KOYILANDY DIARY.COM

The Perfect News Portal

കൊയിലാണ്ടി: കേരള സംസ്ഥാന ഇന്റർഡോജോ കരാട്ടെ 2016ലെ ചാമ്പ്യൻഷിപ്പ് കരസ്ഥമാക്കിയ കൊയിലാണ്ടി ഗവ: ഫിഷറീസ് സ്‌ക്കൂളിലെ വിദ്യാർത്ഥികളെ അധ്യാപക രക്ഷകർത്തൃ സമിതിയുടെ നേതൃത്വത്തിൽ അനുമോദിച്ചു. സ്‌ക്കൂളിൽ വെച്ച്...

ഡല്‍ഹി > സൗമ്യവധക്കേസ് വിധിയെയും ന്യായാധിപരേയും വിമര്‍ശിച്ച മുന്‍ ജസ്റ്റിസ് മാര്‍ക്കണ്ഡേയ കട്ജു സുപ്രീം കോടതിയില്‍ മാപ്പു പറഞ്ഞു. ഇതോടെ കട്ജുവിനെതിരായ കോടതിയലക്ഷ്യ നടപടികള്‍ അവസാനിപ്പിച്ചു. കേസെടുത്ത...

കൊച്ചി> തട്ടേക്കാട് വനത്തില്‍ നായാട്ട് സംഘത്തില്‍ പെട്ട ടോണി മാത്യു മരിച്ചത് വെടിയേറ്റിട്ടാണെന്ന് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്. ടോണിയുടെ ശരീരത്തില്‍നിന്നും വെടിയുണ്ടയും കണ്ടെത്തി. ആനയുടെ ചവിട്ടേറ്റാണ് മരിച്ചതെന്നാണ് വനംവകുപ്പ്...

കൊയിലാണ്ടി: ആരോഗ്യ കേന്ദ്രങ്ങളെ ജനകീയ സഹകരണത്തോടെ മികവുറ്റതാക്കുമെന്ന് മന്ത്രി ടി.പി.രാമകൃഷ്ണന്‍ പറഞ്ഞു. ആര്‍ദ്രം പദ്ധതിയുടെ ഭാഗമായി അരിക്കുളം അരിക്കുളം പി.എച്ച്.സിയെ മികച്ച കുടുംബ ആരോഗ്യ കേന്ദ്രമായി ഉയര്‍ത്തുന്ന പ്രഖ്യാപനം...

കൊയിലാണ്ടി: ക്യൂ ബ്രഷ് ആര്‍ട്ടിസ്റ്റ് ഗ്രൂപ്പിന്റെ ആര്‍ട്ട് ഗാലറി റെയില്‍വേ സ്റ്റേഷന്‍ റോഡില്‍ പ്രവര്‍ത്തനം തുടങ്ങുന്നു. ശ്രദ്ധ സാമൂഹിക പാഠശാലയുടെ കീഴില്‍ രൂപം കൊണ്ട ചിത്രകാരന്‍മാരുടെ കൂട്ടായ്മയാണ് ക്യൂ...

കൊയിലാണ്ടി: മൂടാടി ഉരുപുണ്യകാവ് ദുര്‍ഗാ ഭഗവതി ക്ഷേത്രത്തില്‍ കാര്‍ത്തിക നക്ഷത്രത്തില്‍ നടത്തുന്ന അഖണ്ഡനാമ ജപം ഒമ്പതിന് നടക്കും. പ്രസാദഊട്ടുമുണ്ടാകും.

കൊയിലാണ്ടി: കൊയിലാണ്ടി ഗവ. ഫിഷറീസ് യു.പി. സ്‌കൂളില്‍ ജനുവരി ഏഴിന് പൂര്‍വവിദ്യാര്‍ഥി സംഗമം നടക്കും. ഉച്ചയ്ക്ക് രണ്ടുമണിക്ക് മന്ത്രി ടി.പി. രാമകൃഷ്ണന്‍  ഉദ്ഘാടനം ചെയ്യും.

കൊയിലാണ്ടി: കണയങ്കോട് പരേതനായ കണ്ടലിൽ രാമൻകുട്ടിയുടെ ഭാര്യ ജാനകി (65) നിര്യാതയായി. മക്കൾ: ശ്രീജ, ദിനേശൻ (ബി.ജെ.പി) നഗരസഭ സെക്രട്ടറി, കൊയിലാണ്ടി), ജ്യോതിഷ്. മരുമക്കൾ: ശശി (പാലത്ത്),...

തിരുവനന്തപുരം: സിപിഐ എം കേന്ദ്രകമ്മിറ്റി യോഗം തിരുവനന്തപുരത്ത് ആരംഭിച്ചു. വെള്ളി, ശനി, ഞായര്‍ ദിവസങ്ങളില്‍ തമ്പാനൂര്‍ മോഡല്‍ ഹൈസ്കൂള്‍ ജങ്ഷനിലെ ഹൈസിന്ത് ഹോട്ടലിലാണ് കേന്ദ്രകമ്മിറ്റി യോഗം. അഞ്ച്...

മുംബൈ> പ്രശസ്ത നടനും നാടക പ്രവര്‍ത്തകനുമായിരുന്ന ഓംപുരി അന്തരിച്ചു. 66 വയസായിരുന്നു. ഹൃദയാഘാതത്തെ തുടര്‍ന്ന് രാവിലെയായിരുന്നു അന്ത്യം. ഹരിയാനയിലെ അംബാലയില്‍ ജനിച്ച ഓംപുരി മുഖ്യധാരാ സിനിമകളിലും വാണിജ്യ...