കൊയിലാണ്ടി: നടേരി ലക്ഷ്മി നരസിംഹമൂര്‍ത്തി ക്ഷേത്രത്തില്‍ നടപ്പന്തല്‍ നിര്‍മാണംതുടങ്ങി. രാധാകൃഷ്ണന്‍ ആചാരി ശിലാസ്ഥാപനം നിര്‍വഹിച്ചു. മേല്‍ശാന്തി എന്‍.എസ്. വിഷ്ണു നമ്പൂതിരി മുഖ്യ കാര്‍മികത്വം വഹിച്ചു.
ചെന്നൈ: കാവേരി ജലം വിട്ടുകൊടുക്കുന്ന കാര്യത്തില്‍ കര്‍ണാടകത്തിന്റെ നിലപാടില്‍ പ്രതിഷേധിച്ച് തമിഴ്‌നാട്ടില്‍ ഇന്ന് ബന്ദ്. 31 തമിഴ് സംഘടനകള്‍ സംയുക്തമായാണ് ബന്ദ് നടത്തന്നത്. കാവേരി പ്രശ്നത്തിന് ശാശ്വത...
കൊയിലാണ്ടി : DYFI വെങ്ങളം മേഖലാ ട്രഷറർ മുനമ്പത്ത് ചാവണ്ടി ഷിബിൻരാജിനെയും അമ്മയെയും മദ്യ-മണൽ മാഫിയാ സംഘം വീട്ടിൽ കയറി അക്രമിച്ച് പരിക്കേൽപ്പിച്ച സംഭവത്തിൽ പ്രതികളെ ജാമ്യമില്ലാ വകുപ്പ്...
പത്തനംതിട്ട: ശബരിമല പാതയില്‍ റാന്നി ളാഹ വിളുവഞ്ചിക്കുസമീപം അയ്യപ്പന്‍മാര്‍ സഞ്ചരിച്ചിരുന്ന ബസ് മറിഞ്ഞ് 18 പേര്‍ക്കു പരുക്ക്. ബസ് തെന്നി റോഡില്‍ കുറുകെ കിടന്നു ഗതാഗതം സ്തംഭിച്ചിരുന്നു....
കൊയിലാണ്ടി> ഡി.വൈ.എഫ്.ഐ. വെങ്ങളം മേഖല ട്രഷറർ ഷിബിൽ രാജിനും, കുടുംബത്തിനും നേരെ മദ്യ മാഫിയ അക്രമം. ഗുരുതരമായ പരിക്കുകളോടെ ഷിബിൻരാജിനേയും മാതാവിനേയും കൊയിലാണ്ടി താലൂക്കാശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്ന്...
കൊയിലാണ്ടി: ഓണനാളുകളില്‍ ഹോട്ടലുകള്‍ അടച്ചിടുന്നതുകാരണം ഭക്ഷണംകിട്ടാതെ വിഷമിക്കുന്നവര്‍ക്ക് സഹായവുമായി വോയ്‌സ് ഓഫ് മുത്താമ്പിയുടെ പ്രവര്‍ത്തകര്‍ രംഗത്തെത്തി. റെയില്‍വേ സ്റ്റേഷന്‍, ബസ്സ് സ്റ്റാന്‍ഡ്, പാതയോരങ്ങള്‍ എന്നിവിടങ്ങളിലാണ് ഭക്ഷണം നല്‍കിയത്. കെ....
ഇനിമുതല്‍ വാട്സ്‌ആപ്പ് സ്വയം മെസേജുകള്‍ വായിച്ചുകൊടുക്കും. അതിനായുള്ള പുതിയ ഫീച്ചറിന്റെ പരീക്ഷണം വാട്ട്സ്‌ആപ്പ് ആരംഭിച്ചതായാണ് റിപ്പോര്‍ട്ട്. സ്പീക്ക് എന്ന പേരിലാണ് പുതിയ ഫീച്ചര്‍ എത്തുന്നത്. വാട്സ്‌ആപ്പില്‍ മെസേജ്...
ഡല്‍ഹി: സര്‍ക്കാരിന്റെ ആനൂകൂല്യങ്ങളും സബ്സിഡികളും ലഭിക്കണമെങ്കില്‍ ആധാര്‍ കാര്‍ഡ് നിര്‍ബന്ധമാക്കി. കേന്ദ്ര സംസ്ഥാന സര്‍ക്കാരിന്റെ എല്ലാ പദ്ധതികള്‍ക്കും ഈ നിബന്ധന ബാധകമാണ്. സര്‍ക്കാര്‍ സബ്സിഡികളും ആനൂകൂല്യങ്ങളും ലഭിക്കുമ്പോള്‍...
റിയോ ഡി ജനീറോ: പാരാലിംപിക്സില്‍ ഇന്ത്യയ്ക്ക് ഒരു സ്വര്‍ണം കൂടി. പുരുഷന്‍മാരുടെ ജാവലിന്‍ ത്രോയില്‍ ഇന്ത്യയുടെ ദേവേന്ദ്ര ജാചാര്യയാണ് സ്വര്‍ണം നേടിയത്. നിലവിലെ ലോക റെക്കോര്‍ഡുകാരനായ ദേവേന്ദ്ര...