KOYILANDY DIARY.COM

The Perfect News Portal

ബംഗളൂരു: ബംഗളൂരുവില്‍ വീണ്ടും പെണ്‍കുട്ടിക്ക് നേരെ ലൈംഗികാതിക്രമം. പീഡനത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്. ബെംഗളൂരു കെജി ഹള്ളിയിലാണ് സംഭവം. തന്നെ ഒരാള്‍ ലൈംഗികാതിക്രമത്തിന് വിധേയയാക്കിയതായി കാട്ടി യുവതി...

വടകര: ട്രെയിനില്‍ കടത്തുകയായിരുന്ന ലക്ഷങ്ങള്‍ വിലമതിക്കുന്ന പാന്‍ ഉല്‍പന്നങ്ങള്‍ വീണ്ടും പിടികൂടി. മംഗലാപുരത്തുനിന്നും തിരുവനന്തപുരത്തേക്ക് പോകുന്ന മലബാര്‍ എക്പ്രസില്‍ വടകര ആര്‍.പി.എഫ്. സപെഷ്യല്‍ സ്ക്വാഡ് നടത്തിയ പരിശോധനയിലാണ്...

കൊയിലാണ്ടി: ഉദ്ഘാടനംചെയ്ത് ഒരുവര്‍ഷമായിട്ടും അടഞ്ഞു കിടക്കുന്ന തിരുവങ്ങൂര്‍ കേരള ഫീഡ്‌സ് കാലിത്തീറ്റ ഫാക്ടറി സന്ദര്‍ശിക്കാന്‍ ക്ഷീരവികസന വകുപ്പ് മന്ത്രി കെ. രാജു എത്തി. സാങ്കേതിക തടസ്സങ്ങളെല്ലാം നീക്കി ഫാക്ടറിയില്‍...

കൊയിലാണ്ടി: കാപ്പാട്ട് തീരക്കടലിലെ പാറക്കൂട്ടങ്ങളില്‍നിന്ന് കടുക്ക ശേഖരിക്കുന്നതു സംബന്ധിച്ച് കാപ്പാട്, എലത്തൂര്‍ പ്രദേശവാസികള്‍ തമ്മില്‍ സംഘര്‍ഷം. വെള്ളിയാഴ്ച രാവിലെയാണ് കടലിലും തീരത്തുമായി ഇരുവിഭാഗക്കാര്‍ തമ്മില്‍ വാക്കു തര്‍ക്കവും സംഘര്‍ഷവുമുണ്ടായത്....

കോഴിക്കോട് > റേഷന്‍കാര്‍ഡ് പുതുക്കലുമായി ബന്ധപ്പെട്ട് മുന്‍ഗണനാ വിഭാഗക്കാരെ കണ്ടെത്തുന്നതിനായി പ്രസിദ്ധീകരിച്ച മുന്‍ഗണന, മുന്‍ഗണനേതര പട്ടികയില്‍ ശനിയാഴ്ച ആക്ഷേപം സമര്‍പ്പിക്കാം. താലൂക്ക് സപ്ളൈ ഓഫീസ്/പഞ്ചായത്ത് ഓഫീസ്, വില്ലേജ്...

കോഴിക്കോട് > നഗരമേഖലയില്‍ കോഴിക്കോട് സമ്പൂര്‍ണ ഒഡിഎഫ് ആയതിന്റെ പ്രഖ്യാപനം മന്ത്രി ടി പി രാമകൃഷ്ണന്‍ നിര്‍വഹിച്ചു. നഗരസഭകളും ലക്ഷ്യം നേടിയതോടെ സംസ്ഥാനത്തെ ആദ്യത്തെ സമ്പൂര്‍ണ വെളിയിട...

തിരുവനന്തപുരം > കണ്ണൂരിലും മറ്റു ജില്ലകളിലും ആര്‍എസ്എസ് നടത്തുന്ന ആയുധ പരിശീലനത്തെക്കുറിച്ച് അന്വേഷിക്കാന്‍ സംസ്ഥാന പൊലീസ് മേധാവി ലോക്നാഥ് ബെഹ്റ ഉത്തരവിട്ടു. ഇന്റലിജന്‍സ് മേധാവി ആര്‍ ശ്രീലേഖയ്ക്കാണ്...

പാലക്കാട്: കഞ്ചിക്കോട്ടെ സംഘര്‍ഷത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന ബിജെപി പ്രവര്‍ത്തകന്റെ മരണത്തെ തുടര്‍ന്ന് ശനിയാഴ്ച പാലക്കാട് ജില്ലയില്‍ ഹര്‍ത്താലിന് ബിജെപി ആഹ്വാനം. രാവിലെ ആറു മുതല്‍ വൈകീട്ട് ആറു...

ഷാര്‍ജ: കല്‍ബയിലെ ഫര്‍ണ്ണീച്ചര്‍ ഗോഡൗണിലുണ്ടായ തീപ്പിടുത്തത്തില്‍ മലപ്പുറം സ്വദേശികളായ മൂന്നു പേര്‍ വെന്തുമരിച്ചു. മലപ്പുറം വളാഞ്ചേരി സ്വദേശികളായ ഹുസൈന്‍, മണി എന്ന നിസാമുദ്ധീന്‍, ശിഹാബ് എന്നിവരാണ് ദാരുണമായി...