കോഴിക്കോട് : മാവോയിസ്റ്റ് ബന്ധം ആരോപിച്ച് യുഎപിഎ ചുമത്തി പൊലീസ് കസ്റ്റഡിയിലെടുത്ത നദീറിനെ വിട്ടയച്ചു. നദീറിനെതിരെ തെളിവുകളില്ലാത്തതിനാലാണ് വിട്ടയച്ചത്. ആറളത്തെ കോളനികളില്‍ മാവോയിസ്റ്റ് ലഘുലേഖ വിതരണം ചെയ്ത സംഘത്തില്‍...
കൊയിലാണ്ടി: കെ.എസ്.ടി.എ ഉപജില്ല കലോത്സവം സംഘടിപ്പിച്ചു. കോതമംഗലം ഗവ: എൽ. പി സ്‌ക്കൂളിൽ നടന്ന പരിപാടി കവി സത്യചന്ദ്രൻ പൊയിൽകാവ് ഉദ്ഘാടനം ചെയ്തു. സബ്ജില്ലാ പ്രസിഡണ്ട് ഡി....
കൊയിലാണ്ടി: വാഹനാപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന സ്ത്രീ മരിച്ചു. ശനിയാഴ്ച കോഴിക്കോട് -വയനാട് റോഡില്‍ എരഞ്ഞിപ്പാലത്ത് ഓട്ടോറിക്ഷ ഇടിച്ച് പരിക്കേറ്റ കൊല്ലം നീര്‍മഹലില്‍ ടി.എ. മൊയ്തീന്‍കുട്ടിയുടെ ഭാര്യ ഫാത്തിമ...
കൊയിലാണ്ടി: ആനക്കുളം ഡിവൈഡറിനു സമീപം ടാങ്കർ ലോറിയും ബൈക്കും കൂട്ടിയിടിച്ച് യുവാവ് മരിച്ചു. ഫറൂഖ് കോളേജിന് സമീപം പരുത്തിപ്പാറ വൈരാശ്ശേരി വീട്ടിൽ അരുൺകുമാർ (26) ആണ് മരിച്ചത്....
കൊയിലാണ്ടി : സ്വാതന്ത്ര്യ ദിനത്തിലും റിപ്പബ്ലിക് ദിനത്തിലും ടി വിയിൽ പരേഡ് കാണുമ്പോൾ ഭാവിയിൽ താനും ഒരിക്കൽ നാടിന്റെ അഭിമാനതാരമായി അതിൽ കണ്ണിയാവുമെന്ന് സാന്ദ്രമോൾ ധരിച്ചിരുന്നില്ല. പിന്നീട്...
കൊയിലാണ്ടി: അരങ്ങാടത്ത് തേജസ് ജനകീയ കൂട്ടായ്മ കാന്‍സര്‍-പ്രമേഹ രോഗ നിര്‍ണയ ക്യാമ്പ് നടത്തി. ഡോ. പിയൂഷ് എം. നമ്പൂതിരി ഉദ്ഘാടനംചെയ്തു. ചെങ്ങോട്ടുകാവ് ഗ്രാമ പ്പഞ്ചായത്ത് വൈസ് പ്രസിഡന്റ് വി.സി....
കൊയിലാണ്ടി: ഗുരുകുലം തണ്ണിംമുഖം ഭഗവതി ക്ഷേത്രോത്സവത്തിന് കൊടിയേറി. ക്ഷേത്രം തന്ത്രി പാലക്കാട്ടില്ലം ശിവപ്രസാദ് നമ്പൂതിരിയുടെ കാര്‍മികത്വത്തില്‍ തിങ്കളാഴ്ച പുലര്‍ച്ചെയായിരുന്നു കൊടിയേറ്റം. വൈകിട്ട് നടന്ന കാഴ്ചശീവേലി ഭക്തിനിര്‍ഭരമായി. തുടര്‍ന്ന് ദേവീഗാനവും...
കൊങ്ങന്നൂര്‍ ഭഗവതി ക്ഷേത്രോത്സവം; ആറാട്ട് ദിവസമായ ഇന്ന് വൈകുന്നേരം കീഴൂര്‍ ശിവക്ഷേത്രത്തില്‍ നിന്നു എഴുന്നള്ളിപ്പ്, പാലൂര്‍ മഹാവിഷ്ണു ക്ഷേത്രത്തിലേക്ക് എഴുന്നള്ളിപ്പ്, കുളിച്ചാറാടിക്കല്‍, വെടിക്കെട്ട്, പാണ്ടിമേളം, വര്‍ഷത്തിലൊരിക്കലുള്ള പടിഞ്ഞാറെ...
കൊയിലാണ്ടി: ചിങ്ങപുരം കൊങ്ങന്നൂര്‍ ഭഗവതി ക്ഷേത്രോത്സവത്തിന്റെ ഭാഗമായി തിങ്കളാഴ്ച ഇളനീര്‍ കുലവരവ്, കാഴ്ച ശീവേലി, ഗ്രാമ ബലി, പുറക്കാട്ടേക്കുള്ള എഴുന്നള്ളിപ്പ് എന്നീ വരവുകളും, എഴുന്നള്ളത്ത് തിരിച്ചുവന്ന് കിഴക്കേ നടയില്‍...
തിരുവനന്തപുരം : ചലച്ചിത്ര നടന്‍ ജഗന്നാഥ വര്‍മ്മ (78) അന്തരിച്ചു. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. വാര്‍ദ്ധക്യ സഹജമായ അസുഖങ്ങളെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. കഴിഞ്ഞ ദിവസം ന്യുമോണിയയെ...