KOYILANDY DIARY.COM

The Perfect News Portal

കൊയിലാണ്ടി: കുറുവങ്ങാട് തെറ്റത്ത് മീത്തൽ പരേതനായ ഉണ്ണിനായരുടെ ഭാര്യ: നടുക്കണ്ടി ലക്ഷ്മി അമ്മ (79) നിര്യാതയായി. മക്കൾ: രാജഗോപാലൻ, മോഹനൻ, ശാരദ, രമണി. മരുമക്കൾ: ബാലകൃഷ്ണകുറുപ്പ്, ഷീജ,...

കൊയിലാണ്ടി: ചേലിയ കുളങ്ങൽ കൃഷ്ണൻ (84) നിര്യാതനായി. ഭാര്യ: കാർത്യായനി. മക്കൾ: അനിൽകുമാർ (എക്‌സൈസ്, വയനാട്), ശ്രീജ, ബിന്ദു. മരുമക്കൾ: രോഷ്ണി (സെയിൽസ് ടാക്‌സ്), ദാസൻ (കുണ്ടുകുളങ്ങര),...

കൊയിലാണ്ടി: വ്യാപാരി വ്യവസായി നേതാവും ദീർഘകാലം സി.പി.ഐ.എം ബ്രാഞ്ച് സെക്രട്ടറിയും സാമൂഹ്യ പ്രവർത്തകനുമായിരുന്ന യു.കെ ബാലന്റെ നിര്യാണത്തിൽ കൊല്ലത്ത് നടന്ന സർകക്ഷി യോഗം അനുശോചനം രേഖപ്പെടുത്തി. സി.പി.ഐ.എം...

കൊയിലാണ്ടി: വ്യാപാരി വ്യവസായി സമിതി കൊയിലാണ്ടി മേഖലാ വൈസ് പ്രസിഡന്റും യൂനിറ്റ് പ്രസിഡണ്ടുമായ യൂ.കെ. ബാലന്റെ നിര്യാണത്തില്‍ വ്യാപാരി സംഘടനകള്‍ അനുശോചിച്ചു. ജില്ലാ സെക്രട്ടറി കെ.പി. ശ്രീധരന്‍, അധ്യക്ഷത...

കൊയിലാണ്ടി: കൊയിലാണ്ടി ഗവ. റീജ്യണല്‍ ഫിഷറീസ് ടെക്‌നിക്കല്‍ ഹൈസ്‌കൂളില്‍ എച്ച്.എസ്. സോഷ്യല്‍ സയന്‍സ് തസ്തികയില്‍ ദിവസവേതനാടിസ്ഥാനത്തില്‍ നിയമനം നടത്തുന്നു. താൽപര്യമുളളവർ അസ്സൽ സർട്ടിഫിക്കറ്റുകളുമായി ഓഫീസിൽ ഹാജരാകേണ്ടതാണ്‌ . ഇന്‍ര്‍വ്യൂ...

പേരാമ്പ്ര: മുതുകാട് ചെങ്കോട്ടകൊല്ലി ദുര്‍ഗാദേവി ക്ഷേത്രത്തിലെ പ്രതിഷ്ഠാദിന മഹോത്സവം 19, 20, 21 തിയ്യതികളില്‍ നടക്കും. 19-ന് വ്യാഴാഴ്ച കലവറ ഘോഷയാത്ര, പന്തല്‍ സമര്‍പ്പണം, വെള്ളിയാഴ്ച ലക്ഷംദീപ സമര്‍പ്പണം,...

കൊയിലാണ്ടി: എളാട്ടേരി വടക്കേടത്ത് കരിയാത്തന്‍ ക്ഷേത്രം പ്രതിഷ്ഠാദിനോത്സവം 17-ന് നടക്കും. വിശേഷാല്‍ പൂജകള്‍, വൈകിട്ട് മേളം, വെള്ളാട്ട് എന്നിവ ഉണ്ടാകും.

കൊയിലാണ്ടി: കൊല്ലം പിഷാരികാവ് ക്ഷേത്രത്തില്‍ വഴിപാടുകള്‍ക്ക് ഓണ്‍ലൈന്‍ ബുക്കിങ് ആരംഭിച്ചതായി ഭരണസമിതി അറിയിച്ചു. വിലാസം:  www.pisharikavu.in എന്ന വെബ് സൈറ്റില്‍ ബുക്ക് ചെയ്യാവുന്നതാണ്‌.

കോഴിക്കോട്: വിദ്യാര്‍ഥികളെ പീഡിപ്പിക്കുന്ന കോളേജുകള്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് എം.എസ്.എഫ്. 19-ന് സെക്രട്ടേറിയറ്റിലേക്ക് മാര്‍ച്ച് നടത്തും. ജിഷ്ണുവിന്റെ ആത്മഹത്യയ്ക്ക് കാരണമായവര്‍ക്കെതിരെ നടപടിയെടുക്കുക, പരാതികള്‍ അന്വേഷിക്കാന്‍ വിദ്യാര്‍ഥിപ്രതിനിധികളെ ഉള്‍ക്കൊള്ളിച്ച് പ്രത്യേക കമ്മിഷന്‍ രൂപവത്കരിക്കുക...

അത്തോളി: തൊഴില്‍മേഖലയില്‍ സാങ്കേതിക നൈപുണി ലക്ഷ്യമാക്കി അത്തോളിയില്‍ വനിതകള്‍ക്ക് ഗ്രാഫിക് ഡിസൈനിങ്ങില്‍ പരിശീലനം തുടങ്ങി. ദേശീയ കാര്‍ഷിക വികസന ബാങ്ക് (നബാര്‍ഡ് ), കോട്ടൂര്‍ വെല്‍ഫെയര്‍ സൊസൈറ്റി, അത്തോളി...