കൊയിാണ്ടി : അഗതി വിധവ അസോസിയേഷൻ കോഴിക്കോട് ജി്‌ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കൊയിലാണ്ടി താലൂക്ക് സപ്ലൈ ഓഫീസിന് മുമ്പിൽ ധർണ്ണ നടത്തി. സംസ്ഥാന ജനറൽ സെക്രട്ടറി തങ്കം...
കൊട്ടാരക്കര: ഏനാത്ത് പാലം ബലപ്പെടുത്തല്‍ ഭാഗമായി മുങ്ങല്‍വിദഗ്ദര്‍ എത്തി പരിശോധന നടത്തി. ബെയറിംഗ് മാറ്റല്‍ ജോലികള്‍ ഇന്നാരംഭിക്കില്ല. പാലത്തിന്റെ തൂണുകളുടെ അടിഭാഗം പരിശോധിക്കാന്‍ ഇന്നലെ എറണാകുളത്ത് നിന്ന്...
തിരുവനന്തപുരം > തലശ്ശേരിയിലെ എന്‍ഡിഎഫ് പ്രവര്‍ത്തകനായിരുന്ന ഫസലിന്റെ യഥാര്‍ഥ കൊലയാളികളെ നിയമത്തിനു മുന്നിലെത്തിക്കാന്‍ തയാറാകാതെ സിബിഐ ഒളിച്ചു കളിക്കരുതെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറിയറ്റ് പ്രസ്താവനയില്‍ ആവശ്യപ്പെട്ടു....
തിരുവനന്തപുരം: ദേശീയപാതയോരത്ത് മദ്യവില്‍പ്പന പാടില്ലെന്ന വിധിയില്‍ ഇളവ് നല്‍കാനാകില്ലെന്ന് സുപ്രീംകോടതി. വിധി നടപ്പാക്കാന്‍ ഒരു വര്‍ഷത്തെ സാവകാശം നല്‍കണമെന്ന് ആവശ്യപ്പെട്ട് മാഹിയിലെ മാദ്യശാല ഉടമകള്‍ സമര്‍പ്പിച്ച ഹര്‍ജികള്‍...
കാസര്‍കോട് : ക്ലാസില്‍ പുസ്തകം കൊണ്ടുവരാത്തതിനെത്തുടര്‍ന്ന് അധ്യാപിക വഴക്കു പറഞ്ഞുവെന്നാരോപിച്ച് വിദ്യാര്‍ഥി കിണറ്റില്‍ ചാടി ആത്മഹത്യയ്ക്ക് ശ്രമിച്ചു. പ്രകോപിതരായ വിദ്യാര്‍ഥികള്‍ സ്കൂള്‍ കെട്ടിടത്തിന്റെ ജനല്‍ ഗ്ലാസുകള്‍ അടിച്ചുതകര്‍ത്തു....
തിരുവനന്തപുരം: വിദ്യാര്‍ത്ഥി പീഡനം ആരോപിക്കപ്പെട്ട മറ്റക്കര ടോംസ് എഞ്ചിനിയറിങ് കോളേജുമായി തനിക്കു യാതൊരു ബന്ധവുമില്ലെന്ന് മുന്‍ മുഖ്യമന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ ഉമ്മന്‍ ചാണ്ടി. തന്റെ മണ്ഡലത്തിലുള്ള...
പശ്ചിമബംഗാളില്‍ ആര്‍എസ്‌എസ് റാലിക്ക് പൊലീസ് അനുമതി നിഷേധിച്ചു. ജനുവരി 14 ന് നിശ്ചയിച്ചിരിക്കുന്ന റാലിക്കാണ് പൊലീസ് അനുമതി നിഷേധിച്ചത്. മോഹന്‍ ഭഗവത് അടക്കമുള്ള പ്രമുഖര്‍ പങ്കെടുക്കാനിരിക്കുന്ന റാലി...
ന്യൂഡല്‍ഹി: ജോലിക്കിടയില്‍ മേലുദ്യോഗസ്ഥരില്‍ നിന്ന് നേരിടുന്ന വിവേചനങ്ങളെക്കുറിച്ച് വിവരിക്കുന്ന വീഡിയോയുമായി ആര്‍മി ജവാന്‍ രംഗത്ത്. ഡെറാഡൂണിലെ 42 ഇന്‍ഫെന്‍ട്രി ബ്രിഗേഡിലെ ലാന്‍സ് നായിക് യജ്ഞ പ്രാതാപ് സിങ്...
മംഗളൂരു: ഭരണഘടനാ ശില്പി ഡോ.അംബേദ്കറെക്കുറിച്ച് ഫെയ്സ്ബുക്കില്‍ മോശം പരാമര്‍ശം നടത്തിയതിന് ഒരാള്‍ അറസ്റ്റില്‍. പാണ്ടേശ്വര്‍ സ്വദേശി ദീപക് കമ്മത്താണ് അറസ്റ്റിലായത്. ദളിത് നേതാവ് രമേഷ് കോട്ടിയന്‍ നല്‍കിയ...
തിരുവനന്തപുരം: രാജ്യാന്തര വിമാനത്താവളത്തില്‍ യാത്രക്കാരുടെ ബാഗേജുകള്‍ തുറന്ന് സ്വര്‍ണവും പണവുമുള്‍പ്പെടെ വിലപിടിപ്പുള്ള സാധനങ്ങള്‍ മോഷ്ടിക്കുന്ന രണ്ടംഗ സംഘം പിടിയില്‍. ലോഡിംഗ് തൊഴിലാളികളായ രണ്ടുപേരെയാണ് വലിയതുറ പോലീസ് പിടികൂടിയത്. ശംഖുംമുഖം...