KOYILANDY DIARY.COM

The Perfect News Portal

കൊയിലാണ്ടി: നമ്പ്രത്ത്കര യു.പി. സ്‌കൂളില്‍ കബ്ബ് ഗ്രൂപ്പ് ക്രിസ്മസ് ആഘോഷിച്ചു. സ്‌കൂള്‍ അസംബ്ലിയില്‍ ക്രിസ്മസ് ട്രീയും പുല്‍ക്കുടിലും ഒരുക്കി. പ്രധാനാധ്യാപകന്‍ എം. ശ്രീഹര്‍ഷന്‍, സുരേഷ് കുമാര്‍ പി.പി., ബിജിനി...

കോഴിക്കോട്: എല്‍ഡി ക്ലാര്‍ക്ക് പരീക്ഷ എഴുതാന്‍ ഉദ്ദേശിക്കുന്നവര്‍ക്കായി സംസ്ഥാന സര്‍ക്കാര്‍ സ്ഥാപനമായ പ്രീ-എക്സാമിനേഷന്‍ ട്രെയിനിംഗ് സെന്ററിന്റെ ആഭിമുഖ്യത്തില്‍ സൗജന്യ പരിശീലന ക്ലാസ് നടത്തും. പട്ടികജാതി/വര്‍ഗക്കാര്‍ക്കും, ഒരു ലക്ഷത്തില്‍...

കൊയിലാണ്ടി: തിരുവനന്തപുരം ആറ്റിങ്ങല്‍ സ്വദേശി ചാരുവിളവീട് ഗോപാലകൃഷ്ണന്റെ മകന്‍ നന്ദഗോപാല്‍ (22) കുളത്തില്‍ മുങ്ങിമരിച്ചു. കൂട്ടുകാരന്റെ ബന്ധുവിന്റെ വിവാഹത്തിന് അരിക്കുളം കാവുംവട്ടത്തെ വീട്ടില്‍ എത്തിയതായിരുന്നു. 11 അംഗ...

ഡല്‍ഹി> 1989 ജനുവരി 26നുശേഷം ജനിച്ചവര്‍ പാസ്‌പോര്‍ട്ടിന് അപേക്ഷിക്കാന്‍ നിര്‍ബന്ധമായും ജനന സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണമെന്ന നിബന്ധനയില്‍ ഇളവ്. ഇനി മുതല്‍ പാസ്പോര്‍ട്ടിന് അപേക്ഷിക്കുന്ന ഏതൊരാളും ജനന സര്‍ട്ടിഫിക്കറ്റ്,...

തിരുവനന്തപുരം: സ്കൂള്‍ വിദ്യാര്‍ഥികള്‍ക്ക് സൗജന്യയാത്ര നല്കുന്നത് അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് കെഎസ്‌ആര്‍ടിസി എംഡി എം.ജി.രാജമാണിക്യം വകുപ്പ് സെക്രട്ടറിക്ക് കത്ത് നല്‍കി. വിദ്യാര്‍ഥികള്‍ക്ക് കണ്‍സഷന്‍ അനുവദിക്കുന്നതിലൂടെ കെ.എസ്.ആര്‍.ടി. സിക്ക് 42...

മലപ്പുറം: തമിഴ്നാട്ടില്‍നിന്ന് മലപ്പുറത്തേക്ക് കാറില്‍ക്കടത്തിയ നാലരക്കിലോ കഞ്ചാവ് എക്സൈസ് സംഘം പിടികൂടി. അലനല്ലൂര്‍ തിരുവിഴാംകുന്ന് പൂക്കോടന്‍ വീട്ടില്‍ ഷൗക്കത്തലി, മണ്ണാര്‍ക്കാട് നെയ്യപ്പാടത്ത് ലത്തീഫ് എന്നിവരെയാണ് എക്സൈസ് ഡെപ്യൂട്ടി...

ഡല്‍ഹി: പ്രമുഖ ബംഗാളി കവിയും അധ്യാപകനും നിരൂപകനുമായ ശംഖാ ഘോഷിന് ഇക്കൊല്ലത്തെ ജ്ഞാനപീഠ പുരസ്കാരം. രചനാവൈഭവം കൊണ്ട് രവീന്ദ്രനാഥ ടാഗോറിന്റെ പിന്മുറക്കാരനായി അറിയപ്പെടുന്ന കവി കൂടിയാണ് ഘോഷ്....

ഡല്‍ഹി: പൊതുസ്ഥലങ്ങളില്‍ മാലിന്യം കത്തിക്കുന്നത് ദേശീയ ഹരിത ട്രൈബ്യൂണല്‍ നിരോധിച്ചു. പൊതുസ്ഥലത്ത് മാലിന്യം കത്തിച്ചാല്‍ 25,000 രൂപ പിഴയടക്കേണ്ടി വരും. 2016ല്‍ ഹരിത ട്രൈബ്യൂണല്‍പുറപ്പിടുവെച്ച ഉത്തരവ് നടപ്പിലാക്കുന്നതിനായി...

തിരുവനന്തപുരം:   യുഡിഎഫ് സര്‍ക്കാരിന്റെ കാലത്തുനടന്ന ബന്ധുനിയമനങ്ങളുമായി ബന്ധപ്പെട്ട് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി ഉള്‍പ്പെടെ പത്തു മുന്‍മന്ത്രിമാര്‍ക്കെതിരെ വിജിലന്‍സ് അന്വേഷണത്തിന് ഉത്തരവിട്ടു. തിരുവനന്തപുരം വിജിലന്‍സ് കോടതിയുടേതാണ്...