KOYILANDY DIARY.COM

The Perfect News Portal

കുറ്റ്യാടി: സ്നേഹസ്​പര്‍ശം ഡയാലിസിസ് സെന്ററിന്റെ രണ്ടാംഘട്ട വിഭവസമാഹരണത്തിന്റെ ലോഗോ ആരോഗ്യമന്ത്രി കെ.കെ. ശൈലജ പ്രകാശനം ചെയ്തു. ഇ.കെ. വിജയന്‍ എം.എല്‍.എ, ബ്ലോക്ക് പ്രസിഡന്റ് കെ. സജിത്ത്, ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റുമാരായ...

നടുവണ്ണൂര്‍: നടുവണ്ണൂര്‍ ബസ് സ്റ്റാന്‍ഡില്‍ ഗ്രാമപ്പഞ്ചായത്തൊരുക്കിയ ബസ് കാത്തിരിപ്പുകേന്ദ്രം പുരുഷന്‍ കടലുണ്ടി എം.എല്‍.എ. ഉദ്ഘാടനം ചെയ്തു. പ്ലാസ്റ്റിക് കുപ്പികള്‍ വേര്‍തിരിച്ച്‌ മാറ്റുന്നതിന് ബസ് സ്റ്റാന്‍ഡില്‍ സ്ഥാപിച്ച മെറ്റല്‍ ബിന്നിന്റെ ഉദ്ഘാടനവും...

കൊയിലാണ്ടി: ഫിഷിങ് ഹാര്‍ബറിലെ വാര്‍ഫിന്റെ ഒരുഭാഗത്ത് കെട്ടിനില്‍ക്കുന്ന ചെളി മത്സ്യത്തൊഴിലാളികള്‍ക്ക് ഭീഷണിയാവുന്നു. പുറമേ നോക്കിയാല്‍ ഉറച്ച മണ്‍ത്തിട്ടപോലെ കാണുന്ന ചെളിപ്പരപ്പിലൂടെ അബദ്ധത്തിലെങ്ങാനും നടന്നാല്‍ അപകടകരമാംവിധം ആളുകള്‍ താഴ്ന്നുപോകുമെന്നാണ് മത്സ്യത്തൊഴിലാളികള്‍...

പേരാമ്പ്ര: കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് നേരേയുണ്ടായ പോലീസ് അതിക്രമത്തില്‍ പ്രതിഷേധിച്ച്‌ പേരാമ്പ്ര നിയോജകമണ്ഡലത്തിലെ അഞ്ച് പഞ്ചായത്തില്‍ കോണ്‍ഗ്രസ് പ്രഖ്യാപിച്ച ഹര്‍ത്താല്‍ തുടരുന്നു. നൊച്ചാട്, പേരാമ്പ്ര, കൂത്താളി, ചങ്ങരോത്ത്, ചക്കിട്ടപാറ എന്നിവിടങ്ങളിലാണ് വ്യാഴാഴ്ച...

കൊയിലാണ്ടി: ചെങ്ങോട്ട്കാവ് വരിപ്പറ്റക്കുറ്റികുനി കൃഷ്ണൻ നായർ (86) നിര്യാതനായി. ഭാര്യ: നാരായണിഅമ്മ. മകൻ: ജനാർദ്ദനൻ. മരുമകൾ: രാധിക. സഹോദരൻ; ശ്രീധരൻ നായർ.

പ്രസവവേദന നല്‍കിയ പാതിമയക്കത്തിലും കേള്‍ക്കുന്ന കുട്ടിയുടെ ആദ്യകരച്ചില്‍. അര്‍ധബോധാവസ്ഥയിലും ആ കരച്ചില്‍ ചിരിയായി മാറുന്നത്, ആ ഒരൊറ്റ കരച്ചില്‍ മരണവേദനപോലും മറന്നുപോകുന്നത്, ഇതൊക്കെ ഏതൊരു സ്ത്രീയും അമ്മയാകുമ്പോള്‍...

പൂണെ:  സോഫ്റ്റ് വെയര്‍ എഞ്ചിനിയറെ പൂണെയിലെ ഹോട്ടലിനു മുകളില്‍ നിന്നു ചാടി മരിച്ച നിലയില്‍ കണ്ടെത്തി. ആന്ധ്രപ്രദേശിലെ കൃഷ്ണ ജില്ലാ സ്വദേശി ഗോപീകൃഷ്ണ ദുര്‍ഗാപ്രസാദിനെ (25)യാണ് ബുധനാഴ്ച...

തൃശൂര്‍: ദിലീപിനെതിരെ ആരോപണവുമായി കലാഭവന്‍ മണിയുടെ സഹോദരന്‍ ആര്‍ എല്‍ വി രാമകൃഷ്ണനാണ് രംഗത്തെത്തിയിരിക്കുന്നത്. മണിയുടെ മരണത്തിലാണ് ദിലീപിനെതിരെ ആരോപണം ഉന്നയിച്ചിരിക്കുന്നത്. ഇക്കാര്യത്തില്‍ ദിലീപിന്റെ പങ്കിനെക്കുറിച്ച്‌ സിബിഐ അന്വേഷണം...

കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസില്‍ നടി കാവ്യാ മാധവനെയും അമ്മ ശ്യാമളയെയും ഇന്ന് ചോദ്യം ചെയ്യും. ഇരുവര്‍ക്കും ഗൂഢാലോചനയെക്കുറിച്ച അറിവുണ്ടായിരുന്നോ എന്ന് അന്വേഷിക്കും. മെമ്മറികാര്‍ഡ് കാക്കനാട്ടെ ലക്ഷ്യയില്‍ ഏല്‍പ്പിച്ചിരുന്നോ...

കൊയിലാണ്ടി: മുൻ നഗരസഭാ കൗൺസിലറും, സി. പി. ഐ. (എം) ആദ്യകാല ലോക്കൽ സെക്രട്ടറിയുമായിരുന്ന കൊയിലാണ്ടി അജിത്ത് ഭവനിൽ ടി. ഗോപി മാസ്റ്റർ (81) നിര്യാതനായി. പന്തലായനി യു....