KOYILANDY DIARY.COM

The Perfect News Portal

കൊയിലാണ്ടി: മൂടാടി വെള്ളറക്കാട് റെയില്‍വേ സ്റ്റേഷനു സമീപം ട്രാക്കില്‍ വിള്ളല്‍ കണ്ടെത്തി. വെള്ളിയാഴ്ച രാത്രി ഒമ്പതു മണിയോടെ നാട്ടുകാരാണ് വിള്ളല്‍ കണ്ടെത്തിയത്. ഉടന്‍ തന്നെ റെയില്‍വേ അധികൃതരെ വിവരം...

കൊയിലാണ്ടി : കൊയിലാണ്ടി താലൂക്കാശുപത്രി ഒ. പി. കൗണ്ടറിൽ ഡിജിറ്റൽ സംവിധാനം നഗരസഭാ ചെയർമാൻ അഡ്വ: കെ. സത്യൻ ഉദ്ഘാടനം ചെയ്തു. ഇന്ന് കാലത്ത്  ഒ. പി....

കൊയിലാണ്ടി: ലോക വയോജന ദിനാഘോഷത്തോടനുബന്ധിച്ച് കൊയിലാണ്ടി നഗരസഭയും സാമൂഹ്യ സുരക്ഷാമിഷനും, വയോമിത്രവും സംയുക്തമായി വയോജന കൂട്ടായ്മ സംഘടിപ്പിച്ചു. പരിപാടി നഗരസഭാ ചെയർമാൻ അഡ്വ; കെ. സത്യൻ ഉദ്ഘാടനം...

വിഴിഞ്ഞം:  കടയില്‍ പോയിമടങ്ങുകയായിരുന്ന വീട്ടമ്മയെ പട്ടാപ്പകല്‍ പിന്നില്‍ നിന്നും അടിച്ചുവീഴ്ത്തി പീഡിപ്പിക്കാന്‍ ശ്രമിച്ച പ്രതി പിടിയില്‍. വ്യാഴാഴ്ച  ഉച്ചയ്ക്കു വിഴിഞ്ഞം നോമാന്‍സ് ലാന്‍ഡിനു സമീപത്തെ റോഡിലാണ് സംഭവം. സംഭവത്തില്‍...

കൊയിലാണ്ടി> ചേലിയ കലയാപറമ്പത്ത് രാമൻനായർ (73) അന്തരിച്ചു. ഭാര്യ: പരേതയായ തങ്കം. മകൻ: രതീഷ്.

കൊയിലാണ്ടി> രക്തസമ്മർദം, പ്രമേഹം തുടങ്ങിയ നൂറോളം അവശ്യമരുന്നുകൾക്ക് വിലവർദ്ധിപ്പിക്കാൻ മരുന്ന് കമ്പനികൾക്ക് ദേശീയ ഔഷധ വിലനിയന്ത്രണ അതോറിറ്റി നൽകിയ അനുമതി പിൻവലിയ്ക്കണമെന്ന് വെൽഫെയർപാർട്ടി കൊയിലാണ്ടി നിയോജക മണ്ഡലം...

പാലക്കാട് :  വിവാഹ നാടകം നടത്തി നഗ്ന ഫോട്ടോകള്‍ എടുത്ത് ലക്ഷങ്ങള്‍ തട്ടിയെടുത്ത കേസില്‍ വക്കീല്‍ ഉള്‍പെടെ നാലുപേര്‍ പിടിയില്‍. എടത്തനാട്ടുകര പാലക്കടവ് താഴത്തെപീടിക അബ്ദുല്‍ ഗഫൂറിന്റെ...

മുംബൈ: 80 വയസ്സുള്ള വയോ വൃദ്ധയെ മകനും ഭാര്യയും മകളും ചേര്‍ന്ന് പീഡിപ്പിച്ച കഥ കേട്ടാല്‍ ഞെട്ടിപോകും. 80 വയസ്സുള്ള അമ്മ ഇനിയും മരിക്കാത്തതിനാല്‍ മൂന്ന് വര്‍ഷത്തോളമായി തുടരുന്ന ശാരീരിക മാനസിക പീഡനങ്ങള്‍...

ലണ്ടന്‍: യൂറോപ്പ ലീഗ് ഫുട്ബോളില്‍ ഇംഗ്ലീഷ് വമ്പന്മാരായ മാഞ്ചസ്റ്റര്‍ യുണൈറ്റഡിനു ജയം. യുക്രെയ്ന്‍ ക്ലബ് എഫ്സി സോര്‍യ ലുഹാന്‍സ്കിനെയാണ് യുണൈറ്റഡ് 1-0ന് കീഴടക്കിയത്. മത്സരത്തിന്റെ 69ാാം മിനിറ്റില്‍...

തിരുവനന്തപുരം: സൂപ്പര്‍ താരം മോഹന്‍ലാലിന്റെ മകന്‍ പ്രണവ് മോഹന്‍ലാല്‍ സിനിമയില്‍ നായകനാകുന്നു. ജീത്തു ജോസഫ് സംവിധാനം ചെയ്യുന്ന ചിത്രത്തിലൂടെയാണ് പ്രണവിന്റെ നായകനായുള്ള അരങ്ങേറ്റം. അടുത്തവര്‍ഷമാകും ചിത്രീകരണം. നേരത്തെ...