കൊയിലാണ്ടി> ഡി.വൈ.എഫ്.ഐ. വെങ്ങളം മേഖല ട്രഷറർ ഷിബിൽ രാജിനും, കുടുംബത്തിനും നേരെ മദ്യ മാഫിയ അക്രമം. ഗുരുതരമായ പരിക്കുകളോടെ ഷിബിൻരാജിനേയും മാതാവിനേയും കൊയിലാണ്ടി താലൂക്കാശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്ന്...
കൊയിലാണ്ടി: ഓണനാളുകളില്‍ ഹോട്ടലുകള്‍ അടച്ചിടുന്നതുകാരണം ഭക്ഷണംകിട്ടാതെ വിഷമിക്കുന്നവര്‍ക്ക് സഹായവുമായി വോയ്‌സ് ഓഫ് മുത്താമ്പിയുടെ പ്രവര്‍ത്തകര്‍ രംഗത്തെത്തി. റെയില്‍വേ സ്റ്റേഷന്‍, ബസ്സ് സ്റ്റാന്‍ഡ്, പാതയോരങ്ങള്‍ എന്നിവിടങ്ങളിലാണ് ഭക്ഷണം നല്‍കിയത്. കെ....
ഇനിമുതല്‍ വാട്സ്‌ആപ്പ് സ്വയം മെസേജുകള്‍ വായിച്ചുകൊടുക്കും. അതിനായുള്ള പുതിയ ഫീച്ചറിന്റെ പരീക്ഷണം വാട്ട്സ്‌ആപ്പ് ആരംഭിച്ചതായാണ് റിപ്പോര്‍ട്ട്. സ്പീക്ക് എന്ന പേരിലാണ് പുതിയ ഫീച്ചര്‍ എത്തുന്നത്. വാട്സ്‌ആപ്പില്‍ മെസേജ്...
ഡല്‍ഹി: സര്‍ക്കാരിന്റെ ആനൂകൂല്യങ്ങളും സബ്സിഡികളും ലഭിക്കണമെങ്കില്‍ ആധാര്‍ കാര്‍ഡ് നിര്‍ബന്ധമാക്കി. കേന്ദ്ര സംസ്ഥാന സര്‍ക്കാരിന്റെ എല്ലാ പദ്ധതികള്‍ക്കും ഈ നിബന്ധന ബാധകമാണ്. സര്‍ക്കാര്‍ സബ്സിഡികളും ആനൂകൂല്യങ്ങളും ലഭിക്കുമ്പോള്‍...
റിയോ ഡി ജനീറോ: പാരാലിംപിക്സില്‍ ഇന്ത്യയ്ക്ക് ഒരു സ്വര്‍ണം കൂടി. പുരുഷന്‍മാരുടെ ജാവലിന്‍ ത്രോയില്‍ ഇന്ത്യയുടെ ദേവേന്ദ്ര ജാചാര്യയാണ് സ്വര്‍ണം നേടിയത്. നിലവിലെ ലോക റെക്കോര്‍ഡുകാരനായ ദേവേന്ദ്ര...
പാലക്കാട്: ഗോവിന്ദച്ചാമിയുടെ വധശിക്ഷ റദ്ദാക്കിയതറിഞ്ഞ് കരച്ചിലടക്കാനാകാതെ സൗമ്യയുടെ അമ്മ സുമതി. നെഞ്ചുപൊട്ടിപ്പോകുന്ന വിധിയാണ് സുപ്രീം കോടതിയുടേതെന്ന് സൗമ്യയുടെ അമ്മ പ്രതികരിച്ചു. കേസ് പരാജയപ്പെട്ടതില്‍ അഭിഭാഷകരുടെ പിഴവുണ്ട്. സര്‍ക്കാരിന്റെ...
ഡല്‍ഹി: ഏറെ കോളിളക്കം സൃഷ്ടിച്ച സൗമ്യ വധക്കേസില്‍ പ്രതി ഗോവിന്ദച്ചാമിയുടെ വധശിക്ഷ സുപ്രീം കോടതി റദ്ദാക്കി. ഗോവിന്ദച്ചാമി കൊലക്കുറ്റം ചെയ്തെന്ന് വ്യക്തമാക്കുന്ന തെളിവു ഹാജരാക്കുന്നതില്‍ പ്രോസിക്യൂഷന്‍ പരാജയപ്പെട്ടെന്ന്...
കൊയിലാണ്ടി : ജനതാദൾ എസ്. കൊയിലാണ്ടി മണ്ഡലം കമ്മിറ്റി നേതൃത്വത്തിൽ അംഗത്വ വിതരണം ആരംഭിച്ചു. മണ്ഡലം പ്രസിഡണ്ട് സുരേഷ് മേലേപ്പുറത്തിന് മെമ്പർഷിപ്പ് നൽകിക്കൊണ്ട് സംസ്ഥാന സെക്രട്ടറി കെ....
കൊയിലാണ്ടി : പന്തലായനി സമന്വയ റസിഡൻറ്‌സ് അസോസിയേഷൻ നേതൃത്വത്തിൽ ഓണാഘോഷം സംഘടിപ്പിച്ചു. നഗരസഭാ ചെയർമാൻ അഡ്വ: കെ. സത്യൻ പരിപാടി ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ വിമുക്ത ഭടന്മാരം ആദരിച്ചു....
തിരുവനന്തപുരം: ഓണക്കാലത്ത് സംസ്ഥാനത്തെ മദ്യ വില്‍പനയിലൂടെയുള്ള വരുമാനത്തില്‍ വന്‍ വര്‍ധന. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് 16 ശതമാനം വര്‍ധനവാണ് ഇത്തവണ ഉണ്ടായിരിക്കുന്നത്. കഴിഞ്ഞ എട്ടു ദിവസത്തെ കണക്കാണ്...