കൊയിലാണ്ടി: ചെങ്ങോട്ടുകാവ് ശ്രീരാമാനന്ദാശ്രമത്തില്‍ മാതൃസംഗമവും മാതൃപൂജയും നടത്തി. കേരളാ സംബോധ് ഫൗണ്ടേഷന്‍ ആചാര്യന്‍ അധ്യാത്മാനന്ദ സ്വാമികള്‍ കാര്‍മ്മികത്വം വഹിച്ചു.
കൊയിലാണ്ടി: ഇന്ത്യൻ ഹോമിയോപ്പതിക്ക് അസോസിയേഷൻ കോഴിക്കോട് യൂണിറ്റിന്റേയും, ഹോമിയോപ്പതിക്ക് ഫിസിഷ്യൻസ് കോ-ഓപ്പറേറ്റീവ് സൊസൈറ്റിയുടേയും സഹകരണത്തോടെ കൊയിലാണ്ടി പബ്ലിക്ക് ലൈബ്രറിഒക്ടോബർ 30ന് സൗജന്യ ഹോമിയോ ചികിത്സ ക്യാമ്പ് സംഘടിപ്പിക്കുന്നു....
പത്തനംതിട്ട: ക്ലാസില്‍ ശബ്ദമുണ്ടാക്കിയെന്ന പേരില്‍ അധ്യാപിക മര്‍ദ്ദിച്ച വിദ്യാര്‍ഥിനി ഗുരുതരാവസ്ഥയില്‍. കോഴഞ്ചേരി മാര്‍ത്തോമ എച്ച്.എസ്.എസിലെ ഏഴാം ക്ലാസ് വിദ്യാര്‍ഥിനി അദിത്യയ്ക്കാണ് അധ്യാപികയുടെ മര്‍ദ്ദനമേറ്റത്. ക്ലാസില്‍ അനാവശ്യമായി ഒച്ചവെച്ചന്ന...
കൊയിലാണ്ടി : ആയിരക്കണക്കിന് യാത്രക്കാര്‍ ആശ്രയിക്കുന്ന കൊയിലാണ്ടി റെയില്‍വേ സ്റ്റേഷന്‍ വികസന മുരടിപ്പില്‍. പദവിയില്‍ ബി ക്ളാസാണെങ്കിലും സി ക്ളാസിന്റെ വികസനം പോലും ഇവിടെയില്ലെന്നാണ് പരാതി. ഇതുവഴി...
കൊച്ചി: പൂരങ്ങളിലും ഉത്സവങ്ങളിലും വെടിക്കെട്ടുകള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തി എക്സ്‌പ്‌ളോസീവ് വിഭാഗം സര്‍ക്കുലര്‍ ഇറക്കി. ഗുണ്ടും അമിട്ടും അടക്കമുള്ള സ്ഫോടക ശേഷിയുള്ളവക്കും നിയന്ത്രണം ഏര്‍പ്പെടുത്തി. രാത്രി പത്തിനും രാവിലെ...
കൊച്ചി: സംസ്ഥാനത്തെ ഗതാഗത പ്രശ്നങ്ങള്‍ക്ക് വലിയൊരു പരിഹാരം ആകാവുന്ന തീരദേശ ഹൈവേയ്ക്ക് വീണ്ടും ചിറക് മുളയ്ക്കുന്നു. തീരദേശ മേഖലയില്‍ കുതിപ്പിനു വഴിയൊരുക്കി തീരപാത പദ്ധതിക്ക് നടപടിയാവുന്നു. തിരുവനന്തപുരം...
ചെന്നൈ നഗരത്തിന്റെ ചിരപരിചിതമായ കാഴ്ചകള്‍ക്കപ്പുറം വേറെ എന്തെങ്കിലും തേടുന്നവര്‍ക്ക് അതിരാവിലെ എഴുന്നേറ്റ് യാത്ര പോകാന്‍ പറ്റിയ ഒരു സ്ഥലമാണ് വേടന്താങ്കല്‍. കാറ്റും കുളിര്‍മയും പച്ചപ്പും തടാകവും പക്ഷികളും...
പച്ചക്കറികള്‍ ഒന്നും ഇന്നത്തെ കാലത്ത് വിശ്വസിച്ച് വാങ്ങിക്കാന്‍ കഴിയില്ല. കാരണം അത്രയേറെ രാസവസ്തുക്കളും വിഷവുമാണ് ഇതില്‍ അടങ്ങിയിട്ടുള്ളത് എന്നത് തന്നെയാണ് കാര്യം. ഇന്നത്തെ കാലത്ത് മാര്‍ക്കറ്റില്‍ ലഭ്യമായ...
കൂര്‍ക്ക പ്രിയര്‍ക്ക് പരീക്ഷിക്കാന്‍ ഇതാ വ്യത്യസ്തമായ ഒരു കൂര്‍ക്ക വിഭവം... 'ഇടിമുളക് കൂര്‍ക്ക'! നി ങ്ങള്‍ ഒരു കൂര്‍ക്ക പ്രേമിയാണോ...! എങ്കില്‍ ഈ വിഭവം തീര്‍ച്ചയായും ഉണ്ടാക്കി...
സ്ത്രീകളേയും പുരുഷന്മാരേയും ബാധിയ്ക്കുന്ന ക്യാന്‍സറുകള്‍ വ്യത്യസ്തമാണ്. പൊതുവായ പലതുമുണ്ടെങ്കിലും സ്തനാര്‍ബുദം, ഗര്‍ഭാശയ സംബന്ധമായ ക്യാന്‍സറുകള്‍ സ്ത്രീകള്‍ക്കും വൃഷണ ക്യാന്‍സര്‍ പുരുഷന്മാര്‍ക്കും വരുന്നതാണ്. പ്രോസ്റ്റേറ്റ് അഥവാ വൃഷണ ക്യാന്‍സര്‍...