവർ ഷോ 6 മുതൽ 16 വരെ ബീച്ചിന് സമീപത്തെ മറൈൻ ഗ്രൗണ്ടിൽ നടക്കും. ഫ്ലവർ...