കൊയിലാണ്ടി: ലോ അക്കാദമി വിഷയത്തില്‍ നിരാഹാരം കിടക്കുന്ന കോണ്‍ഗ്രസ് നേതാവ് കെ. മുരളീധരന് അഭിവാദ്യമര്‍പ്പിച്ച് കോണ്‍ഗ്രസ് സൗത്ത് മണ്ഡലം കമ്മിറ്റി കൊയിലാണ്ടിയില്‍ പ്രകടനം നടത്തി. മണ്ഡലം പ്രസിഡന്റ് എം....
കൊയിലാണ്ടി: വിയ്യൂര്‍ വിഷ്ണുക്ഷേത്രം ആറാട്ട് മഹോത്സവം സമാപിച്ചു. പള്ളിവേട്ട ദിവസം നടേരി കടവിന് സമീപമുള്ള ആല്‍ത്തറയിലെ ചടങ്ങിനുശേഷം കലാമണ്ഡലം ശിവദാസന്റെ നേതൃത്വത്തില്‍ മേളത്തോടെ മടക്കെഴുന്നള്ളിപ്പ് നടന്നു. ചൊവ്വാഴ്ച രാവിലെ...
കൊയിലാണ്ടി: ചേലിയ ആലങ്ങാട്ട് പരദേവതാ ക്ഷേത്രോത്സവം തുടങ്ങി. ചൊവ്വാഴ്ച രാവിലെ എട്ട് മണിക്ക് ലളിതാ സഹസ്ര നാമാര്‍ച്ചനയും വൈകീട്ട് ആറു മണിക്ക് ലക്ഷംദീപ സമര്‍പ്പണവും നടന്നു. തുടര്‍ന്ന് കൂട്ടുനട്ടത്തിറയും...
വടകര: മാഹി കേന്ദ്രീയ വിദ്യാലയത്തില്‍ അടുത്ത അധ്യയന വര്‍ഷത്തിലെ ഒന്നാം ക്ലാസിലേക്കുള്ള പ്രവേശനത്തിനുള്ള ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ ഇന്ന് മുതൽ ആരംഭിക്കും. മാര്‍ച്ച് 10-ന് വൈകീട്ട് 4 മണിവരെ...
തൊട്ടില്‍പാലം: കുറ്റ്യാടി നടുപൊയില്‍ യു.പി. സ്ക്കൂളിലെ ഇരുപത്തി നാലോളം വിദ്യാര്‍ത്ഥികളെ ഭക്ഷ്യ വിഷബാധയെ തുടര്‍ന്ന് കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സ്കൂളില്‍നിന്ന് ഭക്ഷണം കഴിച്ചവര്‍ക്കാണ് വയറിന്...
കോടഞ്ചേരി: കേരള പോലീസ് അസോസിയേഷന്‍ കോഴിക്കോട് റൂറലിലെ എല്ലാ പോലീസ് സ്റ്റേഷനുകളിലും വിഷരഹിത ജൈവപച്ചക്കറി കൃഷി വ്യാപിപ്പിക്കുന്നു. ഇതിന്റെ ജില്ലാതല ഉദ്ഘാടനം കോടഞ്ചേരി പോലീസ് സ്റ്റേഷനില്‍ താമരശ്ശേരി...
കോഴിക്കോട്: വെള്ളയില്‍ മത്സബന്ധന തുറമുഖത്ത് നിലവിലുള്ള പുലിമുട്ട് ശാസ്ത്രീയമായി നവീകരിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ അടിയന്തര നടപടി സ്വീകരിക്കുമെന്ന് ഫിഷറീസ് വകുപ്പ് മന്ത്രി ജെ.മേഴ്സിക്കുട്ടിയമ്മ പറഞ്ഞു.വെള്ളയില്‍ മത്സ്യതുറമുഖം സന്ദര്‍ശിച്ച...
കോഴിക്കോട് > കേരള എന്‍ജിഒ യൂണിയന്‍ ജില്ലാ സമ്മേളനം 11 മുതല്‍ 13 വരെ കോഴിക്കോട്ട് നടക്കും. പ്രതിനിധി സമ്മേളനം എന്‍ജിഒ യൂണിയന്‍ ഹാളില്‍ 11ന് 2.45ന്...
കൊയിലാണ്ടി : പത്മശ്രീ ഗുരു ചേമഞ്ചേരി കുഞ്ഞിരാമൻ നായരെ പയറ്റുവളപ്പിൽ ശ്രീദേവി ക്ഷേത്ര മഹോത്സവത്തോടനുബന്ധിച്ച് നടന്ന ചടങ്ങിൽ ആദരിച്ചു. ക്ഷേത്രം ൽേശാന്തി സി. പി. സഖലാലൻ ശാന്തി...
കൊയിലാണ്ടി: വിദ്യാഭ്യാസ കാര്യത്തിൽ ലാഭ നഷ്ടങ്ങൾ കണക്ക് കൂട്ടേണ്ടതില്ലെന്നാണ് സർക്കാർ നയമെന്ന് ഫിഷറീസ് വകുപ്പ് മന്ത്രി ജെ.മേഴ്സിക്കുട്ടി അമ്മ പറഞ്ഞു. കൊയിലാണ്ടി ഗവ: ഗേൾസ് ഹയർ സെക്കണ്ടറി...