KOYILANDY DIARY.COM

The Perfect News Portal

ന്യൂഡൽഹി> ഉത്തർപ്രദേശിലെ  സംസ്ഥാനത്തെ വലിയ കോളജുകളില്‍ ഒന്നായ ബല്ലിയ കൻവർസിംഗ് പിജി കോളജിൽ എബിവിപി സ്ഥാനാർഥിയെ  പരാജയപ്പെടുത്തി പ്രസിഡണ്ടായി  എസ്എഫ്ഐ സ്ഥാനാൻഥി അഖിലേഷ് യാദവ് വിജയിച്ചത്. ചരിത്രത്തിലാദ്യമായാണ്...

കൊയിലാണ്ടി: നെല്യാടി നാഗകാളി ക്ഷേത്രത്തില്‍ സമൂഹസര്‍പ്പബലി ഒക്ടോബര്‍ 24-ന് നടക്കും. തന്ത്രി ഏളപ്പില ഇല്ലത്ത് ശ്രീകുമാരന്‍ നമ്പൂതിരി കാര്‍മികത്വം വഹിക്കും.

കൊയിലാണ്ടി> ചെങ്ങോട്ട്കാവ് കുനിയിൽ മാധവി (60) നിര്യാതയായി. ഭർത്താവ്: ബാലൻ. മക്കൾ: ശശി, രാജൻ, മിനി, മാലിനി. മരുമക്കൾ: രവി (മൂലാട്), അനീഷ് ( ഉള്ള്യേരി), രജിത,...

കൊയിലാണ്ടി> പുളിയഞ്ചേരി പുതിയകുളങ്ങര മാധവി (78) നിര്യാതയായി. മക്കൾ: ശ്രീധരൻ, ശിവൻ, കൃഷ്ണൻ, ബാബു, ജാനകി. മരുമക്കൾ: സുമതി, ബിന്ദു, ഷീബ, കുഞ്ഞിക്കേളൻ. സഞ്ചയനം: വ്യാഴാഴ്ച.

കൊയിലാണ്ടി > നഗരസഭയും തണല്‍ വടകരയും ചേര്‍ന്ന് 20 മുതല്‍ 23 വരെ കൊയിലാണ്ടി നഗരസഭാ ടൌണ്‍ഹാളില്‍ നടത്തുന്ന 'വൃക്കക്കൊരു തണല്‍' മെഗാ സൗജന്യ എക്സിബിഷന് കൊയിലാണ്ടി...

ഡല്‍ഹി> സുപ്രീംകോടതിയും ഭരണഘടനയും അനുവദിച്ചാല്‍ സൗമ്യ വധക്കേസില്‍ ഹാജരാകാമെന്ന് ജസ്റ്റിസ് മാര്‍ക്കണ്ഡേയ കട്ജു. തന്റെ വാദങ്ങള്‍ അവതരിപ്പിക്കാന്‍ സുപ്രീംകോടതിയില്‍ നേരിട്ട് ഹാജരാകില്ലെന്ന മുന്‍നിലപാട് മയപ്പെടുത്തിയാണ് കട്ജു ഫേസ്ബുക്കില്‍ പുതിയ...

കുവൈത്ത് സിറ്റി: രാജ്യത്ത് പൊതു തെരഞ്ഞെടുപ്പ് നവംബര്‍ 26ന് നടക്കും. പാര്‍ലമെന്‍റ് പിരിച്ചുവിട്ടാല്‍ രണ്ടുമാസത്തിനകം പൊതുതെരഞ്ഞെടുപ്പ് നടത്തണമെന്നാണ് ചട്ടം. എന്നാല്‍ രണ്ടുമാസ അവസാനത്തിലേക്ക് പോവാതെ നവംബറില്‍തന്നെ തെരഞ്ഞെടുപ്പ്...

ഹൈദരാബാദ്: ഹൈദരാബാദ് ശ്രീ ചൈതന്യ കോളേജിലെ വിദ്യാര്‍ത്ഥിനി ഹോസ്റ്റലില്‍ തീകൊളുത്തി ആത്മഹത്യ ചെയ്തു. സ്വാതിക എന്ന പതിനാറുകാരിയാണ് ആത്മഹത്യ ചെയ്തത്. ആത്മഹത്യ ചെയ്യുന്നതിന് മുമ്പ്‌ സ്വാതിക അമ്മയെ വിളിച്ച്‌...

കൊയിലാണ്ടി > വെങ്ങളം ബൈപാസിന്  കിഴക്കുഭാഗത്ത് കാപ്പാടന്‍ കൈപ്പുഴയുടെ ഭാഗമായ പാടശേഖരം നികത്താനുള്ള  സ്വകാര്യവ്യക്തികളുടെ നീക്കത്തിനെതിരെ വന്‍ പ്രതിഷേധം. തുടര്‍ന്ന് മണ്ണിട്ടുനികത്തലും തെങ്ങുവച്ചു പിടിപ്പിക്കലും  നിര്‍ത്തിവച്ചു. ആക്ഷന്‍...

കൊയിലാണ്ടി> പയ്യോളി അയനിക്കാട് മീത്തില്‍ മുക്കില്‍ വീട്ടുമുറ്റത്ത് നിര്‍ത്തിയിട്ട ബൈക്ക് കത്തിച്ച നിലയില്‍. സിപിഐ എം പ്രവര്‍ത്തകനായ കോഴിത്തട്ടതാഴ അഭില്‍രാജ് മയനാരിയുടെ ബൈക്കാണ് കത്തിച്ചത്. സംഭവത്തിന് പിന്നില്‍...