KOYILANDY DIARY.COM

The Perfect News Portal

തിരുവനന്തപുരം: ബിജെപി പ്രവര്‍ത്തകനായ കൊല്ലനാണ്ടി രമിത്തിന്റെ കൊലപാതകത്തില്‍ പ്രതിഷേധിച്ച്‌ നാളെ സംസ്ഥാന വ്യാപകമായി ഹര്‍ത്താല്‍ ആചരിക്കാന്‍ ബിജെപി ആഹ്വാനം ചെയ്തു. രാവിലെ ആറു മുതല്‍ വൈകീട്ട് ആറു...

തലശേരി: പിണറായിയില്‍ ആര്‍എസ്‌എസ് പ്രവര്‍ത്തകനെ പട്ടാപ്പകല്‍ വെട്ടിക്കൊന്നു. ലോറി ഡ്രൈവര്‍ പിണറായി ഓലയമ്ബലത്തെ കൊല്ലനാണ്ടി വീട്ടില്‍ രമിത്താ(26)ണ് മരിച്ചത്. രാവിലെ 10.15ന് ഓലയമ്ബലത്തെ പെട്രോള്‍ പമ്ബിനു എതിര്‍...

കൊയിലാണ്ടി: നവരാത്രി സംഗീതോത്സവത്തിന്റെ ഭാഗമായി മലരി കലാമന്ദിരം നൽകിവരുന്ന ഏഴാമത് പുരന്ദരദാസർ പുരസ്‌ക്കാരം പ്രശസ്ത സംഗീതജ്ഞൻ കൈതപ്രം ദാമോദരൻ നമ്പൂതിരിക്കും, പാലക്കാട്ട് പ്രേംരാജിനും സമ്മാനിച്ചു. പതിനായിരത്തൊന്ന് രൂപയും...

കൊയിലാണ്ടി> ഐക്യമലയാള പ്രസ്ഥാനത്തിന്റെ ആഭിമുഖ്യത്തിൽ തൊഴിൽ പരീക്ഷകളും, പ്രവേശന പരീക്ഷകളും മലയാളത്തിൽ എഴുതാൻ അനുവദിക്കുക, കോടതി ഭാഷ മലയാളമാക്കുക തുടങ്ങിയ ആവശ്യങ്ങൽ ഉന്നയിച്ച് കാസർഗോഡ് മുതൽ തിരുവനന്തപുരം...

കൊയിലാണ്ടി> കർഷകസംഘം അരിക്കുളം വില്ലേജ് സമ്മേളനം കന്മന ശ്രീധരൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു. ഊരളളൂർയു.പി സ്‌ക്കൂളിൽ നടന്ന സമ്മേളനത്തിൽ സി. പ്രഭാകരൻ അധ്യക്ഷത വഹിച്ചു. ഏരിയ സെക്രട്ടറി...

കൊയിലാണ്ടി> നഗസഭയിൽ എല്ലാമാസവും മൂന്നാമത്തെ ശനിയാഴ്ച  ഉച്ചയ്ക്ക് ശേഷം 2.30ന് ഫയൽ അദാലത്ത് നടക്കുന്നതാണ്. അദാലത്തിലേക്കുളള അപേക്ഷകളും പരാതികളും 7 ദിവസത്തിനുളളിൽ നഗരസഭ ഓഫീസിൽ ലഭിച്ചിരിക്കേണ്ടതാണ്. 2016...

കൊയിലാണ്ടി> അരങ്ങാടത്ത് മാവുളളിപുറത്തൂട്ട് അശോകൻ (52) കാർ തട്ടി മരിച്ചു. തിങ്കളാഴ്ച രാവിലെ പതിനൊന്നരയോടെ ആന്തട്ട യു.പി സ്‌ക്കൂളിന് സമീപം വെച്ചുണ്ടായ കാറപകടത്തിൽ പരിക്കേറ്റ് കോഴിക്കോട് മെഡിക്കൽ...

റോം: 2024ലെ ഒളിമ്ബിക്സ് ഗെയിംസിന് ആതിഥ്യംവഹിക്കാനുള്ള നീക്കത്തില്‍ നിന്ന് ഇറ്റലി ഔദ്യോഗികമായി പിന്മാറി. റോം സിറ്റി കൗണ്‍സില്‍ വോട്ടെടുപ്പിലൂടെ നീക്കത്തെ എതിര്‍ത്തതോടെയാണ് തീരുമാനമെന്ന് ഇറ്റലി ഒളിമ്ബിക്സ് കമ്മിറ്റി...

കൊയിലാണ്ടി> മൂടാടി ആമ്പിലേരി ചന്ദ്രൻ (50) നിര്യാതനായി. ഭാര്യ: ഗീത. മക്കൾ: അമൽ, സ്വാതി. സഹോദരങ്ങൾ: വത്സല, സുമതി, ശോഭ. സഞ്ചയനം: വെളളിയാഴ്ച.

ഡല്‍ഹി :  തമിഴ്നാട് മുഖ്യമന്ത്രി ജയലളിത കൈകാര്യംചെയ്ത വകുപ്പുകള്‍ ധനമന്ത്രി ഒ പനീര്‍ശെല്‍വം ഏറ്റെടുത്തു. ഗവര്‍ണറുടെ പ്രത്യേക വിവേചനാധികാരം ഉപയോഗിച്ചാണ് വകുപ്പുകള്‍ കൈമാറിയത്. ആശുപത്രിയില്‍ ഗുരുതരാവസ്ഥയില്‍ ചികിത്സയില്‍...