കോഴിക്കോട് നഗരത്തിൽ വൻ ലഹരി വേട്ട. കുണ്ടായി തോട് തോണിച്ചിറ സ്വദേശി കരിമ്പാടൻ കോളനിയിൽ അജിത്ത് (22) നെ ആണ് പിടികൂടിയത്. പുതിയ ബസ്സ്റ്റാൻ്റ് പരിസരത്തു നിന്നും...
കോഴിക്കോട് ജില്ലയിലെ ഏറ്റവും കൂടുതൽ വിദ്യാർത്ഥികൾ പഠിക്കുന്ന കൊയിലാണ്ടി കോതമംഗലം എൽ പി സ്കൂൾ വിദ്യാർത്ഥികൾ ലഹരിക്കെതിരെ പ്രതിജ്ഞയെടുത്തു. പ്രീ പ്രൈമറി ഉൾപ്പെടെ 1, 2, 3,...
രാജ്യത്തെ ആദ്യ സംസ്ഥാന പി എസ് സി മ്യൂസിയം മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്തു. കേരള പബ്ലിക് സർവ്വീസ് കമ്മീഷൻ ആസ്ഥാനത്താണ് മ്യൂസിയം സജ്ജമാക്കിയത്. ചടങ്ങിൽ...
കൊച്ചിയിൽ ഒമ്പതാം ക്ലാസുകാരനായ സഹോദരൻ സഹോദരിയെ പീഡിപ്പിച്ചു. പെൺകുട്ടി സഹപാഠികളോട് ഇക്കാര്യം വെളിപ്പെടുത്തിയതോടെയാണ് വിവരം പുറത്തറിയുന്നത്. ഒമ്പതാം ക്ലാസുകാരൻ ലഹരിക്ക് അടിമയെന്നും വിദ്യാർത്ഥികൾക്കിടയിൽ ലഹരി വിതരണം ചെയ്യുന്ന...
സംസ്ഥാനത്ത് സ്വർണ വില വർധിച്ചു. 560 രൂപ വര്ധിച്ച് ഒരു പവന് 64,080 രൂപയാണ് വില. കഴിഞ്ഞ ദിവസം 63,520 രൂപയായിരുന്നു നിരക്ക്. ഗ്രാമിന് 8000 കടന്നു....
സ്ത്രീ ശക്തി SS 457 ലോട്ടറി ഇന്ന് മൂന്ന് മണിക്ക് നറുക്കെടുക്കും. ഭാഗ്യശാലിക്ക് 75 ലക്ഷമാണ് ഒന്നാം സമ്മാനമായി ലഭിക്കുക. 10 ലക്ഷം രൂപയാണ് രണ്ടാം സമ്മാനം....
കൊയിലാണ്ടി: ശ്രീ ശക്തൻ കുളങ്ങര ക്ഷേത്ര മഹോത്സവത്തിന് കർശന സുരക്ഷാ സംവിധാനങ്ങൾ ഒരുക്കി പൊലീസ്. മാർച്ച് 2 മുതൽ 7 വരെ നടക്കുന്ന ക്ഷേത്ര മഹോത്സവത്തിൻ്റെ ഭാഗമായി...
കൊയിലാണ്ടി: ചേമഞ്ചേരി ഗ്രാമപഞ്ചായത്ത് ജനകീയാസൂത്രണം വാർഷിക പദ്ധതിയുടെ ഭാഗമായി വിദ്യാഭ്യാസ പ്രൊജക്റ്റ് സർഗ്ഗ പോഷണം സാഹിത്യ ശില്പശാല സംഘടിപ്പിച്ചു. ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് സതി കിഴക്കയിൽ അധ്യക്ഷത...
ഉള്ളിയേരി: ജീവൻ രക്ഷാ അവാർഡിൻ്റെ നിറവിൽ അരുൺ നമ്പിയാട്ടിൽ. ഹോപ്പ് എന്ന സംഘടനയാണ് അരുണിനെ ജീവൻ രക്ഷാ അവാർഡ് നൽകി ആദരിച്ചത്. "രക്തദാനം മഹാദാനം" എന്ന സന്ദേശം...
എലത്തൂർ മാട്ടുവയിൽ ബാലൻ (82) നിര്യാതനായി. ഭാര്യ: പരേതയായ ശകുന്തള. മക്കൾ: ബാലപ്രസാദ്, ബാല പ്രദീപൻ. മരുമക്കൾ: സരിത, ഷിമ. സംസ്ക്കാരം രാവിലെ 11 മണിക്ക് വെസ്റ്റ്...