മമ്മൂട്ടിയെ നായകനാക്കി ജീത്തു ജോസഫ് സിനിമയൊരുക്കുന്നു. പൃഥ്വിരാജിനെ കേന്ദ്രകഥാപാത്രമാക്കിയ ഊഴം അടുത്ത മാസം തിയറ്ററിലെത്തും. അതിനിടെയാണ് അടുത്ത ചിത്രം മമ്മൂട്ടിയെ നായകനാക്കിയാണെന്ന് ജീത്തു വെളിപ്പെടുത്തിയത്. ചിത്രത്തിന്റെ വിശദാംശങ്ങള്‍...
ന്യൂയോര്‍ക്ക്: അടുത്തിടെ ഗൂഗിള്‍ പുറത്തിറക്കിയ വീഡിയോ കോളിങ്ങ് ആപ്ലിക്കേഷന്‍ ഡ്യുവോ ശ്രദ്ധേയമാകുന്നതിനിടയില്‍ അടുത്ത നീക്കവുമായി ഗൂഗിള്‍. ഇറങ്ങി ആഴ്ചകള്‍ക്കുള്ളില്‍ തന്നെ മികച്ച ഡൗണ്‍ലോഡാണ് ഗൂഗിളിന്റെ ഈ പുതിയ...
ഡല്‍ഹി: പാസ്പോര്‍ട്ടിന് അപേക്ഷ നല്‍കുന്നവരോട് അച്ഛന്റെ പേര് നിര്‍ബന്ധമായും രേഖപ്പെടുത്തണമെന്ന് അധികൃതര്‍ വാശിപിടിക്കുന്നത് ശരിയല്ലെന്ന് ഡല്‍ഹി ഹൈക്കോടതി. പാസ്പോര്‍ട്ടില്‍ അച്ഛന്റെ പേര് രേഖപ്പെടുത്താതെ പാസ്പോര്‍ട്ട് അനുവദിക്കില്ലെന്ന നിലപാട്...
ലോകത്തിലെ ഏറ്റവും വലിയ പ്രക്യതിദത്ത പേള്‍ ഫിലിപെയ്ന്‍സില്‍ കണ്ടെത്തി.34 കിലോ ഗ്രാമാണ് ഭാരം. 61 സെന്റിമീറ്റര്‍ വീതിയും 30 സെന്റിമീറ്റര്‍ നീളവുമാണ് ഈ പേളിനുള്ളത്.പത്തു വര്‍ഷങ്ങള്‍ക്ക് മുന്‍പ്...
ന്യൂയോര്‍ക്ക്: ലോകത്തിലെ ഏറ്റവും വലിയ മഞ്ഞുപാളിയായ അന്‍റാറ്റിക്കയിലെ ലാര്‍സന്‍ സിയിലെ വിള്ളലുകള്‍ കൂടുന്നു. ഇത് കാലാവസ്ഥയില്‍ ഗുരുതര പ്രത്യാഘാതങ്ങളുണ്ടാക്കുമെന്നാണ് ശാസ്ത്രലോകം പറയുന്നത്.അന്‍റാറ്റിക്കയിലെ ഭീമന്‍ മഞ്ഞുപാളിയായ ലാര്‍സന്‍ സിയുടെ...
കോഴിക്കോട്: കേവലം ആധാര്‍ നമ്ബര്‍ മാത്രം കാണിച്ചു വിരലടയാളം നല്‍കിയാല്‍ ഇനി വോഡഫോണിന്റെ പുതിയ കണക്ഷന്‍ ലഭിക്കും. രാജ്യത്തെ 4500ല്‍പ്പരം വോഡഫോണ്‍ സ്റ്റോറുകളിലും മിനി വോഡഫോണ്‍ സ്റ്റോറുകളിലും...
കോട്ടയം: തമിഴ് നടന്‍ ഇളയദളപതി വിജയിയുടെ പിതാവും സംവിധായകനുമായ എസ്.എ.ചന്ദ്രശേഖറിന് വീണു പരിക്കേറ്റു. തലയ്ക്കും നട്ടെല്ലിനും പരുക്കേറ്റ അദ്ദേഹത്തെ കോട്ടയത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കുമരകത്ത് റിസോര്‍ട്ടില്‍...
കൊയിലാണ്ടി: ഓണത്തിന് മുമ്പായി ചേമഞ്ചേരി പഞ്ചായത്തിൽ ക്ഷേമപെൻഷൻ വിതരണം ആരംഭിച്ചു. പെൻഷൻ വിതരണത്തിന്റെ പഞ്ചായത്ത്തല ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് ശീ.അശോകൻ കോട്ട് നിർവ്വഹിച്ചു. 3000 രൂപ മുതൽ...
കൊയിലാണ്ടി: മേഖലയില്‍ 16 സ്ഥലങ്ങളില്‍ നിന്നും ശോഭായാത്രകള്‍ ഉണ്ടാകും. ശോഭയാത്രകള്‍ കൊരയങ്ങാട് തെരുവില്‍ സംഗമിച്ചു മഹാശോഭയാത്രയായി കൊയിലാണ്ടി സ്റ്റേഡിയത്തില്‍ സമാപിക്കും. കുറുവങ്ങാട് കിടാരത്തില്‍ ക്ഷേത്ര പരിസരം, കുറുവങ്ങാട് സെന്‍ട്രല്‍...
കൊയിലാണ്ടി: വിദ്യാഭ്യാസ വായ്പയെടുത്തവരുടെ പലിശ ഒഴിവാക്കല്‍ ഉള്‍പ്പെടെയുള്ള പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണുന്നതിനായി 25-ന് 11-ന് കൊയിലാണ്ടി മര്‍ച്ചന്റ്‌സ് അസോസിയേഷന്‍ ഓഡിറ്റോറിയത്തില്‍ ക്യാമ്പ് നടക്കുമെന്ന് അധികൃതർ അറിയിച്ചു. ബന്ധപ്പെടേണ്ട നമ്പർ : 38636051.