KOYILANDY DIARY.COM

The Perfect News Portal

കൊയിലാണ്ടി: കാഞ്ഞിലശ്ശേരി ശ്രീകൃഷ്ണ ക്ഷേത്രത്തില്‍ ധ്വജപ്രതിഷ്ഠ ഏപ്രില്‍ 14-ന് നടക്കും. ദേവപ്രതിഷ്ഠാ കര്‍മം തിങ്കളാഴ്ച നടന്നു. 14-ന് രാവിലെ ഏഴിനും എട്ടിനുമിടയിലാണ് ധ്വജ പ്രതിഷ്ഠ. രാത്രി ഏഴിന് ഉത്സവത്തിന്...

കൊയിലാണ്ടി: കൊയിലാണ്ടി നഗരത്തിലെ രണ്ട് പടക്ക വില്പന കേന്ദ്രങ്ങളില്‍ റൂറല്‍ എസ്.പി. പ്രതീഷ് കുമാറിന്റെ നേതൃത്വത്തിലുള്ള പോലീസ് റെയ്ഡ് നടത്തി. കൊയിലാണ്ടി സി.ഐ. ആര്‍. ഹരിദാസും റെയ്ഡിന് നേതൃത്വം...

കൊയിലാണ്ടി: കാസര്‍കോട്, കണ്ണൂര്‍, കോഴിക്കോട് ജില്ലകളിലെ പ്രധാന ടൗണുകള്‍ കേന്ദ്രീകരിച്ച് കഞ്ചാവ് എത്തിച്ചുകൊടുക്കുകയും വില്‍പ്പന നടത്തുകയും ചെയ്യുന്ന  യുവാവ് എക്‌സൈസ് പിടിയില്‍. നടുവണ്ണൂര്‍ തോലേക്കീഴില്‍ അര്‍ഷാദി(33) നെയാണ്...

ഡല്‍ഹി : പാനമയില്‍ അനധികൃത നിക്ഷേപമുള്ള ഇന്ത്യക്കാര്‍ക്ക് പ്രത്യേക അന്വേഷണസംഘം നോട്ടിസയച്ചു. ബോളിവുഡ് താരങ്ങളായ അമിതാഭ് ബച്ചനും ഐശ്വര്യ റായിയും ഉള്‍പ്പെടെ 200 ഓളം ഇന്ത്യക്കാര്‍ക്കാണ് നോട്ടിസ്...

പത്തനംതിട്ട: ക്ഷേത്രാചാരത്തിന്റെ ഭാഗമായി ശബരിമലിയില്‍ നടക്കുന്ന വെടിവഴിപാട് നിര്‍ത്തലാക്കാന്‍ ജില്ലാ കളക്ടറുടെ ഉത്തരവ്. പരവൂര്‍ വെടിക്കെട്ട് അപകടത്തെ തുടര്‍ന്ന് ശബരിമലയില്‍ പരിശോധന നടത്താന്‍ കളക്ടര്‍ പോലീസിന് നിര്‍ദേശം...

തൃശൂര്‍> വെടിക്കെട്ട് ഒഴിവാക്കേണ്ടി വന്നാല്‍ തൃശൂര്‍ പൂരം ചടങ്ങില്‍ മാത്രം ഒതുക്കി നിര്‍ത്താന്‍ നിര്‍ബന്ധിതരാകുമെന്ന് തിരുവമ്പാടി – പാറമേക്കാവ് ദേവസ്വങ്ങളുടെ സംയുക്ത യോഗം. ഹൈക്കോടതി പരാമര്‍ശം പൂരം...

കൊയിലാണ്ടി: പൂക്കാട് കലാലയം തിരുവനന്തപുരം സംസ്‌കൃതിഭവന്റെ സഹകരണത്തോടെ കുട്ടികൾക്ക് വേണ്ടി നടത്തിയ കളിആട്ടം മാമ്പഴക്കാലം സമാപിച്ചു. കഴിഞ്ഞ 4 ദിവസങ്ങളിലായി നിരവധി പരിപാടികളാണ് ഇതുമായി ബന്ധപ്പെട്ട് നടന്നത്....

കൊയിലാണ്ടി: മൂടാടി എളയടത്ത് നാണിഅമ്മ(82) അന്തരിച്ചു. ഭര്‍ത്താവ് പരേതനായ ആഴാവില്‍ കേളുനായര്‍. മക്കള്‍: രതി(അങ്കണവാടി ഹെല്‍പ്പര്‍), രമ(മ്യൂസിയം, തൃശ്ശൂര്‍), ലത. മരുമക്കള്‍: സുരേഷ്‌കുമാര്‍(പൂക്കാട്). ബാബു(പാലക്കുളം). സഹോദരങ്ങള്‍: എടത്തോളി അമ്മാളുഅമ്മ,...

കൊയിലാണ്ടി : പന്തലായനി സൗത്ത് റസിഡന്റ്‌സ് അസോസിയേഷൻ ജൈവ പച്ചക്കറി വിളവെടുപ്പ് നടത്തി. ഇന്ന് കാലത്ത് കൂമൻതോട് കിണറിന് സമീപം നടന്ന വിളവെടുപ്പ് ഉത്സവത്തിൽ വാർഡ് കൗൺസിലർ...

കൊയിലാണ്ടി: ഭക്ഷ്യവിഷബാധയെതുടര്‍ന്ന് ഏഴുപേരെ കൊയിലാണ്ടി താലൂക്കാസ്​പത്രിയില്‍ പ്രവേശിപ്പിച്ചു. പാക്കറ്റ്പാലുവാങ്ങി വീട്ടില്‍നിന്ന് ചിക്കുജൂസ് ഉണ്ടാക്കികഴിച്ചവര്‍ക്കാണ് വിഷബാധയേറ്റത്. മുചുകുന്ന് അകലാപ്പുഴ വരിക്കോളി കുഞ്ഞായിഷ(52), സജീറ(23), സലീന(32), ജാസ്മിന്‍(13), മുസ്തഫ (26), സബാദ്...