കൊയിലാണ്ടി: ചേമഞ്ചേരി കാഞ്ഞിലശ്ശേരി മഹാശിവക്ഷേത്രം ശിവരാത്രി ഉത്സവം ഫിബ്രവരി 17 മുതല്‍ 26 വരെ ആഘോഷിക്കും. 17-ന് പ്രാസാദശുദ്ധി. 18-ന് ദ്രവ്യകലശപൂജ, , വൈകീട്ട് നാലുമണിക്ക് സ്മൃതിസംഗമം-ചേമഞ്ചേരി കുഞ്ഞിരാമന്‍...
കൊയിലാണ്ടി: കേരളാ പോലീസ് പെന്‍ഷനേഴ്‌സ് വെല്‍ഫെയര്‍ അസോസിയേഷന്‍ കൊയിലാണ്ടിയില്‍ കണ്‍വെന്‍ഷന്‍ നടത്തി. കൊയിലാണ്ടി സി.എച്ച് ഓഡിറ്റോറിയത്തിൽ നടന്ന കൺവെൻഷൻ KSPPA കോഴിക്കോട് റൂറൽ ജില്ലാ പ്രസിഡന്റ് ഹരിദാസ്...
കൊയിലാണ്ടി: വിദ്യാര്‍ഥിനികളെ സ്കൂള്‍ പ്രധാനാധ്യാപിക അപമാനിച്ചതായി പരാതി. കൊയിലാണ്ടി ബദരിയാ അറബിക് ആന്‍ഡ് ആര്‍ട്സ് കോളജിലെ വിദ്യാര്‍ഥിനികളെയാണ് കോതമംഗലം ഗവ. യുപി സ്കൂളിലെ പ്രധാനധ്യാപിക അപമാനിച്ചതായി പരാതി...
കോഴിക്കോട് : കാഷ്വല്‍-കരാര്‍ തൊഴിലാളികള്‍ക്ക് തുല്യ ജോലിക്ക് തുല്യ വേതനം എന്ന സുപ്രീംകോടതി വിധി നടപ്പാക്കണമെന്നാവശ്യപ്പെട്ട് നടത്തുന്ന ദേശീയ പ്രക്ഷോഭത്തിന്റെ ഭാഗമായി ജില്ലയില്‍ പ്രകടനവും പൊതുയോഗവും നടത്തി....
കോഴിക്കോട് > ഗവ. ലോ കോളേജ് യൂണിയന്‍ തെരഞ്ഞെടുപ്പില്‍ എസ്എഫ്ഐക്ക് ഉജ്വല വിജയം. കഴിഞ്ഞതവണ നഷ്ടമായ മൂന്ന് സീറ്റ് ഉള്‍പ്പെടെ മുഴുവന്‍ സീറ്റുകളും എസ്എഫ്ഐ പിടിച്ചെടുത്തു. യുഡിഎസ്എഫ്,...
തിരുവനന്തപുരം > സംസ്ഥാനത്തെ മുഴുവന്‍ കലാലയങ്ങളും എസ്‌എഫ്‌ഐ നേതൃത്വത്തില്‍ സഹകരണ ബാങ്കുകളില്‍ അക്കൌണ്ട് തുറക്കുന്ന സഹകരണ സംരക്ഷണ മഹായജ്ഞത്തിന് തുടക്കമായി. പരിപാടിയുടെ സംസ്ഥാനതല ഉദ്ഘാടനം തിരുവനന്തപുരം യൂണിവേഴ്സിറ്റി...
മനാമ > യു.എ.ഇ. സന്ദര്‍ശിക്കുന്ന മുഖ്യമന്ത്രി പിണറായി വിജയന് ആവേശകരമായ സ്വീകരണം. യുഎഇയിലെ പ്രവാസി മലയാളികുടെ ഹൃദയ കവരുന്നതായി മുഖ്യമന്ത്രിയുടെ സന്ദര്‍ശനം. സന്ദര്‍ശനത്തിന്റെ രണ്ടാം നാളില്‍ മുഖ്യമന്ത്രിയുടെ...
ഇനി ജിയോ സിം സപ്പോര്‍ട്ട് ആവുന്നില്ലെന്ന് പറഞ്ഞ് വിഷമിക്കേണ്ട. ജിയോ സിം സേവനം ഇനി 3ജി ഫോണുകളിലും ലഭ്യമാക്കും. റിലയന്‍സ് ജിയോയുടെ 4ജി സേവനം 3ജി ഫോണുകളിലും...
കാസര്‍കോഡ്: കുട്ടികളുമായി അമ്മ കിണറ്റില്‍ ചാടിയ സംഭവത്തില്‍ രണ്ട് കുട്ടികളും മരിച്ചു. ഹരിനന്ദ (4) ദേവനന്ദ (1) എന്നിവരാണ് മരിച്ചത്. കാസര്‍കോഡ് മടികൈ കണിച്ചിറപ്പാലത്താണ് രണ്ടു കുട്ടികളുമായി...