KOYILANDY DIARY.COM

The Perfect News Portal

കല്‍പ്പറ്റ: പനമരം ലത്തീന്‍ പള്ളിയുടെ വാതിലിനു മുമ്പിലാണ് നാലു ദിവസം മാത്രം പ്രായമുള്ള ആണ്‍കുഞ്ഞിനെ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയത്. കുട്ടിയെ ജില്ല ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കുട്ടി ആരോഗ്യവാനായിരിക്കുന്നതായി...

കോഴിക്കോട്: 26-ന് വെസ്റ്റ് ഹില്‍ വിക്രംമൈതാനിയില്‍ നടക്കുന്ന ജില്ലാ ആസ്ഥാനത്തെ റിപ്പബ്ലിക് ദിന പരേഡിനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായി. പരേഡിന്റെ അവസാനവട്ട റിഹേഴ്‌സലും പൂര്‍ത്തിയാക്കി. മൊത്തം 27 പ്ലറ്റൂണുകളാണ് പരേഡില്‍...

തിരുവനന്തപുരം: സംസ്ഥാനത്ത് വനിതാ പൊലീസിന്റെ ഒരു ബറ്റാലിയന്‍ രൂപീകരിക്കുവാന്‍ മന്ത്രിസഭാ യോഗം തീരുമാനിച്ചു. കണ്ണൂരോ തിരുവനന്തപുരമോ ആസ്ഥാനമാക്കി ഒരു കമാന്‍ഡന്റ്, 20 വനിതാ ഹവില്‍ദാര്‍, 380 വനിതാ...

തൃശൂര്‍: തൃശൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയിലെ പിജി വിദ്യാര്‍ഥിനിയായ ജൂനിയര്‍ ഡോക്ടറെ പീഡിപ്പിക്കാന്‍ ശ്രമിച്ച കേസില്‍ സീനിയര്‍ ഡോക്ടര്‍ കസ്റ്റഡിയില്‍. ജനറല്‍ സര്‍ജറി വിഭാഗത്തിലെ ഡോ. ഹബീബ്...

കൊയിലാണ്ടി: പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി കൊയിലാണ്ടി ജി.വി.എച്ച്.എസ്.എസ്.  എന്‍.എസ്.എസ്. യൂണിറ്റ് സൈക്കിള്‍റാലി നടത്തി. എന്‍.എസ്.എസ്. മേഖലാ ഡയറക്ടര്‍ ജി.പി. സജിത്ത് ബാബു ഫ്‌ളാഗ്ഓഫ് ചെയ്തു. കെ. ലൈജു...

പരിയാരം: കണ്ണൂരിലെ പരിയാരത്ത് വായാടില്‍ യുവാവിനെ റോഡരികില്‍ കൊലപ്പെടുത്തിയ നിലയില്‍ കണ്ടെത്തി. തളിപ്പറമ്പ്‌ ബക്കളം സ്വദേശി ഖാദര്‍ (38) ആണ് മരിച്ചത്. അതിക്രൂരമായി മര്‍ദിച്ച്‌ കൈകള്‍ കെട്ടിയ...

കൊയിലാണ്ടി : കൊരയങ്ങാട് തെരു മഹാഗണപതി ഭഗവതി ക്ഷേത്രത്തിലെ വലിയ വട്ടളം ഗുരുതിമഹോൽസവം ജനുവരി 27 ന് ആരംഭിച്ച്‌ 29ന് സമാപിക്കും. ക്ഷേത്ര ചടങ്ങുകൾക്ക് പുറമെ വിവിധ...

കൊയിലാണ്ടി: കഥകളി ആചാര്യൻ ഗുരു ചേമഞ്ചേരി കുഞ്ഞിരാമൻ നായർക്ക് പത്മശ്രീ പുരസ്‌ക്കാരം ലഭിച്ചു. ഔദ്യോഗിക പ്രഖ്യപനം ഇന്ന് വൈകീട്ട് ഉണ്ടകുമെന്ന് കേന്ദ്ര സാംസ്‌ക്കാരിക വകുപ്പ് കേന്ദ്രത്തിൽ നിന്ന്...

ഡല്‍ഹി: രാജ്യത്തിന്റെ 67-ാം റിപ്പബ്ളിക് ദിനത്തോട് അനുബന്ധിച്ച്‌ പ്രശസ്ത പിന്നണി ഗായകന്‍ ഡോ.കെ.ജെ.യേശുദാസിന് പദ്മവിഭൂഷണ്‍ പുരസ്കാരം നല്‍കി ആദരിക്കും. ഇതു സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം വൈകിട്ടുണ്ടാവും. 1975ല്‍...

കോ​ഴി​ക്കോ​ട്: കേ​ന്ദ്ര, സം​സ്ഥാ​ന സ​ര്‍​ക്കാ​രു​ക​ളു​ടെ ജ​ന​ദ്രോ​ഹ ന​യ​ങ്ങ​ള്‍​ക്കെ​തി​രേ യൂ​ത്ത് കോ​ണ്‍​ഗ്ര​സ് കോ​ഴി​ക്കോ​ട് ക​ള​ക്‌ട്രേ​റ്റി​ലേ​ക്ക് ന​ട​ത്തി​യ മാ​ര്‍​ച്ചി​ല്‍ സം​ഘ​ര്‍​ഷം. പോ​ലീ​സ് ബാ​രി​ക്കേ​ഡ് മ​റി​ക​ട​ന്ന് ക​ള​ക്‌ട്രേ​റ്റി​ലേ​ക്ക് ക​ട​ക്കാ​ന്‍ ശ്ര​മി​ച്ച പ്ര​വ​ര്‍​ത്ത​ക​ര്‍​ക്ക്...