അത്തോളി വേളൂരിൽ കിണറിൽ വീണ പശുവിനെ രക്ഷപ്പെടുത്തി. ഇന്നലെ വൈകുന്നേരം അഞ്ചരയോടുകൂടിയാണ് വേളൂരിൽ ചാലിൽ കാണാരൻ കുട്ടിയുടെ പശു തൊട്ടടുത്ത പറമ്പിലെ കിണറിൽ വീണത്. വിവരം ലഭിച്ചതിനെ...
കോഴിക്കോട്: ഉള്ളിയേരിയിൽ കെഎസ്ആർടിസി ബസ്സിനുള്ളിൽ നിന്നും പുക ഉയർന്നത് പരിഭ്രാന്തി പടർത്തി. ഇന്ന് രാവിലെ 8 മണിക്കാണ് തൊട്ടിൽപാലം കോഴിക്കോട് കെഎസ്ആർടിസി ബസ് ഉള്ളിയേരിക്കും തെരുവത്ത് കടവിനും...
കാക്കൂർ: എരവന്നൂർ എയുപി സ്കൂൾ അധ്യാപിക നിർമാല്യത്തിൽ അനുപമ (46) നിര്യാതയായി. സംസ്കാരം: വ്യാഴാഴ്ച. ബുധനാഴ്ച 2.30 മുതൽ നാല് വരെ എരവന്നൂർ യു പി സ്കൂളിൽ...
സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ ഇന്നും ഇടിവ്. ഒരു പവന്‍ സ്വര്‍ണത്തിന് 40 രൂപയുടെ നേരിയ കുറവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഇതോടെ സംസ്ഥാനത്ത് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 74,320 രൂപയായി....
കായംകുളം: ഭാര്യയെ കാണാനില്ലെന്ന് പരാതി നല്‍കി കാത്തിരുന്നു, വിവരമൊന്നുമില്ലാതിരുന്നതിനെ തുടര്‍ന്ന് ഭര്‍ത്താവ് വിനോദ് ജീവനൊടുക്കി. എന്നാല്‍ വിനോദിന്റെ മരണത്തിന് മൂന്ന് ദിവസത്തിന് ശേഷം ഭാര്യയെ കണ്ടെത്തി. ഭാര്യയെ...
ലഹരി പരിശോധനക്കിടെ പോലീസിനെ ആക്രമിച്ച കേസിൽ, പി കെ ഫിറോസിൻ്റെ സഹോദരൻ പി കെ ബുജൈറിൻ്റെ ജാമ്യ ഹർജി ഇന്ന് കോഴിക്കോട് ജില്ല കോടതി പരിഗണിക്കും. കോഴിക്കോട്...
തിരുവനന്തപുരം: സ്കൂൾ വിദ്യാർത്ഥികളുടെ പാഠപുസ്തകങ്ങളുടെയും നോട്ട് ബുക്കുകളുടെയും ഭാരം കുറയ്ക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കുമെന്ന് വിദ്യാഭ്യാസമന്ത്രി വി ശിവൻകുട്ടി. സ്കൂൾ ബാഗുകളുടെ അമിത ഭാരം സംബന്ധിച്ച ആശങ്കകൾക്ക് പരിഹാരം...
തൃശൂരിലെ വോട്ടർ പട്ടിക ക്രമക്കേടിൽ ബിജെപിയെ വീണ്ടും കുരുക്കിലാക്കുന്ന കൂടുതൽ തെളിവുകളാണ് ഇപ്പോൾ പുറത്ത് വരുന്നത്. ബിജെപി ജില്ലാ നേതാവിന്റെ മേൽവിലാസം മറയാക്കി സംസ്ഥാന ഉപാധ്യക്ഷനും വോട്ട്...
സർവ്വകലാശാലകളിൽ ആഗസ്റ്റ് 14ന് വിഭജന ഭീതി ഓർമ്മദിനമായി ആചരിക്കുവാനുള്ള ചാൻസിലറുടെ ഉത്തരവിനെതിരെ എസ്എഫ്ഐ പ്രതിഷേധം. വർഗീയ നിലപാടുകൾ സർവകലാശാലകളിലേക്ക് ഗവർണർ അടിച്ചേൽപ്പിക്കുകയാണ്. ഇതിനെതിരെ എസ്എഫ്ഐയുടെ നേതൃത്വത്തിൽ ഇന്ന്...
ധനലക്ഷ്മി DL 11 ലോട്ടറിയുടെ ഫലം ഇന്ന് വൈകീട്ടോടെ അറിയാം. ഒരു കോടി രൂപയാണ് ലോട്ടറിയുടെ ഒന്നാം സമ്മാനം. ഇതു കൂടാതെ രണ്ടാം സമ്മാനമായി 50 ലക്ഷവും...
