കൊയിലാണ്ടി: പാലോറ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ പ്ലസ്ടു വിദ്യാര്‍ഥി ആഷീക് ബഷീറിനെ മര്‍ദ്ദിച്ച സംഭവത്തില്‍ അത്തോളി പോലീസിനെതിരെയും സ്‌കൂള്‍ പ്രിന്‍സിപ്പലിനെതിരെയും നടപടിയെടുക്കാത്തതില്‍ നടുവണ്ണൂര്‍ ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റി...
മേപ്പയ്യൂര്‍: കിടപ്പിലായ രോഗികള്‍ക്ക് കൂടുതല്‍ മെച്ചപ്പെട്ട സഹായമെത്തിക്കുമെന്ന് തൊഴിൽ എക്‌സൈസ് വകുപ്പ് മന്ത്രി ടി.പി. രാമകൃഷ്ണന്‍ പറഞ്ഞു. ഇതിനായി മേപ്പയ്യൂര്‍ ഗ്രാമപ്പഞ്ചായത്തില്‍ സൗകര്യപ്രദമായ സ്ഥലം കണ്ടുപിടിച്ച് പുതിയ കെട്ടിടം പണിയുമെന്നും...
താമരശ്ശേരി: വിശ്വഹിന്ദു പരിഷത്ത് താമരശ്ശേരി പ്രഖണ്ഡ് ഹിതചിന്തക് സമ്മേളനം സംഘടിപ്പിച്ചു. ജില്ലാ പ്രസിഡന്റ് കെ.എം. മണി അധ്യക്ഷതവഹിച്ചു. കൃഷ്ണദാസ് ദ്വാരകാപുരി മുഖ്യപ്രഭാഷണം നടത്തി. പ്രഖണ്ഡ് സെക്രട്ടറി ഗിരീഷ് പൂനൂര്‍,...
താമരശ്ശേരി: മാട്ടുവായ് നന്മ റെസിഡന്റ്‌സ് അസോസിയേഷന്‍ മലബാര്‍ കണ്ണാശുപത്രിയുടെ സഹകരണത്തോടെ സൗജന്യ നേത്ര പരിശോധന-തിമിര ശസ്ത്രക്രിയാ നിര്‍ണയ ക്യാമ്പ് സംഘടിപ്പിച്ചു. കാരാട്ട് റസാഖ് എം.എല്‍.എ. ഉദ്ഘാടനം ചെയ്തു. കെ....
തിരുവനന്തപുരം: അതിരപ്പള്ളി പദ്ധതിയുമായി സർക്കാർ മുന്നോട്ട് പോകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. 163 മെഗാവാട്ടിന്‍റെ പദ്ധതിയാണ് ഇതെന്നും പദ്ധതിക്കായുള്ള സ്ഥലമേറ്റെടുപ്പ് ഉൾപ്പെടെയുള്ള കാര്യങ്ങൾ തുടങ്ങിയെന്നും മുഖ്യമന്ത്രി നിയമസഭയെ...
നാദാപുരം: തൂണേരി പഞ്ചായത്തിലെ മുടവന്തേരിയില്‍ വീട് നിര്‍മ്മാണത്തിടയില്‍ 14 സ്റ്റില്‍ ബോംബുകള്‍ കണ്ടെത്തി. തൂണേരിയിലെ പുതുശ്ശേരി ചന്ദ്രിയുടെ വീട് നിര്‍മ്മാണ പ്രവൃത്തിയുടെ ഭാഗമായി തറ കെട്ടുന്നതിനായി മണ്ണ്...
ദമാം : സൗദി ദമാമില്‍ മലയാളി സഹോദരങ്ങള്‍ അടക്കം മൂന്ന് കുട്ടികള്‍ സ്വിമ്മിങ്പൂളില്‍ മുങ്ങി മരിച്ചു. കൊല്ലം കരുനാഗപ്പള്ളി പടനായര്‍ കുളങ്ങര നായ്ക്കാന്റയ്യത്ത് വീട്ടില്‍ നവാസിന്റെയും സൗമിയുടെയും...
തിരുവനന്തപുരം: അരിവില നിയന്ത്രിക്കാന്‍ ബംഗാളില്‍ നിന്ന് അരി എത്തിക്കുമെന്നു മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. കുറഞ്ഞ വിലയ്ക്കുള്ള അരി മാര്‍ച്ച് പത്തിനകം കേരളത്തിലെത്തും. അരി വില കേരളത്തില്‍ മാത്രമല്ല...
മാനന്തവാടി: മക്കിയാട് പൂവരഞ്ഞിയിലെ റിസോർട്ട് മാനേജർ ശ്യം സുന്ദറിനെ അക്രമിച്ച സംഭവത്തിൽ കൊയിലാണ്ടി തിക്കോടി സ്വദേശി മഠത്തിക്കണ്ടി എം. കെ. രാജൻ (58) മകൻ അമൽരാജ് (25)...
കൊയിലാണ്ടി : കേരള നദ്‌വത്തുൽ മുജാഹിദീൻ കൊയിലാണ്ടി മണ്ഡലം സമ്മേളനം സംസ്ഥാന സെക്രട്ടരി പ്രൊ. അബ്ദുറഹിമാൻ സലഫി ഉദ്ഘാടനം ചെയ്തു. മതം, നവോത്ഥാനം, ബഹുസ്വരത എന്ന പ്രമേയത്തിൽ...
