കൊയിലാണ്ടി > മുബാറക്ക് റോഡിൽ ഫർസ മഹലിൽ തോട്ടുമുഖത്ത് അസ്സയിൻ (65) നിര്യാതനായി. ഭാര്യ: സൈനബ. മക്കൾ: സറീന, സബാന, സബീർ. മരുമക്കൾ: ജലീൽ, ഗഫൂർ.
ആറന്മുള: പത്തനംതിട്ട ജില്ലയിലെ ആറന്മുള നിയമസഭാ മണ്ഡലത്തില്‍ രണ്ടു പോസ്റ്റല്‍ ബാലറ്റുകള്‍ പൊട്ടിച്ച നിലയില്‍ കണ്ടെത്തി. പത്തനംതിട്ട വാണിജ്യ നികുതി ഡെപ്യൂട്ടി കമ്മീഷണറുടെ ഓഫീസില്‍ സൂക്ഷിച്ച ബാലറ്റ്...
സനല്‍ കുമാര്‍ ശശിധരന്‍ സംവിധാനം ചെയ്ത ഒഴിവു ദിവസത്തെ കളി ജൂണ്‍ 17 ന് തിയേറ്ററുകളിലെത്തും. മികച്ച ചിത്രത്തിനുള്ള സംസ്ഥാന പുരസ്‌കാരം നേടിയ ഒഴിവുദിവസത്തെ കളി ഒരു...
തിരുവനന്തപുരം > നിയമസഭ തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് 85–95 സീറ്റ് വരെ നേടുമെന്നാണ് തന്റെ പ്രതീക്ഷയെന്ന് പ്രതിപക്ഷ നേതാവ് വിഎസ് അച്യുതാനന്ദന്‍ പറഞ്ഞു. തിരുവനന്തപുരത്ത് മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു...
നാലുമണിപ്പലഹാരത്തിന് എപ്പോഴും അല്‍പം എരിവ് കൂടുന്നതാണ് നല്ലത്. ഇത് ഉച്ചയുറക്കത്തിന്റെ ക്ഷീണവും ആലസ്യവും എല്ലാം മാറ്റും എന്നതാണ് കാര്യം. അതുകൊണ്ട് തന്നെ ഇത്തവണ ചിക്കന്‍ ബോള്‍ എന്ന...
പുഴുങ്ങിയ പഴം നമ്മളെല്ലാവരും കഴിച്ചിട്ടുണ്ട്. പലര്‍ക്കും പ്രഭാത ഭക്ഷണം പോലും ഇതായിരിക്കും. എന്നാല്‍ പഴം പുഴുങ്ങിക്കഴിഞ്ഞാല്‍ പലപ്പോഴും അതില്‍ ബാക്കിയുണ്ടാകുന്ന വെള്ളം നമ്മള്‍ കളയാറാണ് പതിവ്. പക്ഷേ...
നിങ്ങള്‍ക്ക് ഒരു വളര്‍ത്തു മൃഗമുണ്ടെങ്കില്‍ അതും നിങ്ങളും തമ്മില്‍ ഒരു ബന്ധം സാവധാനം വികസിച്ച് വരും. അത് ഒരു പക്ഷിയോ, പൂച്ചയോ ആയാലും നിങ്ങള്‍ തമ്മില്‍ ഒരു...
> ട്രെക്കിംഗ് പ്രിയരുടെ ഇഷ്ടസ്ഥലങ്ങളില്‍ ഒന്നാണ് കര്‍ണാടകയിലെ കൂര്‍ഗ് ജില്ലയിലെ കക്കബെയില്‍ സ്ഥിതി ചെയ്യുന്ന തടിയെന്റെമോള്‍ എന്ന നീളന്‍ കൊടുമുടി.> ഭീമന്‍ പര്‍വ്വതം എന്ന് അര്‍ത്ഥം വരുന്ന...
ശ്രീനഗര്‍: ജമ്മു കശ്മീരില്‍ വന്‍ കാട്ടുതീ പടര്‍ന്നു. റേസി ജില്ലയിലെ ത്രിക്കുത്ത മലനിരകളിലാണ് കാട്ടുതീ പടര്‍ന്നു പിടിച്ചിരിക്കുന്നത്. വൈഷ്ണ ദേവി ക്ഷേത്രത്തിനു സമീപം കാട്ടുതീ പടര്‍ന്നത് ആശങ്കയ്ക്ക്...
കൊച്ചി: പെരുമ്ബാവൂര്‍ നെടുങ്ങപ്രയില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തമ്മിലുണ്ടായ സംഘര്‍ഷത്തില്‍ ഒരാള്‍ കൊല്ലപ്പെട്ടു. കല്ലിടുമ്ബി നാരായണനാണ് മരിച്ചത്. പ്രതിയെന്ന് സംശയിക്കുന്ന ബേബി മുണ്ടക്കയം ഒളിവിലാണെന്ന് പൊലീസ് പറഞ്ഞു. കൊലപാതകത്തിനു...