KOYILANDY DIARY.COM

The Perfect News Portal

കൊയിലാണ്ടി : നഗരസഭയിലെ ഉൾനാടൻ മത്സ്യതൊഴിലാളികൾക്കുള്ള വള്ളത്തിന്റെ വിതരണം നഗരസഭാ ചെയർമാൻ അഡ്വ: കെ സത്യൻ ഉദ്ഘാടനം ചെയ്തു. അണേലക്കടവിൽ നടന്ന ചടങ്ങിൽ ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി...

കൊയിലാണ്ടി: നന്തി-ചെങ്ങോട്ടുകാവ് ഹൈവേ ഡീവിയേഷൻ റോഡിന് വേണ്ടി സ്ഥലം ഏറ്റെടുക്കുന്നത്'കഴിഞ്ഞ 44 വർഷമായി ഇഴഞ്ഞു നീങ്ങുന്ന സാഹചര്യത്തിൽ.അനശ്ചിതത്വം നീക്കണമെന്നാവശ്യപ്പെട്ട് ഭൂഉടമ ഹൈകോടതിയെ സമീപിച്ചു. മേലൂർ കൊട്ടാച്ചേരി ബാലകൃഷ്ണൻ...

തിരുവനന്തപുരം: നാളെ മുതല്‍ കേരളത്തിലെ ഭൂരിപക്ഷം മദ്യപന്മാരും തൊണ്ട നനയ്ക്കാന്‍ നെട്ടോട്ടമോടേണ്ടിവരും. പ്രവര്‍ത്തിച്ചിരുന്ന 306 വിദേശമദ്യചില്ലറ വില്‍പ്പനശാലകളില്‍ 149 എണ്ണത്തിന് സുപ്രീംകോടതി വിധിയുടെ അടിസ്ഥാനത്തില്‍ ഇന്നലെ പൂട്ടുവീണു.ശേഷിക്കുന്നത്...

കൊയിലാണ്ടി: വടക്കെ മലമ്പാറിലെ പ്രസിദ്ധ ക്ഷേത്രമായ കൊല്ലം പിഷാരികാവ് ക്ഷേത്രത്തിൽ ഇന്ന് വലിയ വിളക്ക് ആഘോഷ നിറവിൽ ഭക്തജന തിരക്കിലമർന്നു. കാലത്ത് മന്ദമംഗലത്ത് നിന്നുള്ള ഇളനീർ കുലവരവ്....

കൊയിലാണ്ടി: രാജ്യത്തിന്റെ പരമോന്നത ബഹുമതിയായ പത്മശ്രീ പുരസ്കാരം ഏറ്റുവാങ്ങിയ ഗുരു ചേമഞ്ചേരി കുഞ്ഞിരാമൻ നായർക്ക് ജൻമനാടിന്റെ പ്രൗഡോജ്വല സ്വീകരണം. കഴിഞ്ഞ ദിവസം ദൽഹിയിൽ നിന്നും രാഷ്ട്രപതിയിൽ നിന്നാണ്...

കോഴിക്കോട്: ദേശീയ - സംസ്ഥാന പാതയോരത്തെ എല്ലാത്തരം മദ്യശാലകളും പൂട്ടണമെന്ന സുപ്രീം കോടതി ഉത്തരവിന്റെ അടിസ്ഥാനത്തില്‍ സംസ്ഥാനത്ത് ഇത്തരത്തില്‍ പ്രവര്‍ത്തിക്കുന്ന ബിവറേജസ് കോര്‍പ്പറേഷന്‍, കണ്‍സ്യൂമര്‍ഫെഡ് ഔട്ട്ലെറ്റുകളും ബിയര്‍പാര്‍ലറുകളും...

കൊയിലാണ്ടി: കൊല്ലം പിഷാരികാവ് ക്ഷേത്രകാളിയാട്ട മഹോത്സവത്തിന്റെ ഭാഗമായി ദേശീയപാതയിൽ ഗതാഗത ക്രമീകരണം ഏർപ്പെടുത്തി. ശനി, ഞായർ ദിവസങ്ങളിൽ ഉച്ചയ്ക്ക് 1 മണി മുതൽ രാത്രി 11 മണി...

തിരുവനന്തപുരം: ഗാര്‍ഹികാവശ്യത്തിനുള്ള വൈദ്യുത നിരക്ക് ഉടന്‍ വര്‍ധിപ്പിക്കും. യൂണിറ്റിന് 30 പൈസ നിരക്കിലാകും വര്‍ധന എന്നാണ് സൂചന. നിരക്കു വര്‍ധന അടുത്തമാസം ഒന്നിനു നിലവില്‍ വരും. ദാരിദ്രരേഖയ്ക്ക്...

തളിപ്പറമ്പ്: ഓവുചാല്‍ ശുചീകരണത്തിനിടയില്‍ വിഗ്രഹം കണ്ടെത്തി. തളിപ്പറമ്പ് മുക്കോല വട്ടപ്പാറയില്‍ ഇന്ന് രാവിലെ ഒന്‍പതരയോടെയാണ് നഗരസഭാ ശുചീകരണ തൊഴിലാളികള്‍ക്ക് വിഗ്രഹം ലഭിച്ചത്. മണ്‍വെട്ടിയില്‍ കുടുങ്ങിയ വിഗ്രഹം തോഴിലാളികള്‍...

ചെന്നൈ: ഉറ്റ ബന്ധുവിന്‍റെ നിരന്തര പീഡനത്തെതുടര്‍ന്ന് പതിനഞ്ചു വയസുകാരി ജീവനൊടുക്കി. മയക്കാനുള്ള പൊടി കലര്‍ത്തിയ വെള്ളം പെണ്‍കുട്ടിക്കു നല്‍കിയാണ് പെണ്‍കുട്ടിയെ ബലാത്സംഗത്തിനിരയാക്കിയിരുന്നത്. പീഡന ദൃശ്യങ്ങള്‍ പകര്‍ത്തി അതു...