കൊയിലാണ്ടി > കുറുവങ്ങാട് പുതുവയൽകുനി പുഷ്പ (46) നിര്യായായി. ഭർത്താവ് : ദാമോദരൻ. മക്കൾ : വിവേക്, വിനീത്. മരുമക്കൾ : നീതു, നിഖില. സഞ്ചയനം :...
കൊയിലാണ്ടി > മൂടാടി ഷനിൽ നിവാസിൽ പുഷ്പ (58) നിര്യാതയായി. ഭർത്താവ് : കുഞ്ഞിക്കണാരൻ (വിഷ്വൽ കേബിൾ നെറ്റ്‌വർക്ക് മൂടാടി) മക്കൾ : ഷനിൽ, ജിതിൻ.
കൊയിലാണ്ടി > ഗവർമെന്റ് ഗേൾസ് ഹയർ സെക്കണ്ടറി സ്‌കൂളിൽ കുട്ടികൾക്ക് സൈബർ ബോധവൽക്കരണ ക്ലാസ്സ് സംഘടിപ്പിച്ചു. കോഴിക്കോട് റൂറൽ സൈബർസെൽ ഓഫീസർ രംഗീഷ് കടവത്ത് കാലാസ്സെടുത്തു. ഹെഡ്മാസ്റ്റർ...
കൊയിലാണ്ടി > കേരള സ്റ്റേറ്റ് കർഷക തൊഴിലാളി യുണിയൻ നേതൃത്വത്തിൽ ഭൂരഹിത ഭവന രഹിതരുടെ നിവേദന മാർച്ച് സംഘടിപ്പിച്ചു. കൊയിലാണ്ടി നഗരസഭാ ഓഫീസിലേക്ക് നടന്ന മാർച്ച് കർഷകസംഘം...
ബോളീവുഡ് താര ദന്പതികളായ ഐശ്വര്യയും അഭിഷേകും വേര്‍പിരിയുന്നെന്ന തരത്തിലുള്ള വാര്‍ത്തകള്‍ കഴിഞ്ഞ കുറച്ചു ദിവസങ്ങളായി പ്രചരിക്കുന്നുണ്ട്. കുടുംബ പ്രശ്നങ്ങള്‍ മൂലം ഐശ്വര്യ ആത്മഹത്യയ്ക്ക് ശ്രമിച്ചെന്നും പറഞ്ഞിരുന്നു. എന്നാല്‍...
സ്ത്രീകള്‍ക്കുണ്ടാകുന്ന ആര്‍ത്തവസംബന്ധമായ തകരാറുകള്‍ യുവതികളില്‍ കണ്ടുവരുന്ന ഹിസ്റ്റീരിയ എന്നിവയ്ക്ക് മുന്തിരി ഔഷധമായി ഉപയോഗിക്കാറുണ്ട്. രക്തക്കുറവുമൂലമുള്ള വിളര്‍ച്ചയ്ക്ക് മുന്തിരി അത്യുത്തമമാണ്. ദഹനപ്രക്രിയയെ വളരെയധികം സഹായിക്കുന്ന ഈ പഴം അഗ്നിമാന്ദ്യം ഉള്ളവര്‍ക്ക്...
കോട്ടയം : കേരളത്തിലെ ഏറ്റവും മികച്ച സര്‍വകലാശാലയ്ക്കുള്ള ഗവര്‍ണറുടെ ഇക്കൊല്ലത്തെ അവാര്‍ഡ് എംജി സര്‍വകലാശാലയ്ക്ക്. അഞ്ചു കോടി രൂപയാണ് സമ്മാനമായി ലഭിക്കുക. അക്കാദമിക് നിലവാരം, ക്യാംപസുകളുടെ പ്രവര്‍ത്തനം,...
കൊയിലാണ്ടി: പേരാമ്പ്ര, കൊയിലാണ്ടി മണ്ഡലങ്ങളിലായി 1300 ൽ അധികം ഏക്കറിൽ വ്യാപിച്ചു കിടക്കുന്ന തരിശ് ഭൂമിയിൽ നാളെ കൃഷിയിറക്കും. കാവുംവട്ടം മീറങ്ങാട്ട് വയലിൽ രാവിലെ 9.30ന് കൊയിലാണ്ടി...
കോഴിക്കോട് : പെണ്ണവകാശം ഞങ്ങള്‍ക്കും ചിലത് പറയാനുണ്ട് എന്ന പ്രമേയത്തില്‍ കാംപസ് ഫ്രണ്ട് വിദ്യാര്‍ഥിനി സംഗമം നടത്താന്‍ തീരുമാനിച്ചതായി സംസ്ഥാന വൈസ് പ്രസിഡന്റ് നഫീസത്തുല്‍ മിസ്രിയ അറിയിച്ചു....
കൊച്ചി: സ്വര്‍ണ വിലയില്‍ വീണ്ടും കുറവ്. പവന് 160 രൂപ കുറഞ്ഞ് 21,360 രൂപയിലെത്തി. ഗ്രാമിന് 20 രൂപ താഴ്ന്ന് 2,670 രൂപയിലാണ് വ്യാപാരം പുരോഗമിക്കു ന്നത്....