കൊയിലാണ്ടി മർച്ചന്റ്സ് അസോസിയേഷൻ വ്യാപാരി വ്യവസായി ഏകോപന സമിതി കൊയിലാണ്ടി യൂണിറ്റ് എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ നടത്തുന്ന കൊയിലാണ്ടി ഷോപ്പിഗ് ഫെസ്റ്റിവലിന്റെ ബ്രോഷർ പ്രകാശനം കൊയിലാണ്ടി സി ഐ ശ്രീലാൽ...
കൊയിലാണ്ടി: ചേമഞ്ചേരി കൊളക്കാട് യു.പി. സ്കൂൾ 100-ാം വാർഷികാഘോഷമായ ശതസ്പന്ദനത്തിൻ്റെ സമാപനവും അധ്യാപിക പി. ശ്യാമളക്കുള്ള യാത്രയപ്പും ചലചിത്ര താരം നിർമൽ പാലാഴി ഉദ്ഘാടനം ചെയ്തു. ചേമഞ്ചേരി...
ബാലുശ്ശേരി: തത്തമ്പത്ത് ചെറിയ മൈലപ്പുഴ ജിനീഷ് (43), സൗഹൃദ സ്റ്റോർ നിര്യാതനായി. സൗഹൃദ ചാരിറ്റബിൾ ട്രസ്റ്റിൻ്റെ സജീവ പ്രവർത്തകനായിരുന്നു. പരേതനായ ശങ്കരൻ്റെയും സൗദാമിനിയുടെയും മകനാണ്. സഞ്ചയനം: വ്യാഴാഴ്ച.
കാരയാട്: കുരുടിവീട് മുക്ക്, ഏക്കാട്ടൂർ മീത്തൽ പ്രവീൺ കുമാർ (42) നിര്യാതനായി. പരേതനായ നാരായണൻ പണിക്കരുടെയും രാധയുടെയും മകനാണ്. ഭാര്യ: രേവതി (മേപ്പയ്യൂർ). സഹോദരൻ: പ്രശാന്ത് കുമാർ...
കൊയിലാണ്ടി താലൂക്കാശുപത്രിയിൽ ഫിബ്രവരി 18 ചൊവ്വാഴ്ചത്തെ ഒ.പിയില്‍ ലഭിക്കുന്ന സേവനങ്ങളെക്കുറിച്ചുള്ള വിവരങ്ങള്‍.. താലൂക്കാശുപത്രിയിൽ ഇ-ഹെൽത്ത് പദ്ധതിയുടെ ഭാഗമായി ഇനി മുതൽ OP ടിക്കറ്റ് എടുക്കാൻ വരുന്നവർ ആധാർ കാർഡ്,...
കൊയിലാണ്ടി: പന്തലായനി ശ്രീ അഘോര ശിവക്ഷേത്രത്തിലെ ലോഹത്തിൽ പൊതിഞ്ഞ ശ്രീകോവിൽ സോപാനത്തിൻ്റെ സമർപ്പണം പറവൂർ ശ്രീ രഞ്ജിനിയിൽ രാധാകൃഷ്ണൻ നിർവ്വഹിച്ചു. ചടങ്ങ് മലബാർ ദേവസ്വം ബോർഡംഗം പ്രജീഷ് തിരുത്തിയിലൽ...
കൊയിലാണ്ടി: മൂടാടി ഹിൽബസാർ മലബാർ കോളജിലെ ബിബിഎ വിദ്യാർത്ഥിനിയെ യുവാവ് മർദ്ദിച്ചതായി പരാതി, ചെങ്ങോട്ടുകാവ് കച്ചേരിപാറ കൊളപ്പുറത്ത് സജിൽ ആണ് മർദ്ദിച്ചതെന്ന് പെൺകുട്ടി പോലീസിൽ നൽകിയ പരാതിയിൽ...
കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ഫെബ്രുവരി 18 ചൊവ്വാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും.. . . 1. ജനറൽ പ്രാക്ടീഷണർ ഡോ: മുസ്തഫ മുഹമ്മദ് (8:30 am...
കൊയിലാണ്ടി: എസ്എൻഡിപി യോഗം കൊയിലാണ്ടി മുൻ താലൂക്ക് പ്രസിഡണ്ടും സെക്രട്ടറിയുമായിരുന്ന പരേതനായ മേലേപുറത്ത് ഗോപാലന്റെ ഭാര്യ രാധ (83) നിര്യാതയായി. ശവസംസ്ക്കാരം: ചൊവാഴ്ച രാവിലെ 11 മണിക്ക്...
കൊയിലാണ്ടി: നഗരസഭ ജാഗ്രതാ സമിതി മാംഗല്യം പ്രീമാരിറ്റൽ എഡ്യൂക്കേഷൻ പ്രോഗ്രാം കണയങ്കോട് ഹൗസ് ബോട്ടിന് സമീപത്ത് വെച്ച് നടന്നു. വിവാഹിതരാവാൻ പോവുന്നവർക്ക് ശരിയായ മാർഗ്ഗനിർദ്ദേശങ്ങൾ ലഭിക്കുവാൻ ഉതകുന്ന...