KOYILANDY DIARY.COM

The Perfect News Portal

കാസർഗോഡ് കൊളത്തൂരിൽ തുരങ്കത്തിൽ കുടുങ്ങിയ പുലി രക്ഷപ്പെട്ടു. മയക്കുവെടി വെയ്ക്കാനുള്ള ശ്രമത്തിനിടെയാണ് പുലി രക്ഷപെട്ടത്. ഇന്ന് പുലിയെ മയക്കുവെടി വെക്കാനാണ് പദ്ധതി. വയനാട്, കണ്ണൂർ എന്നിവിടങ്ങളിൽ നിന്നെത്തിയ...

കോഴിക്കോട് മെഡിക്കൽ കോളേജിൽ റാഗിങ് പരാതിയിൽ 11 എംബിബിഎസ് വിദ്യാർത്ഥികൾക്ക് സസ്പെൻഷൻ. ഒന്നാം വർഷ വിദ്യാർത്ഥികളെ റാഗ് ചെയ്തെന്ന പരാതിയിലാണ് നടപടി. കോളേജ് ഹോസ്റ്റലിൽ വെച്ച് ജൂനിയർ...

പാറശാല ഷാരോണ്‍ വധക്കേസില്‍ വധശിക്ഷയ്ക്കെതിരെ പ്രതി ഗ്രീഷ്മ ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കി. നെയ്യാറ്റിന്‍കര അഡീഷണല്‍ സെഷന്‍സ് കോടതിയുടെ ശിക്ഷാവിധി റദ്ദാക്കണം എന്നാണാവശ്യം. അപ്പീല്‍ ഹൈക്കോടതി ഇന്ന് പരിഗണിക്കും....

കൊയിലാണ്ടി: പയറ്റുവളപ്പിൽ ശ്രീദേവി ക്ഷേത്രത്തിൽ ദീപസ്തംഭ സമർപ്പണവും, കലവറ നിറയ്ക്കലും ഭക്തി സാന്ദ്രമായി. ക്ഷേത്രത്തിൽ പുതുതായി സ്ഥാപിച്ച ഒൻപത് തട്ടുകളുള്ള ദീപസ്തംഭമാണ് സമർപ്പിച്ചത്. ഭക്തജനങ്ങളുടെ സാന്നിധ്യത്തിൽ ക്ഷേത്ര...

കൊയിലാണ്ടി: പന്തലായനി ശ്രീ കാളിയമ്പത്ത് ഭഗവതി ക്ഷേത്രത്തിലെ പ്രതിഷ്ഠാദിനം ഫ്രിബ്രവരി 7ന് വെള്ളിയാഴ്ച നടക്കും. പ്രതിഷ്ഠാദിന വിശേഷാൽ പൂജകൾക്ക് തന്ത്രി പടേരി ഇല്ലത്ത് നാരായണൻ നമ്പൂതിരിപ്പാടിൻ്റെ മുഖ്യകാർമ്മികത്വത്തിൽ...

കൊയിലാണ്ടി: കൊല്ലം ശ്രീ പിഷാരികാവ് ക്ഷേത്രത്തിൻ്റെ കിഴക്കെ നടക്കു സമീപം ഈശാന കോണിലായി പുതുതായി നിർമ്മിക്കുന്ന ശൗചാലയ സമുച്ചയത്തിൻ്റേയും മാലിന്യ സംസ്കരണ പ്ലാൻ്റിൻ്റേയും നിർമ്മാണ പ്രവൃത്തി നിർത്തി...

കൊയിലാണ്ടി താലൂക്കാശുപത്രിയിൽ ഫിബ്രവരി ‌06 വ്യാഴാഴ്ചത്തെ ഒ.പിയില്‍ ലഭിക്കുന്ന സേവനങ്ങളെക്കുറിച്ചുള്ള വിവരങ്ങള്‍.. താലൂക്കാശുപത്രിയിൽ ഇ-ഹെൽത്ത്‌ പദ്ധതിയുടെ ഭാഗമായി ഇനി മുതൽ OP ടിക്കറ്റ് എടുക്കാൻ വരുന്നവർ ആധാർ കാർഡ്, മൊബൈൽ...

തിക്കോടി: പെരുമാൾപുരം പടിഞ്ഞാറെ തെരുവിൽതാഴ (വലിയ പറമ്പിൽ) ദാമോദരൻ (82) നിര്യാതനായി. ഭാര്യ: കമല  മക്കൾ: ഷാജി, ഷൈജൻ, പരേതനായ സജിത്ത്. മരുമക്കൾ: റീന വിബിത. സഹോദരങ്ങൾ:...

കൊയിലാണ്ടി: കൊയിലാണ്ടി സൗത്ത് മണ്ഡലം ഇന്ത്യൻ നാഷണൽ കോൺഗ്രസ് യൂണിറ്റ് കമ്മിറ്റികൾകളുടെ പുനസംഘടനയ്ക്ക് തുടക്കമായി. ഓരോ വാർഡിലും 5 യൂണിറ്റ് കമ്മിറ്റികൾ എന്ന അടിസ്ഥാനത്തിലാണ് സി യു...

ചിങ്ങപുരം: വന്മുകം-എളമ്പിലാട് എം.എൽ.പി. സ്കൂളിൽ ജെയ്ദൻ പ്രീ-പ്രൈമറി സ്കോളർഷിപ്പ് ജേതാക്കളെയും, ജെ.സി.ഐ. നേഴ്സറി കലോത്സവ ജേതാക്കളെയും അനുമോദിച്ചു. മൂടാടി പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് ഷീജ പട്ടേരി സ്കോളർഷിപ്പ്...