KOYILANDY DIARY.COM

The Perfect News Portal

നാദാപുരം: ഗെയ്ല്‍ വാതക പൈപ്പ് ലൈന്‍ സ്ഥാപിക്കുന്നതിന്‍റെ ഭാഗമായി നടത്തുന്ന സര്‍വ്വെ നാദാപുരം തൂണേരിയില്‍ നാട്ടുകാര്‍ തടഞ്ഞതിനെ തുടര്‍ന്ന് മേഖലയിലെ സര്‍വ്വെ നടപടികള്‍ തിങ്കളാഴ്ച്ച വരെ നിര്‍ത്തിവെച്ചു....

ബേപ്പൂര്‍: ബേപ്പൂര്‍ തുറമുഖം വഴി ചാലിയാറിലൂടെ ഉല്ലാസ ബോട്ട് സര്‍വീസിന് തുടക്കമാവുന്നു. ആഭ്യന്തര-വിദേശ വിനോദ സഞ്ചാര സംഘങ്ങളെ ലക്ഷ്യമിട്ട് ആരംഭിക്കുന്ന ഉല്ലാസബോട്ട് സര്‍വീസ് ശനിയാഴ്ച രാവിലെ ഒമ്പത്...

കൊയിലാണ്ടി: പന്തലായനി ബ്ലോക്ക് പഞ്ചായത്ത് വെങ്ങളം ഡിവിഷനിലേക്ക് നടക്കുന്ന ഉപതെരഞ്ഞെടുപ്പിൽ മൽസരിക്കുന്ന ബി.ജെ.പി. സ്ഥാനാർത്ഥി ശ്രീജയുടെ വിജയത്തിനായി തെരഞ്ഞെടുപ്പ് കൺവെൻഷൻ ബി.ജെ.പി ദേശീയ സമിതിയംഗം ചേറ്റൂർ ബാല...

വടകര: ചൊവ്വാപുഴയിലെ കൈയേറ്റം കണ്ടെത്തി തിരിച്ചുപിടിക്കാനുള്ള സര്‍വേ വ്യാഴാഴ്ച ആരംഭിച്ചു. പാലയാട് നടയിലുള്ള മത്സ്യഭവന് സമീപത്തുനിന്നുമാണ് സര്‍വേ തുടങ്ങിയത്. മണിയൂര്‍ പഞ്ചായത്തില്‍ സ്വകാര്യവ്യക്തികള്‍ കൈയടക്കിയ 395 ഏക്കറോളം...

കോഴിക്കോട്: വേങ്ങേരി കണ്ണാടിക്കലിലെ ഒറ്റമുറിക്കൂരയുടെ ഉമ്മറപ്പടിയില്‍ വഴിയിലേക്ക് കണ്ണും നട്ടിരിക്കുകയായിരുന്നു അമൃത. ഇടയ്ക്ക് അവള്‍ പറഞ്ഞു: അമ്മമ്മ ഇവിടെ ഉണ്ടായിരുന്നെങ്കില്‍ ഒരുപാട് കഥ കേള്‍ക്കായിരുന്നു. എത്രനാളായി അമ്മമ്മേടെ...

പേരാമ്പ്ര: കഴിഞ്ഞ ദിവസത്തെ കനത്ത മഴയില്‍ വീട് തകര്‍ന്നു. കൂത്താളി ഗ്രാമപഞ്ചായത്തിലെ ഊരാഞ്ഞിമ്മല്‍ അമൃത കൃപയില്‍ ശാരദയുടെ വീടിന്റെ മേല്‍ക്കൂരയും ചുവരുകളും നിലം പതിച്ചു. ഓടുമേഞ്ഞ വീടിന്റെ...

കോഴിക്കോട്: ജില്ലയിലെ എല്ലാ ബ്ലോക്കുകളിലും, ഗ്രാമപഞ്ചായത്ത് തലത്തിലും ജൂണ്‍ 16 ഓടെ ശിശു സംരക്ഷണ സമിതി രൂപീകരിക്കും. കോഴിക്കോട് ജൂണ്‍ അഞ്ചിനും കൊടുവള്ളിയില്‍ ജൂണ്‍ ആറിനും ചേളന്നൂരില്‍...

കോഴിക്കോട്: കോഴിക്കോട് ജില്ലാ ജയിലിലെ അന്തേവാസികള്‍ക്ക് രാഷ്ട്രപിതാവിന്റെ പുസ്തകം നല്‍കി. കാലിക്കറ്റ് യൂണിവേഴ്സിറ്റി ഗാന്ധിചെയറും സെന്റ് ജൂഡ്സ് ബുക്സും ചേര്‍ന്ന് പുറത്തിറക്കിയ മഹാത്മജിയുടെ ആശയലോകം എന്ന പുസ്തകമാണ്...

കോഴിക്കോട്: വിദ്യാര്‍ത്ഥികള്‍ പ്രതീക്ഷയോടെ കാത്തിരിക്കുന്ന എസ്.എസ്.എല്‍.സി പരീക്ഷാഫലം ഇന്ന് പ്രഖ്യാപിക്കും. ജില്ലയില്‍ 46,495 വിദ്യാര്‍ത്ഥികളാണ് പരീക്ഷയെഴുതി ഫലം കാത്തിരിക്കുന്നത്. ഇന്ന് ഉച്ചയോടെ വിദ്യാഭ്യാസമന്ത്രി വാര്‍ത്താസമ്മേളനം നടത്തി ഫലം...

വയനാട്> വനിതാ പോലീസുദ്യോഗസ്ഥയെ സ്റ്റേഷനിലെ മുറിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. വയനാട് അമ്പലവയല്‍ പോലിസ് സ്റ്റേഷനിലെ   പോലിസുകാരിയായ  കെ.പി സജിനിയാണ് മരിച്ചത്. ഇന്നലെ പുലര്‍ച്ചെ രണ്ട് മുതല്‍...