കൊയിലാണ്ടി: മൊടക്കല്ലൂർ അത്തോളി അന്തരിച്ച അധ്യാപകന്‍ ടി. ശിവദാസന്റെ സ്മരണയില്‍ മൊടക്കല്ലൂര്‍ എ.യു.പി. സ്‌കൂളില്‍ ഭേശീയഭാഷാ ഗ്രന്ഥാലയത്തിന് തുടക്കം. ഗ്രന്ഥാലയത്തിന്റെ ഉദ്ഘാടനം പന്തലായനി ബി.ആര്‍.സിയിലെ ബി.പി.ഒ, എം.ജി....
മുംബൈ: ഓഹരി സൂചികകളില്‍ നഷ്ടം തുടരുന്നു. സെന്‍സെക്സ് 327 പോയന്റ് താഴ്ന്ന് 26490ലും നിഫ്റ്റി 96 പോയന്റ് നഷ്ടത്തില്‍ 8199ലുമാണ് വ്യാപാരം നടക്കുന്നത്. ബിഎസ്‌ഇയിലെ 446 കമ്പനികളുടെ...
തിരുവനന്തപുരം > അമിതവേഗത്തില്‍ വന്ന സ്കോഡ കാര്‍ ഇടിച്ചു ആംബുലന്‍സ് മറിഞ്ഞു. ഇന്ന് പുലര്‍ച്ചെ 12.45 ഓടെ പൊങ്ങുംമൂട് വെച്ച് അമിത വേഗത്തില്‍ വന്ന കാര്‍ നിയന്ത്രണം...
കോഴിക്കോട്: ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷനും കേരള റോഡ് ട്രാസ്പോര്‍ട്ട് കോര്‍പറേഷനും സംയുക്തമായി നടപ്പിലാക്കിയ ബയോ ഡീസല്‍ പമ്പിന്റെയും ആധുനികവത്കരിച്ച ഓട്ടോമാറ്റിക്ക് ഫ്യൂവല്‍ സിസ്റ്റത്തിന്റെയും ഉദ്ഘാടനം കെഎസ്‌ആര്‍ടിസി ടെര്‍മിനലില്‍...
ശബരിമല: മണ്ഡലമഹോത്സവത്തിനു തുടക്കംകുറിച്ച് ശബരിമല ശ്രീധര്‍മശാസ്താ ക്ഷേത്രനട ഇന്ന് തുറക്കും. വൈകുന്നേരം അഞ്ചിന് മേല്‍ശാന്തി എസ്.ഇ.ശങ്കരന്‍ നമ്പൂതിരി, തന്ത്രി കണ്ഠര് രാജീവരുടെ സാന്നിധ്യത്തില്‍ നടതുറന്ന് ദീപം തെളിക്കും....
പാലക്കാട്: ശ്രീകൃഷ്ണപുരത്തിനു സമീപം കണ്ണപുരം ചീരപ്പന്‍ വടക്കേക്കര വീട്ടില്‍ രാജന്‍ (ഗോപാലകൃഷ്ണന്‍ -58) ഭാര്യ തങ്കമണി (55) എന്നിവരെ വീടിനുള്ളില്‍ വെട്ടേറ്റു മരിച്ച നിലയില്‍ കണ്ടെത്തി. വീടിന്റെ...
കോഴിക്കോട് > കോഴിക്കോട് നഗരത്തില്‍ ബസ് യാത്രക്കാരനില്‍നിന്ന് 62 ലക്ഷം രൂപ പിടിച്ചു. പുലര്‍ച്ചെ എറണാകുളത്ത്നിന്ന് ബസില്‍ എത്തിയ പള്ളുരുത്തി സ്വദേശി റഷീദ് എന്നയാളില്‍നിന്നാണ് 62 ലക്ഷത്തോളം...
ന്യൂഡല്‍ഹി > എടിഎം സേവനങ്ങള്‍ക്കുള്ള നിബന്ധനകള്‍ റിസര്‍വ് ബാങ്ക് താല്‍ക്കാലികമായി ഒഴിവാക്കി. ഡിസംബര്‍ 30 വരെ എടിഎം സേവനങ്ങള്‍ക്ക് സര്‍വീസ് ചാര്‍ജ് ഈടാക്കരുത്. ഏതു ബാങ്കുകളുടെ എടിഎമ്മില്‍നിന്ന് പണം...
കൊയിലാണ്ടി > നന്തിബസാറിൽ വർണക്കൊടിവയലിൽ താമസിക്കും മലേമ്മൽ കുഞ്ഞിക്കണാരൻ (65) നിര്യാതനായി. ഭാര്യ നാരായണി. മക്കൾ : ഷിനി, ഷിജി. മരുമക്കൾ : വിനോദൻ (ഖത്തർ), സുമേഷ്...
കൊയിലാണ്ടി > കൊല്ലം പാവുവയലിൽ പരേതനായ ദാമോദരൻ (സ്‌പൈസസ് ബോർഡ്) ന്റെ ഭാര്യ മാധവി (65) നിര്യാതയായി. മക്കൾ: മിനി, സിനി, ദിവ്യ. മരുമക്കൾ: സുര (വള്ളൂർ),...
