KOYILANDY DIARY.COM

The Perfect News Portal

പുണെ: വനിതാ സോഫ്റ്റ് വേര്‍ എഞ്ചിനിയറെ പുണെയില്‍ നടുറോഡില്‍ കുത്തിക്കൊന്നു. കാമ്ബെയ്മിനി എന്ന മാനേജ്മെന്റ് സ്ഥാപനത്തിലെ ജീവനക്കാരിയായ അന്തരാദാസ് എന്ന യുവതിയാണ് കൊലക്കത്തിക്കിരയായത്. ഓഫീസിന് അടുത്തുനിന്നാണ് ഇവര്‍...

കൊയിലാണ്ടി : മാടായി ഗോപാലൻ മാസ്റ്റർ (87) നിര്യാതനായി (റിട്ടയേർഡ് ഹെഡ്മാസ്റ്റർ ചെങ്ങോട്ടുകാവ് ഈസ്റ്റ് യു. പി. സ്‌കൂൾ) ഭാര്യ : പരേതയായ കമലാക്ഷി. മക്കൾ :...

തിരുവനന്തപുരം > നോട്ട് അസാധുവാക്കല്‍ തീരുമാനത്തിനുശേഷം സംസ്ഥാനത്ത് കണക്കില്ലാത്ത പണം വെളുപ്പിക്കുന്നതിന് കൂട്ടുനിന്നത് പുതുതലമുറ ബാങ്കുകളും വാണിജ്യബാങ്കുകളും. ബാങ്കേഴ്സ് സമിതിയുടെ ഔദ്യോഗിക കണക്കുകളാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. നവംബര്‍...

ന്യൂഡല്‍ഹി: അസാധുവാക്കപ്പെട്ട 1000, 500 നോട്ടുകള്‍ മാറ്റിയെടുക്കാനായി ഉപയോഗിച്ച കോടികളുടെ സ്വര്‍ണശേഖരം ഡല്‍ഹിയില്‍ പിടികൂടി. ഡയറക്ടറേറ്റ് ഓഫ് റവന്യു ഇന്റലിജന്‍സ്( ഡി.ആര്‍.ഐ) ശ്രീ ലാല്‍ മഹല്‍ ലിമിറ്റഡ്...

വടകര: നോട്ട് നിരോധനംകൊണ്ട് പൊറുതിമുട്ടുന്ന ജനങ്ങളെ റേഷന്‍പോലും നിഷേധിച്ച്‌ പട്ടിണിക്കിടുകയാണെന്ന് ദളിത് ലീഗ് സംസ്ഥാന പ്രസിഡന്റ് യു.സി. രാമന്‍ ആരോപിച്ചു. ഡോ. ബി.ആര്‍. അംബേദ്കര്‍ അനുസ്മരണവും ദളിത്...

കൊടുവള്ളി:  കൊടുവള്ളി നിയോജക മണ്ഡലത്തിലെ മുഴുവന്‍ വിദ്യാലയങ്ങളും അന്താരാഷ്ട്ര നിലവാരത്തിലേക്കുയര്‍ത്തുന്നതിന്റെ ഭാഗമായി 26-ന് രാവിലെ ഒന്‍പതിന് നടക്കാവ് ഗവ.ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ ഏകദിന ശില്‍പ്പശാല നടത്തുന്നു. ക്രിസ്റ്റല്‍...

കോഴിക്കോട്: ഭാഗ്യലക്ഷ്മി ക്രിസ്മസ് കേക്ക് പകുത്തുനല്‍കിയപ്പോള്‍ അവരുടെ ഓര്‍മകളില്‍ പഴയ ബാലമന്ദിരത്തിന്റെ മധുരംവന്നു നിറഞ്ഞു. അനാഥത്വത്തില്‍നിന്ന് വിവാഹജീവിതത്തിന്റെ തണലിലേക്ക് പടിയിറങ്ങിപ്പോയ പലരും ഒത്തുചേര്‍ന്നു. പഴയകാല അനുവങ്ങള്‍ പങ്കുവെച്ചു....

ഇത്തവണ ക്രിസ്തുമസ്സിന് ഒരു സ്പെഷ്യല്‍ വിഭവമായാലോ? പണ്ട് കാലങ്ങളില്‍ ക്രിസ്ത്യന്‍ തറവാടുകളില്‍ ഒഴിച്ചുകൂടാന്‍ പറ്റാത്ത ഒന്നായിരുന്നു പിടിയും കോഴിക്കറിയും... പഴമയുടെ ആ പുതു രുചിയിലേക്ക് നമുക്കൊന്ന് വീണ്ടും...

പൗളോ ബ്രൂണോ ഡൈബാലയുടെ ഇടത്തേക്ക് വന്ന കിക്ക് തട്ടിയകറ്റിയതോടെ ജിയാന്‍ലൂജി ഡൊന്നാറുമ്മയെന്ന ഗോളി ലോകത്തിന്റെ മുന്നില്‍ തലയുയര്‍ത്തിനിന്നു. 17 വയസ്സുകാരന്റെ പ്രകടനമാണ് എ.സി. മിലാന്റെ സൂപ്പര്‍ക്കോപ്പ കിരീടനേട്ടത്തിന്...

ദില്ലി: ദില്ലി മെട്രോയിലെ പോക്കറ്റടിയും മോഷണവും വര്‍ധിച്ചുവരികയാണ്. സ്ത്രീകളാണ് മോഷണത്തില്‍ മുന്നിലെന്ന് അടുത്തിടെ പുറത്തുവന്ന പോലീസ് റെക്കോര്‍ഡുകള്‍ പറയുന്നു. എന്നാല്‍, മോഷ്ടാക്കള്‍ക്ക് എല്ലാ സഹായവും ചെയ്യുന്നത് പോലീസുകാര്‍...