KOYILANDY DIARY.COM

The Perfect News Portal

തിരുവനന്തപുരം: സ്വാശ്രയ കോളജുകളുടെ നടത്തിപ്പ് പരിശോധിക്കാന്‍ സമിതിയെ ചുമതലപ്പെടുത്താന്‍ മന്ത്രിസഭാ യോഗത്തില്‍ തീരുമാനം. വിദ്യാഭ്യാസമന്ത്രി സി.രവീന്ദ്രനാഥിനാണ് സമിതിയുടെ ചുമതല. പാമ്പാടി നെഹ്റു കോളജിലെ ജിഷ്ണു പ്രണോയിയുടെ മരണത്തെ...

അത്തോളി: കുറമ്പ്രനാടിന്റെ നെല്ലറയായിരുന്ന അത്തോളിയിലെ നെൽക്കൃഷി തിരിച്ചെടുത്ത കൊളക്കാട് പാടശേഖരത്തിൽ ഒറീസ ഇനം നെല്ലിൽ മികച്ച വിളവുമായി കർഷകർ. പാടശേഖരത്തിലെ പതിനഞ്ചോളം കർഷകരാണ് ഇവിടെ പതിവായി ഒറീസ വിത്തിറക്കുന്നത്. ...

കൊയിലാണ്ടി: പുത്തഞ്ചേരി വടേക്കണ്ടിതാഴ അരിയായി (68) നിര്യാതയായി. ഭർത്താവ്: ചിരുതേൻ. മക്കൾ: ബാലൻ, അശോകൻ, ബിജു, അജിത. മരുമക്കൾ: സി. മോഹനൻ, ലീല, സരിത, സുജ.

വടകര : നി​രവ​ധി മോ​ഷ​ണ​ക്കേ​സു​ക​ളി​ലെ പ്ര​ധാ​നി​കളാ​യ അ​ഞ്ചു​പേ​രെ വട​കര പൊലീ​സ് അ​റ​സ്​റ്റ് ചെ​യ്തു. മേ​മു​ണ്ട സ്വ​ദേ​ശി മാ​ണി​ക്കോ​ത്ത് ഹൗ​സില്‍ ഉ​ബൈ​ദ്(33), വി​ല്യാ​പ്പ​ള്ളി​യി​ലെ മൂരി​യോ​ട്ട് താ​ഴെ നില​വ​ന ഹൗ​സില്‍...

കോ​ഴി​ക്കോ​ട്: കേ​ര​ള സ​ര്‍​ക്കാ​ര്‍ വി​ഭാ​വ​ന ചെ​യ്ത ഹ​രി​ത കേ​ര​ള മി​ഷന്‍റെ പ്ര​ചാ​ര​ണ​ത്തി​നാ​യി ഇ​ന്‍​ഫ​ര്‍​മേ​ഷ​ന്‍​പ​ബ്ലി​ക് റി​ലേ​ഷ​ന്‍​സ് വ​കു​പ്പ് ന​ട​ത്തു​ന്ന ഹ​രി​ത കേ​ര​ളം എ​ക്സ്​പ്ര​സ് വാ​ഹ​നം നാളെയും മറ്റന്നാളും ജി​ല്ല​യി​ല്‍...

നോട്ട് അസാധുവാക്കലിന് ശേഷം കണക്കില്‍ പെടാത്ത 4 ലക്ഷത്തോളം കോടി രൂപ ബാങ്കുകളില്‍ നിക്ഷേപമായി എത്തിയതായെന്ന് കേന്ദ്ര സര്‍ക്കാര്‍. 60 ലക്ഷം ബാങ്ക് അക്കൗണ്ടിലായി രണ്ട് ലക്ഷം...

ഉത്തര്‍ പ്രദേശില്‍ കോണ്‍ഗ്രസ്സ്- എസ് പി സഖ്യം യാഥാര്‍ത്ഥ്യമായാല്‍ പ്രിയങ്കാ ഗാന്ധിയും മുഖ്യമന്ത്രി അഖിലേഷിന്‍റെ ഭാര്യയും എംപിയുമായ ഡിംപിള്‍ യാദവും മുഖ്യ പ്രചാരകരാകുമെന്ന് സൂചന. ഇന്ന് ചേര്‍ന്ന...

വരണാസി: ഷെഹനായ് മാന്ത്രികന്‍ ഉസ്താദ് ബിസ്മില്ലാ ഖാന്റെ ഷെഹനായികള്‍ മോഷണം പോയ സംഭവത്തില്‍ ബിസ്മില്ലാ ഖാന്റെ കൊച്ചുമകന്‍ അടക്കം മൂന്നുപേര്‍ അറസ്റ്റില്‍. അമൂല്യമായ ഈ വാദ്യോപകരണങ്ങളിലെ വെള്ളി...

തൃശൂര്‍: പാമ്പാടി നെഹ്റു കോളജിലെ ജിഷ്ണു പ്രണോയിയുടെ മരണം ക്രൈംബ്രാഞ്ച് അന്വേഷിക്കും. തൃശൂര്‍ റൂറല്‍ ക്രൈബ്രാഞ്ച് ഡിവൈഎസ്പിയ്ക്കാണ് അന്വേഷണ ചുമതല. അതേസമയം, കോപ്പിയടിച്ചതായി റിപ്പോര്‍ട്ട് ലഭിച്ചിട്ടില്ലെന്നു സാങ്കേതിക...

കൊയിലാണ്ടി : പുളിയഞ്ചേരി നാളികേര ഉത്പാദകസംഘത്തിന്റെ ഷെയർസംഖ്യ വടകര കേക്കനട്ട് പ്രൊഡ്യൂസേഴ്‌സ് കമ്പനി ഡയറക്ടർ കെ. പ്രകാശൻ വിതരണം ചെയ്തു. പുളിയഞ്ചേരി യു. പി. സ്‌കൂൾ ഓഡിറ്റോറിയത്തിൽ...