KOYILANDY DIARY.COM

The Perfect News Portal

കൊയിലാണ്ടി: നാലാമത് മലബാര്‍ചലച്ചിത്രോത്സവത്തിന്റെ ഡലിഗേറ്റ്പാസ് വിതരണം തുടങ്ങി. സിനിമാനടനും സംവിധായകനുമായ ജോയ് മാത്യു ഉദ്ഘാടനം ചെയ്തു. നിത്യ ഗണേശന്‍ ആദ്യപാസ് സ്വീകരിച്ചു. യു. ഉണ്ണികൃഷ്ണന്‍, കെ.വി. സുധീര്‍, വി.ടി....

കൊയിലാണ്ടി: കൊല്ലം അനന്തപുരം ക്ഷേത്രത്തില്‍ ഭാഗവതസപ്താഹയജ്ഞം തുടങ്ങി. ജയേഷ് ശര്‍മയാണ് യജ്ഞാചാര്യന്‍. യജ്ഞവേദിയില്‍ മേല്‍ശാന്തി കന്മനഇല്ലത്ത്  രാജന്‍നമ്പൂതിരി ദീപം തെളിയിച്ചു. രാമദാസ് തൈക്കണ്ടി, ഗംഗാധരന്‍ നായര്‍, ചെട്ട്യാംകണ്ടി...

കൊയിലാണ്ടി: കൊടക്കാട്ടുമുറി ദൈവത്തുംകാവ് ക്ഷേത്രമഹോത്സവം കൊടിയേറി. തന്ത്രി കുബേരന്‍ നമ്പൂരിപ്പാട് നേതൃത്വം നല്‍കി. മേല്‍ശാന്തി എടമന ഉണ്ണിക്കൃഷ്ണന്‍ നമ്പൂതിരിയുടെ നേതൃത്വത്തില്‍ നാപജപയജ്ഞം, ലളിതസഹസ്രനാമം, അന്നദാനം തുടങ്ങിയ പരിപാടികളും നടന്നു.

കോഴിക്കോട്: സമസ്ത കേരള ഇസ്ലാം മതവിദ്യാഭ്യാസ ബോര്‍ഡ് ജനറല്‍ സെക്രട്ടറിയായി എം.ടി അബ്ദുല്ല മുസ്ലിയാരെ തിരഞ്ഞെടുത്തു. കോട്ടുമല ടി.എം ബാപ്പു മുസ്ലിയാരുടെ നിര്യാണത്തെ തുടര്‍ന്നാണ് പുതിയ ജനറല്‍സെക്രട്ടറിയെ...

കോ​ഴി​ക്കോ​ട്: ശ്വാ​ന പ്രേ​മി​ക​ള്‍​ക്ക് വി​സ്മ​യ​കാ​ഴ്ച​യൊ​രു​ക്കി രാ​ജ്യാ​ന്ത​ര ശ്വാ​ന പ്ര​ദ​ര്‍​ശ​നം. ​രാ​ജ്യ​ത്തി​ന്‍​റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ല്‍ നി​ന്നാ​യി 280 ഓ​ളം ശ്വാ​ന വീ​ര​രാ​ണ് മ​ല​ബാ​ര്‍ ക​നൈ​ല്‍ ക്ല​ബ് ത​ളി സാ​മൂ​തി​രി...

മലപ്പുറം: ക​രി​പ്പൂ​ര്‍ വി​മാ​ന​ത്താ​വ​ള​ത്തി​ന്റെ പ്ര​വ​ര്‍​ത്ത​നം മാ​ര്‍​ച്ച്‌ മു​ത​ല്‍ 24 മ​ണി​ക്കൂ​റാ​യി മാ​റും. നി​ല​വി​ല്‍ റ​ണ്‍​വേ റീ​കാ​ര്‍​പ്പ​റ്റിം​ഗ് പ്ര​വൃ​ത്തി​ക​ള്‍ മൂ​ലം ക​ഴി​ഞ്ഞ 2015 മെ​യ് മു​ത​ലാ​ണ് ഉ​ച്ച​ക്കു 12...

തിരുവനന്തപുരം: സംസ്ഥാന സ്കൂള്‍ കലോത്സവം മുഖ്യവേദിയായ പൊലീസ് മൈതാനിയിലെ ആറുനിലപ്പന്തലായ നിളയില്‍  ഇന്ന്‌ വൈകിട്ട് നാലിന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും. മന്ത്രി സി രവീന്ദ്രനാഥ്...

കണ്ണൂര്‍: പുന്നോലില്‍ ട്രെയിന്‍ തട്ടി രണ്ടു സ്ത്രീകളും ഒരു കുട്ടിയും മരിച്ചു. തലശ്ശേരി റസ്റ്റ് ഹൗസിനു സമീപം മണക്കാദ്വീപില്‍ ഹിദായത്തുല്‍ മദ്രസയ്ക്കു സമീപത്തെ ബദരിയ മന്‍സിലില്‍ മഹ്...

കൊയിലാണ്ടി : ശബരിമല തീർത്ഥാടകർക്ക് വിശ്രമവും ഭക്ഷണവുമൊരുക്കി കഴിഞ്ഞ നിരവധി ദിവസങ്ങളിലായി സേവാഭാരതിയുടെ നേതൃത്വത്തിൽ നടന്ന അയ്യപ്പ സേവാകേന്ദ്രത്തിന്റെ സേവന പ്രവർത്തനങ്ങളുടെ സമാപനം നടന്നു. പാർലിമെന്റംഗം റിച്ചാർഡ്...