KOYILANDY DIARY.COM

The Perfect News Portal

തിരുവനന്തപുരം> സംസ്ഥാന ആസൂത്രണബോര്‍ഡ് വൈസ് ചെയര്‍മാനായി ഡോ വി കെ രാമചന്ദ്രനെ നിയമിക്കാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചു. ഇന്ത്യന്‍ സ്റ്റാറ്റിസ്റ്റിക്കല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ബാംഗ്ലൂര്‍ സെന്‍ററിലെ ഇക്കണോമിക് അനാലിസിസ് യൂണിറ്റ് ...

കൊയിലാണ്ടി: മണലടിഞ്ഞ് കൂത്തംവള്ളി തോട്ടില്‍ ഒഴുക്കുനിലച്ചു. കാലവര്‍ഷത്തിന്റെ ഭാഗമായുണ്ടായ കടലേറ്റത്തെത്തുടര്‍ന്നാണിത്. തോട്ടിലെ വെള്ളം കടലിലേക്ക് ഒഴുകുകയാണ് പതിവ്. തോട്ടില്‍ മണ്ണടിഞ്ഞതോടെ മലിനജലം കെട്ടിക്കിടപ്പാണ്. മണ്ണുമാന്തി യന്ത്രമുപയോഗിച്ച് മണല്‍ നീക്കംചെയ്താല്‍...

കൊയിലാണ്ടി> വിയ്യൂർ കിഴക്കെകുന്നുമ്മൽ നാണി (96) നിര്യാതയായി. ഭർത്താവ്: പരേതനായ കൃഷ്ണൻ. മക്കൾ: നടേരി ഭാസ്‌ക്കരൻ (കൊയിലാണ്ടി നോർത്ത് മണ്ഡലം കോൺഗ്രസ്സ് പ്രസിഡന്റ്), മല്ലിക, രാമചന്ദ്രൻ (കച്ചവടം),...

കൊല്ലം > കൊല്ലത്ത് മൂന്നു പെണ്‍കുട്ടികളെ മാസങ്ങളായി നിരന്തരം ലൈംഗിക പീഡനത്തിന് വിധേയമാക്കിയ പിതാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. കൊല്ലം കടയ്ക്കലിലാണ് സംഭവം. മാസങ്ങളായി ഇയാള്‍ മക്കളെ...

കൊയിലാണ്ടി>  പന്തലായനി മീത്തലെ വെളുത്തൂർ കമലാക്ഷിഅമ്മ (74) നിര്യാതയായി. ഭർത്താവ്: അപ്പുണ്ണിനായർ. മക്കൾ: ജയൻ, ഹരീഷ് (കോൺട്രാക്ടർ), പരേതനായ ചന്ദ്രൻ. സഞ്ചയനം: ബുധനാഴ്ച.

കൊയിലാണ്ടി: കൊയിലാണ്ടിയിൽ മർകസിന്റെ കീഴിൽ ആയിരം കുടുംബങ്ങൾക്കുളള റംസാൻ കിറ്റ് വിതരണത്തിന്റെ ഉദ്ഘാടനം കാന്തപുരം എ പി അബൂബക്കർ മുസ്‌ലിയാർ നിർവഹിച്ചു. സമൂഹത്തിൽ അവശതയനുഭവിക്കുന്നവരുടെ വേദനകൾ തിരിച്ചറിയാൻ വിശ്വാസികൾക്ക്...

മഞ്ജു വാര്യരും അനൂപ് മേനോനും ഒന്നിക്കുന്ന പുതിയ ചിത്രം കരിങ്കുന്നം സിക്സസിലെ മേടപ്പൂം പട്ടും ചുറ്റി എന്ന ഗാനം പുറത്തിറങ്ങി. രാഹുല്‍ രാജ് ഈണമിട്ട ശ്രുതിമധുരമായ ഗാനം...

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവില ഉയര്‍ന്നു. പവന് 120 രൂപ കൂടി 22,440 രൂപയിലാണ് ഇന്ന് വ്യാപാരം പുരോഗമിക്കുന്നത്. ഗ്രാമിന് 2805 രൂപയാണ് വില.

കൊച്ചി : ഐഡിയ കാരണം ലൈഫ് ചേഞ്ചായ ഉപഭോക്താക്കള്‍ ഓഫീസിനു മുന്നില്‍ കുത്തിയിരിപ്പ് സമരം നടത്തുന്നു. 'ആന്‍ ഐഡിയ ക്യാന്‍ ചേയ്ഞ്ച് യുവര്‍ ലൈഫ്' എന്ന പരസ്യവാചകത്തോടെ...

കോഴിക്കോട് > നിത്യോപയോഗ സാധനങ്ങള്‍ക്ക് വിലക്കുറവുമായി സപ്ളൈകോയുടെ റമദാന്‍ മെട്രോ ഫെയറിന് തുടക്കം. ഉഴുന്ന്, വറ്റല്‍മുളക്, അരി തുടങ്ങി അവശ്യസാധനങ്ങളെല്ലാം പൊതുവിപണിയേക്കാള്‍ വിലക്കിഴിവില്‍ സപ്ളൈകോ റമദാന്‍ ഫെയറില്‍...