അഹമ്മദാബാദ് > ഗുജറാത്തില്‍ അടുത്തവര്‍ഷം നിയമസഭാതെരഞ്ഞെടുപ്പ് നടക്കാനിരിക്കെ മുഖ്യമന്ത്രി ആനന്ദിബെന്‍ പട്ടേല്‍ രാജിവച്ചു. ദളിത്– ന്യൂനപക്ഷവേട്ടയ്ക്കെതിരെ ജനരോഷം ആളിപ്പടര്‍ന്ന സാഹചര്യത്തിലാണ് രാജി. ബിജെപിയുടെ വോട്ടുബാങ്കായ പട്ടേല്‍ സമുദായക്കാരുടെ...
ഉദ്യാനങ്ങളുടെ നഗരമെന്ന പേരൊന്നും ഇല്ലെങ്കിലും ഹൈദരബാദ് നഗരത്തില്‍ നിരവധി ഉദ്യാനങ്ങളുണ്ട്. ഇവയില്‍ ചില ഉദ്യാനങ്ങള്‍ക്ക് നൂറ്റാണ്ടുകളുടെ ചരിത്രം പറയാനുണ്ട്. ഹൈദരബാദ് സന്ദര്‍ശിക്കുമ്പോള്‍ അല്‍പ്പ സമയം വിശ്രമിക്കാന്‍ പറ്റിയ...
ചക്ക പോള പഴുത്ത വരിക്ക ചക്ക അരിഞ്ഞത് - അര കപ്പ് മുട്ട - 3 പാല്‍പൊടി - 3സ്പൂണ്‍ അരി പൊടി - 1 സ്പൂണ്‍...
മലപ്പുറം: മഞ്ചേരി മംഗലശേരിയില്‍ ഇലക്‌ട്രിക് ഗൃഹോപകരണ വില്‍പ്പനശാലയുടെ ഗോഡൗണിനു തീപിടിച്ചു. ക്യൂബി ഇല്ക്‌ട്രിക്ക് ഹോം അപ്ലയന്‍സസിന്റെ മൊത്തവിതരണ ഗോഡൗണിനാണു തീപിടിച്ചത്. ഫയര്‍ ഫോഴ്സ് തീയണച്ചു. ലക്ഷങ്ങളുടെ നഷ്ടം.
പ്രമുഖ ഓണ്‍ലൈന്‍ ടാക്സി സര്‍വീസായ ഉബര്‍ ( Uber ) സ്വന്തംനിലയ്ക്ക് റോഡുഭൂപടം നിര്‍മിക്കുന്നു. ഗൂഗിളിന്റെ മാപ്സ് സര്‍വീസിനെ വലിയ തോതില്‍ ആശ്രയിക്കുന്നത് ഒഴിവാക്കാനാണ് ഈ നീക്കം....
തൃശൂര്‍: മുന്‍മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിക്കെതിരെ ദ്രുതപരിശോധനയ്ക്ക് വിജിലന്‍സ് കോടതി ഉത്തരവ്. പാലക്കാട് മെഡിക്കല്‍ കോളജ് നിയമനത്തില്‍ ക്രമക്കേടെന്ന പരാതിയില്‍ തൃശൂര്‍ വിജിലന്‍സ് കോടതിയുടേതാണ് ഉത്തരവ്. മുന്‍ മന്ത്രി...
മമ്മൂട്ടിയും ദുല്‍ഖറും ഒന്നിക്കുന്നത് കാണാന്‍ ആരാധകര്‍ കാത്തിരിക്കുകയാണ്. ഇതിനോടകം ഇരുവരും ഒന്നിക്കുന്നതായി ഒട്ടേറെ വാര്‍ത്തകള്‍ വന്നിട്ടുണ്ട്. മാര്‍ട്ടിന്‍ പ്രകാട്ട് സംവിധാനം ചെയ്യുന്ന ചാര്‍ലി എന്ന ചിത്രത്തിലാണ് ഇരുവരും ഒന്നിക്കുന്നുവെന്ന്...
കോട്ടയം: യുവതിയുടെ മൃതദേഹം ചാക്കില്‍ കെട്ടിഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി. കോട്ടയം അതിരമ്ബുഴയിലെ റബര്‍ തോട്ടത്തിലാണ് യുവതിയുടെ മൃതദേഹം കാണപ്പെട്ടത്. അതിരമ്ബുഴ മുണ്ടകപ്പാടം റോഡില്‍ ഐക്കര കുന്നേല്‍ ഭാഗത്താണ്...
ഡല്‍ഹി: പതിനാറുകാരിയായ പെണ്‍കുട്ടിയെ മാനഭംഗപ്പെടുത്തിയശേഷം കൊലപ്പെടുത്തി. കിഴക്കന്‍ ഡല്‍ഹിയിലാണ് സംഭവം. പെണ്‍കുട്ടിയെ കൊലപ്പെടുത്തിയതു കൂടാതെ മൃതദേഹം കത്തിക്കുകയും ചെയ്തു. സംഭവവുമായി ബന്ധപ്പെട്ട് രണ്ടു പേരെ കസ്റ്റഡിയിലെടുത്തു. വ്യാഴാഴ്ചയാണ്...
കോഴിക്കോട്: മുസ്ലിം ലീഗ് നേതാവും മുന്‍മന്ത്രിയുമായ പി.കെ കുഞ്ഞാലിക്കുട്ടിക്കെതിരെ വിജിലന്‍സ് അന്വേഷണത്തിന് നിര്‍ദേശം. വരവില്‍ കവിഞ്ഞ സ്വത്ത് സമ്ബാദിച്ചെന്ന പരാതിയെ തുടര്‍ന്നാണ് വിജിലന്‍സ് അന്വേഷണത്തിന് കോഴിക്കോട് വിജിലന്‍സ്...