ഷൊര്‍ണൂരില്‍ കുഴഞ്ഞുവീണു മരിച്ച 22കാരന്റെ അടിവസ്ത്രത്തില്‍ നിന്ന് സിറിഞ്ച് കണ്ടെത്തി. മരണത്തിനു കാരണം ലഹരി ഉപയോഗമാണെന്ന് സംശയം. കഴിഞ്ഞദിവസം വൈകിട്ട് ആറരയോടെയാണ് യുവാവ് മരിച്ചത്. ശുചിമുറിയില്‍ കയറി...
ക്രിസ്മസ് പരീക്ഷ ചോദ്യപേപ്പര്‍ ചോര്‍ച്ചയില്‍ ഉറവിടം കണ്ടെത്തി. എം എസ് സൊല്യൂഷന്‍സിന് ചോദ്യപേപ്പര്‍ നല്‍കിയത് മലപ്പുറം സ്വദേശിയായ അബ്ദുള്‍ നാസര്‍. ഇയാള്‍ മലപ്പുറത്തെ അണ്‍എയ്ഡഡ് സ്‌കൂളിലെ പ്യൂണാണ്....
ആലുവയില്‍ വന്‍ ലഹരി വേട്ട. നാല് കിലോ കഞ്ചാവും ഒരു കിലോ ഹാഷിഷ് ഓയിലുമായി ആറ് പേര്‍ ആലുവ പൊലീസിന്റെ പിടിയില്‍. ജില്ലാ പോലീസ് മേധാവിയുടെ നേതൃത്വത്തില്‍...
തിരുവനന്തപുരം: ഉണ്ണിമുകുന്ദൻ നായകനായ 'മാർക്കോ' സിനിമ ടിവി ചാനലുകളിൽ പ്രദർശിപ്പിക്കാനുള്ള അനുമതി നിഷേധിച്ചു. സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ഫിലിം സര്‍ട്ടിഫിക്കേഷൻ (സിബിഎഫ്‌സി) ആണ് പ്രദര്‍ശനാനുമതി നിഷേധിച്ചത്. യു...
പിന്നണി ഗായിക കൽപ്പന രാഘവേന്ദർ ആത്മഹത്യക്ക് ശ്രമിച്ചു. അമിതമായി ഉറക്ക ഗുളിക കഴിച്ചാണ് കൽപ്പന ആത്മഹത്യക്ക് ശ്രമിച്ചതെന്നാണ് പൊലീസ് പറയുന്നത്. നിലവിൽ ഹൈദരാബാദിലെ ആശുപത്രിയിൽ ചികിത്സയിലാണ്. ഹൈദരാബാദിലെ...
മലപ്പുറം: സ്കൂൾ വിദ്യാർത്ഥികൾക്ക് മർദനമേൽക്കുന്ന സംഭവം തുടർക്കഥയാകവെ, മലപ്പുറത്ത് പത്താം ക്ലാസ് വിദ്യാർത്ഥിക്ക് സിനിയേഴ്സിൽ നിന്നും ക്രൂര മർദനമേറ്റതായി പരാതി. സ്കൂളിൽകായിക മത്സരം കഴിഞ്ഞ് വരുന്ന വഴിക്ക്...
കൊച്ചി: സിനിമയിലെ ലഹരി ഉപയോഗത്തിലും വയലൻസിലും സെൻസർ ബോർഡിനെതിരെ നടി രഞ്ജിനി. മലയാള സിനിമ കൊറിയൻ സിനിമകളുടെ പാത പിന്തുരുകയാണ്. മാർക്കോ, ആർഡിഎക്സ് സിനിമകൾക്ക് സെൻസർ ബോർഡ്...
കോഴിക്കോട്: കോഴിക്കോട് പയ്യാനക്കൽ തെരുവ് നായ പശുക്കിടാവിനെ ആക്രമിച്ചു കൊന്നു. രണ്ട് പശുക്കൾക്ക് ഗുരുതരമായി പരിക്കേറ്റു. വളർത്തുമൃഗങ്ങളെയാണ് ആക്രമിച്ചത്. രാത്രിയോടെ കൂട്ടമായെത്തിയ നായ്ക്കൾ പശുക്കളെ ആക്രമിക്കുകയായിരുന്നു. അക്രമത്തിൽ...
ആറ്റുകാല്‍ പൊങ്കാല മഹോത്സവത്തിന് ഇന്ന് കൊടിയേറും. മുഖ്യമന്ത്രിയും ദേവസ്വം മന്ത്രിയും ഇന്നലെ നേരിട്ടെത്തി പൊങ്കാല ഒരുക്കങ്ങള്‍ വിലയിരുത്തി. ഭക്ഷ്യ സുരക്ഷ ഉറപ്പ് വരുത്താനും, ലഹരി വില്‍പ്പന തടയാനും...
ഫിഫ്റ്റി- ഫിഫ്റ്റി ഭാഗ്യക്കുറി ഇന്ന് മൂന്ന് മണിക്ക് നറുക്കെടുക്കും. ഒരു കോടി രൂപയാണ് ഒന്നാം സമ്മാനമായി നല്‍കുന്നത്. എല്ലാ ബുധനാഴ്ചകളിലും നറുക്കെടുക്കുന്ന ഫിഫ്റ്റി ഫിഫ്റ്റി ലോട്ടറിയ്ക്ക് 50...