KOYILANDY DIARY.COM

The Perfect News Portal

പടിഞ്ഞാറാന്‍ സിക്കിമിലെ പ്രശസ്തമായ ഒരു ബുദ്ധ വിഹാരമാണ് ടാഷിദിങ് ബുദ്ധ വിഹാരം. യുക്സോമില്‍ നിന്ന് 19 കിലോമീറ്റര്‍ തെക്ക് കിഴക്കായി, റാതോങ് ചൂവിനും റംങീത് നദിക്കും ഇടയിലായി...

മുംബൈ : ആയുധധാരികള്‍ വേഷംമാറിയെത്തിയിട്ടുണ്ടെന്ന വിവരത്തെ തുടര്‍ന്ന് മുംബൈയില്‍ കനത്ത ജാഗ്രത നിര്‍ദേശം. ഉറാനില്‍ വ്യാഴാഴ്ച സ്കൂള്‍ വിദ്യാര്‍ഥികളാണ് ആയുധധാരികളായ സംഘത്തെ കണ്ടത്. തുടര്‍ന്ന് തീരപ്രദേശങ്ങളില്‍ അതീവ ജാഗ്രത...

കോഴിക്കോട് > ഉണരുന്ന വിദ്യാഭ്യാസം, മാറുന്ന കേരളം, പൊതുവിദ്യാലയങ്ങള്‍ മികവിന്റെ കേന്ദ്രങ്ങള്‍ എന്ന ആശയം മുന്‍നിര്‍ത്തി കെ.എസ്.ടി.എ ജില്ലാ കമ്മിറ്റി ജില്ലാ വിദ്യഭ്യാസ ശില്‍പ്പശാല സംഘടിപ്പിക്കും. പൊതുവിദ്യാലയങ്ങള്‍ മികവിന്റെ...

കൊയിലാണ്ടി: ചേമഞ്ചേരി സെന്‍ലൈഫ് ആശ്രമത്തില്‍ ഓഷോ ധ്യാനപരിശീലന ശിബിരം നടത്തും. സപ്തംബര്‍ 25-ന് രാവിലെ 6.30 മുതല്‍ വൈകീട്ട് ആറുവരെ നടക്കുന്ന പരീശീലനത്തിന്  സ്വാമി ധ്യാന്‍ബോധി നേതൃത്വം നല്‍കുമെന്ന്...

കോഴിക്കോട് :  നഗരത്തില്‍ മാലിന്യം അലക്ഷ്യമായി വലിച്ചെറിയുന്നവരെക്കുറിച്ച് വിവരം നല്‍കുന്നവര്‍ക്ക് കോര്‍പറേഷന്‍ പാരിതോഷികം നല്‍കും. റോഡിലും പൊതുസ്ഥലങ്ങളിലും ഇരുട്ടിന്റെ മറവിലും അല്ലാതെയും മാലിന്യം തള്ളുന്നവര്‍ക്ക് കര്‍ശന ശിക്ഷ...

കോഴിക്കോട് > നാദാപുരത്ത് തിരുവോണദിവസം ഓണപ്പൊട്ടന്‍ കെട്ടി വീടുകള്‍ സന്ദര്‍ശിക്കുന്നതിനിടെ തെയ്യം കലാകാരനായ സജേഷിനെതിരായ സംഘപരിവാര്‍ ആക്രമണം ആസൂത്രിതമാണെന്ന് സിപിഐ എം ജില്ലാ സെക്രട്ടറിയറ്റ് പ്രസ്താവനയില്‍ പറഞ്ഞു....

തിരുവനന്തപുരം: എപിഎല്‍, ബിപിഎല്‍ വേര്‍തിരിവുകളില്ലാതെ സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളിലെ ഒന്നുമുതല്‍ എട്ടുവരെയുള്ള ക്ളാസുകളിലെ മുഴുവന്‍ ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും സൗജന്യ യൂണിഫോം നല്‍കാന്‍ തുക അനുവദിച്ച് സര്‍ക്കാര്‍ ഉത്തരവിറക്കി. ഇതിനാവശ്യമായ...

ചെന്നൈ> കടുത്ത പനിയെ തുടര്‍ന്ന് തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിതയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ചെന്നൈ അപ്പോളോ ആശുപത്രി അധികൃതര്‍ പത്രക്കുറിപ്പിലൂടെയാണ് വിവരം അറിയിച്ചത്. ആരോഗ്യനില തൃപ്തികരമാണെന്നും ഒരു ദിവസത്തെ...

തിരുവനന്തപുരം > നൂറ് ശതമാനം ജനങ്ങള്‍ക്കും റ്റോയ്‌ല‌റ്റ് സൗകര്യമുള്ള സംസ്ഥാനമായി നവംബര്‍ ഒന്നിന് കേരളം മാറുമെന്നു പ്രതീക്ഷിക്കുന്നതായി മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. 178935 വ്യക്തിഗത കക്കൂസുകള്‍...

കൊയിലാണ്ടി > നെല്ല്യാടി പുഴയിൽ ഇന്ന് രാവിലെ കാണപ്പെട്ട മൃതദേഹം തിരിച്ചറിഞ്ഞു. മേപ്പയ്യൂർ ആലോളിപടി വടക്കുമ്പാട്ട് ചന്ദ്രന്റെ (50) മൃതദേഹമാണ് തിരിച്ചറിഞ്ഞത്. 19ാം തിയ്യതി രാത്രിയാണ് ചന്ദ്രനെ...