KOYILANDY DIARY.COM

The Perfect News Portal

തിരുവനന്തപുരം :  പിണറായി വിജയന്‍ നയിക്കുന്ന സര്‍ക്കാരിന്റെ ആദ്യ ബജറ്റ് അവതരണം ആരംഭിച്ചു. ധനമന്ത്രി ഡോ. തോമസ് ഐസക്കാണ് ബജറ്റ് അവതരിപ്പിക്കുന്നത്. നമ്മുക്ക് ജാതിയില്ല പ്രഖ്യാപനം ഒാര്‍മിപ്പിച്ചാണ് തുടക്കം....

കൊയിലാണ്ടി> അരിക്കുളം കണ്ണമ്പത്ത് പറമ്പ് കുഞ്ഞിമാത (83) നിര്യാതയായി. ഭർത്താവ്: പരേതനായ ചെക്കോട്ടി. മക്കൾ: ദേവി, ബാലൻ, രാജൻ, ബാബു, ചിരുതക്കുട്ടി. മരുമക്കൾ: ചാത്തു (ഉള്ള്യേരി), ഗണേശൻ,...

കൊയിലാണ്ടി: താലൂക്കാസ്​പത്രി നേത്രവിഭാഗത്തില്‍ ഡോക്ടറെ നിയമിക്കണമെന്നാവശ്യപ്പെട്ട്  കൊയിലാണ്ടി സെൻട്രൽ മേഖലകമ്മറ്റി നേതൃത്വത്തിൽ ഡി.വൈ.എഫ്.ഐ. പ്രവര്‍ത്തകര്‍ സുപ്രണ്ടിനെ ഉപരോധിച്ചു. ഉണ്ടായിരുന്ന  ഡോക്ടര്‍ അവധിയിലാണ്. സര്‍ജറി, ഓര്‍ത്തോവിഭാഗങ്ങളില്‍ ഒരുഡോക്ടര്‍മാത്രമെയുള്ളൂ. ഇക്കാര്യങ്ങള്‍ക്ക്...

കൊയിലാണ്ടി: കൊല്ലം അസ്‌ലാസിൽ താമസിക്കും പി.വി ഹംസ (66) നിര്യാതനായി. ഭാര്യ: ഹഫ്‌സ. മക്കൾ: ഹാഷിദ് (കുവൈത്ത്), അനീസ് (കുവൈത്ത്), അസ്‌ലം (ഖത്തർ), ഹഫ്‌സൽ. മരുമക്കൾ: കൻസ, ശഫ്‌സി.

കോഴിക്കോട്:  ജില്ലയില്‍ മൂന്നുപേര്‍ക്ക് കൂടി ഡിഫ്തീരിയ ബാധിച്ചതായി സംശയം. നടുവണ്ണൂര്‍, താമരശേരി, രാമനാട്ടുകര സ്വദേശികള്‍ക്കാണ് ഡിഫ്തീരിയബാധ സംശയിക്കുന്നത്. മൂവരും മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ്. ഡിഫ്തീരിയ കേസുകള്‍...

കൊയിലാണ്ടി: നഗരത്തിലെ രണ്ട് കടകളിൽ മോഷണ ശ്രമം. അരുണാ ജ്വല്ലറി, നാഷ് ജ്വല്ലറി എന്നിവിടങ്ങളിലാണ് ഷട്ടറിന്റെ പൂട്ട് തകർത്ത് അകത്ത് കടക്കാൻ ശ്രമം നടത്തിയത്. രാവിലെ കട...

ചെന്നൈ: ജൂലൈ 12നും 13നും ബാങ്ക് പണിമുടക്ക്. അസോസിയേറ്റ് ബാങ്കുകളെ എസ്ബിഐയില്‍ ലയിപ്പിക്കാനുള്ള നീക്കത്തില്‍ പ്രതിഷേധിച്ച്‌ ഈ ബാങ്കുകളിലെ 45,000ത്തോളം ജീവനക്കാര്‍ ജൂലൈ 12ന് പണിമുടക്കും. ലയനത്തിനെതിരെ...

തിരുവനന്തപുരം> എല്‍ഡിഎഫ് സര്‍ക്കാരിന്റെ ആദ്യ ബജറ്റ് നാളെ അവതരിപ്പിക്കും. സംസ്ഥാനം കടുത്ത സാമ്പത്തിക പ്രതിസന്ധിക്കിടയിലാണെങ്കിലും ജനക്ഷേമകരമായ പദ്ധതികള്‍ വിഭാവനം ചെയ്യുന്നതായിരിക്കും ബജറ്റെന്നാണു സൂചന. ധനമന്ത്രി ഡോ. തോമസ്...

ആലുവ: വിവിധ ആവശ്യങ്ങളുന്നയിച്ച്‌ ഫെഡറല്‍ ബാങ്ക് ജീവനക്കാര്‍ നാളെ പണിമുടക്കും. ഫെഡറല്‍ ബാങ്ക് ഓഫീസേഴ്സ് അസോസിയേഷനാണ് പണിമുടക്കിന് ആഹ്വാനം ചെയ്തിരിക്കുന്നത്. ഓഫീസേഴ്സ് ചട്ടലംഘനം അവസാനിപ്പിക്കുക, കൂടുതല്‍ ഓഫീസര്‍മാരെയും...

കൊയിലാണ്ടി> കെ.എസ്.ടി.എ സബ് ജില്ല കമ്മറ്റിയുടെ നേതൃത്വത്തിൽ ജൂലൈ 9ന് ശനിയാഴ്ച കൊയിലാണ്ടി ഗവ: ബോയ്‌സ് ഹയർസെക്കണ്ടറി സ്‌ക്കൂളിൽ പഠനക്യാമ്പ് സംഘടിപ്പിക്കുന്നു. പരിപാടികളുടെ ഉദ്ഘാടനം രാവിലെ 10...