KOYILANDY DIARY.COM

The Perfect News Portal

മമ്മൂട്ടിയും ദുല്‍ഖറും ഒന്നിക്കുന്നത് കാണാന്‍ ആരാധകര്‍ കാത്തിരിക്കുകയാണ്. ഇതിനോടകം ഇരുവരും ഒന്നിക്കുന്നതായി ഒട്ടേറെ വാര്‍ത്തകള്‍ വന്നിട്ടുണ്ട്. മാര്‍ട്ടിന്‍ പ്രകാട്ട് സംവിധാനം ചെയ്യുന്ന ചാര്‍ലി എന്ന ചിത്രത്തിലാണ് ഇരുവരും ഒന്നിക്കുന്നുവെന്ന്...

കോട്ടയം: യുവതിയുടെ മൃതദേഹം ചാക്കില്‍ കെട്ടിഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി. കോട്ടയം അതിരമ്ബുഴയിലെ റബര്‍ തോട്ടത്തിലാണ് യുവതിയുടെ മൃതദേഹം കാണപ്പെട്ടത്. അതിരമ്ബുഴ മുണ്ടകപ്പാടം റോഡില്‍ ഐക്കര കുന്നേല്‍ ഭാഗത്താണ്...

ഡല്‍ഹി: പതിനാറുകാരിയായ പെണ്‍കുട്ടിയെ മാനഭംഗപ്പെടുത്തിയശേഷം കൊലപ്പെടുത്തി. കിഴക്കന്‍ ഡല്‍ഹിയിലാണ് സംഭവം. പെണ്‍കുട്ടിയെ കൊലപ്പെടുത്തിയതു കൂടാതെ മൃതദേഹം കത്തിക്കുകയും ചെയ്തു. സംഭവവുമായി ബന്ധപ്പെട്ട് രണ്ടു പേരെ കസ്റ്റഡിയിലെടുത്തു. വ്യാഴാഴ്ചയാണ്...

കോഴിക്കോട്:  മുസ്ലിം ലീഗ് നേതാവും മുന്‍മന്ത്രിയുമായ പി.കെ കുഞ്ഞാലിക്കുട്ടിക്കെതിരെ വിജിലന്‍സ് അന്വേഷണത്തിന് നിര്‍ദേശം. വരവില്‍ കവിഞ്ഞ സ്വത്ത് സമ്ബാദിച്ചെന്ന പരാതിയെ തുടര്‍ന്നാണ് വിജിലന്‍സ് അന്വേഷണത്തിന് കോഴിക്കോട് വിജിലന്‍സ്...

കൊയിലാണ്ടി: കൊല്ലം തട്ടാറുക്കണ്ടിയില്‍ (സോപാനം) വിലാസിനി (62-റിട്ട. ജില്ലാ വിദ്യാഭ്യാസ വകുപ്പ്) നിര്യാതയായി. ഭര്‍ത്താവ്: പരേതനായ ബാലകൃഷ്ണന്‍. മകന്‍: സജിത്കുമാര്‍. മരുമകള്‍: സരിത. സഹോദരങ്ങള്‍: രവീന്ദ്രന്‍, മോഹനന്‍ (റെയില്‍വേ,...

കൊയിലാണ്ടി: ദേശീയപാതയില്‍ നന്തി ടോള്‍ബൂത്തിന് സമീപം ഓടുന്ന ബസ്സില്‍നിന്ന് തെറിച്ചുവീണ ക്‌ളീനര്‍ മരിച്ചു. കണ്ണൂര്‍ കണിച്ചാല്‍ കൊളക്കാട് കൊക്കേരി മഠത്തില്‍ ശ്രീധരന്റെ മകന്‍ പ്രവീണ്‍ (22) ആണ് മരിച്ചത്....

കൊയിലാണ്ടി: രാജ്യത്തെ 226 എഫ്.സി.ഐ. ഗോഡൗണുകള്‍ റിലയന്‍സ് ഉള്‍പ്പെടെയുള്ള കുത്തകകള്‍ക്ക് നല്‍കാനുള്ള തീരുമാനം പിന്‍വലിക്കണമെന്ന് ജനതാദള്‍ (യു) കൊയിലാണ്ടി നിയോജകമണ്ഡലം പ്രവര്‍ത്തക കണ്‍വെന്‍ഷന്‍ ആവശ്യപ്പെട്ടു. ജില്ലാപ്രസി. വി. കുഞ്ഞാലി...

കാക്കൂര്‍ > പുഴുങ്ങിയ കോഴിമുട്ടയുടെ മഞ്ഞക്കരു പാമ്പ് രൂപത്തില്‍ വന്നത് കൌതുകമായി. കാക്കൂര്‍ രാമല്ലൂരില്‍ ബാലവടിക്കടുത്ത് പുതിയോട്ടില്‍ താമസിക്കുന്ന വടക്കയില്‍ പ്രഭാകരന്റെ വീട്ടിലാണ് സംഭവം. പ്രഭാകരന്റെ ഭാര്യ...

കൊയിലാണ്ടി : കോരപ്പുഴ തീരം കയ്യേറി സ്ഥലം കൈക്കലാക്കാൻ ശ്രമിച്ച സ്വകാര്യ വ്യക്തിയുടെ ശ്രമം ഡി. വൈ. എഫ്. ഐ. തടഞ്ഞു. കാപ്പാടൻ കൈപ്പുഴയുടെ സമീപത്ത് ഏകദേശം...

കൊയിലാണ്ടി : വഴിയരുകിലെ പാവപ്പെട്ടവർക്ക് ഡി. വൈ. എഫ്. ഐ. കുറുവങ്ങാട് സെൻട്രൽ യൂണിറ്റ് കമ്മിററിയുടെ നേതൃത്വത്തിൽ ഭക്ഷണം വിതരണം ചെയ്യുന്ന ''ഒപ്പം കൂടെയുണ്ട് കൂട്ടിനായ്  ''...