KOYILANDY DIARY.COM

The Perfect News Portal

കൊയിലാണ്ടി: സംസ്ഥാന എഡിജിപിയുടെ നിർദേശ പ്രകാരം നടത്തിയ ഓപ്പറേഷൻ ഡി ഹണ്ടിന്റെ ഭാഗമായി മികച്ച ലഹരി വിരുദ്ധ പ്രവർത്തനം നടത്തിയതിന് കൊയിലാണ്ടി പോലീസ് സ്റ്റേഷന് പുരസ്കാരം. റൂറൽ...

പാലക്കാട് നാട്ടുകല്ലിൽ നിപ ബാധിച്ച യുവതിയുടെ ബന്ധുവായ പത്ത് വയസുകാരിക്കും പനി. കുട്ടിയെ ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. അതേസമയം, യുവതിയുടെ വീടിന് പരിസരത്തെ മരത്തിൽ ആയിരക്കണക്കിന് വവ്വാലുകളുണ്ടായിരുന്നു എന്ന്...

കൊച്ചി: വാന്‍ഹായ് കപ്പലില്‍ വീണ്ടും തീപിടിത്തം. കപ്പലിന്റെ താഴ്ഭാഗത്തെ അറയിലാണ് തീപിടിത്തം ഉണ്ടായത്. കത്തുന്ന രാസവസ്തുക്കള്‍ അടങ്ങിയ കണ്ടെയ്‌നറുകള്‍ കപ്പലില്‍ ഉണ്ടാകാമെന്ന വിലയിരുത്തലിലാണ് ഡിജി ഷിപ്പിംഗ്. അങ്ങനെയുണ്ടെങ്കില്‍...

തിരുവനന്തപുരം: അഞ്ച് മാസത്തിനിടെ സംസ്ഥാനത്ത് 19 പേർ പേവിഷബാധയേറ്റ് മരിച്ചതായി ആരോ​ഗ്യവകുപ്പ്. ഈ മാസം രണ്ട് പേർ പേവിഷബാധയേറ്റ് മരിച്ചെന്നും കണക്കുകൾ പറയുന്നു. പേവിഷബാധക്കെതിരെ കുത്തിവെപ്പെടുത്തവരും മരിച്ചവരിൽ...

കോഴിക്കോട് കൂടരഞ്ഞിയിലെ കൊലപാതക്കേസ് പ്രതി മറ്റൊരു കൊലപാതകം കൂടി നടത്തിയെന്ന് മൊഴി. 1989 ൽ കോഴിക്കോട് വെള്ളയിൽ കടപ്പുറത്ത് ഒരാളെ കൊലപ്പെടുത്തിയതായാണ് മലപ്പുറം വേങ്ങര സ്വദേശി മുഹമ്മദലിയുടെ...

കൊയിലാണ്ടി കൊയിലാണ്ടി ജിവിഎച്ച്എസ്എസിലെ ഗണിത ശാസ്ത്രവിഭാഗത്തിന്റെ സമഗ്രഗുണമേന്മ പ്രവർത്തനങ്ങളുടെ ഭാഗമായി സ്ഥാപിച്ച ഗണിതചത്വരത്തിന്റെ ഉദ്ഘാടനം കോഴിക്കോട് പ്ലാനറ്റേറിയം ഡയറക്ടർ എ എം കെ ബാലാജി നിർവഹിച്ചു. കൊയിലാണ്ടി...

മൂടാടി: വാഹനത്തിൽ കയറ്റി കൊണ്ടുപോകുകയായിരുന്ന ജനറേറ്ററിന് തീ പിടിച്ചു. വെള്ളിയാഴ്ച രാത്രി 12:30 യോടു കൂടിയാണ് മൂടാടി വിമംഗലം സ്കൂളിന് സമീപം ദേശീയപാതയിൽ ജനറേറ്ററിന് തീ പിടിച്ചത്....

സാഹിത്യത്തെയും ഭാഷയെയും സ്‌നേഹിക്കുന്നവര്‍ക്ക് ഈ ദിനം ഒരിക്കലും മറക്കാന്‍ ആകില്ല. തലമുറകള്‍ വ്യത്യാസമില്ലാതെ ഏവര്‍ക്കും സുപരിചിതനായ വിശ്വ സാഹിത്യകാരന്‍ വൈക്കം മുഹമ്മദ് ബഷീറിന്റെ ഓര്‍മ ദിനമാണ് ഇന്ന്....

കോട്ടയം മെഡിക്കൽ കോളേജിലെ ഉപേക്ഷിച്ച കെട്ടിടം തകർന്ന് സ്ത്രീ മരിച്ച സംഭവത്തിൽ, രക്ഷാപ്രവർത്തനത്തിന് നിർദേശം നൽകാൻ വൈകിയെന്ന വാദം തെറ്റ്. മണ്ണുമാന്തിയന്ത്രം എത്തിക്കാൻ അപകടം നടന്ന ഉടൻ...

ചേമഞ്ചേരി: വായന പക്ഷാചരണ ത്തിൻ്റെ ഭാഗമായി കൊളക്കാട് എകെജി സ്മാരക വായനശാല വയോജന സംഗമം സംഘടിപ്പിച്ചു. ചേമഞ്ചേരി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻ്റ് ഷീല. എം പരിപാടി ഉദ്ഘാടനം...