താമരശേരി: നഴ്സിനെ മാനഭംഗപ്പെടുത്താന്‍ ശ്രമിച്ച കേസിലെ മൂന്നൂ പേര്‍ റിമാന്റില്‍. പുതുപ്പാടി സ്വകാര്യ ആശുപത്രിയിലെ നഴ്സിനെ മാനഭംഗപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ ആനോറമ്മല്‍ അജയന്‍ (40), കുറുവങ്ങാട്ട് വീട്ടില്‍...
കൊയിലാണ്ടി: പ്രസിദ്ധമായ കൊല്ലം പിഷാരികാവ് ക്ഷേത്രത്തിലെ കാളിയാട്ട മഹോത്സവം കുറിക്കൽ ഫിബ്രവരി 21 ന് ചൊവ്വാഴ്ച കാലത്ത് പൂജയ്ക്ക് ശേഷം പൊറ്റമ്മൽ നമ്പീശന്റെയും എടമന ഉണ്ണികൃഷ്ണൻ നമ്പൂതിരിയുടെയും...
കൊയിലാണ്ടി: സ്വാശ്രയ കർഷക സമിതിയുടെ ചില്ലറ വിൽപ്പനശാല സസ്യ കൊയിലാണ്ടി പെരുവട്ടൂരിൽ പ്രവർത്തനം ആരംഭിച്ചു. കർഷകർ ഉൽപാദിപ്പിക്കുന്ന നാടൻപഴം, പച്ചക്കറി, എന്നിവ ഇടനിലകാരില്ലാതെ ഉപഭോക്താക്കൾക്ക് നേരിട്ട് എത്തിക്കുന്ന...
കോഴിക്കോട്: ശ്രീകണ്ഠേശ്വര ക്ഷേത്രത്തിലെ ശിവരാത്രി മഹോത്സവത്തിന് നാളെ തുടക്കമാകും. ഉത്സവം 24 വരെ നീണ്ടു നില്‍ക്കും. എട്ട് ദിവസം സവിശേഷ പൂജാവിധികളോടെയും വിവിധ കലാപരിപാടികളോടെയുമാണ് ശിവരാത്രി ആഘോഷം...
കൊയിലാണ്ടി: ബി.ജെ.പി.നേതാവിന്റെ ടെംബോ ട്രാവൽ ജീപ്പ് തീവെച്ച് നശിപ്പിക്കാൻ ശ്രമം. ബി.ജെ.പി. കൊയിലാണ്ടി മുൻസിപ്പൽ നോർത്ത് പ്രസിഡണ്ട് പ്രദീപൻ തുന്നാരിയുടെ ട്രാക്സാണ് കത്തിക്കാൻ ശ്രമം നടത്തിയത്. ഇന്നു...
കോഴിക്കോട്: കഞ്ചാവ് വില്പനയ്ക്കിടെ പ്രതി എക്സൈസ് പിടിയിലായി. കോഴിക്കോട് കുണ്ടുങ്ങല്‍ പടന്ന വീട്ടില്‍ അബൂബക്കര്‍ (50) നെയാണ് 15 പൊതി (28 ഗ്രാം) കഞ്ചാവുമായി സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍...
കോഴിക്കോട്: ജില്ലയില്‍ തെരുവുനായ പെറ്റുപെരുകുന്നത് തടയാനുള്ള പ്രജനന നിയന്ത്രണ പരിപാടിക്ക് (എ.ബി.സി) കരാര്‍ ഒപ്പുവച്ചു. ജില്ലാ ഭരണകൂടവും ബാംഗ്ലൂര്‍ ആസ്ഥാനമായുളള ആനിമല്‍ റൈറ്റ് ഫണ്ടുമാണ് തിങ്കളാഴ്ച കരാറില്‍...
മടപ്പള്ളി: മടപ്പള്ളി ഗവ.കോളേജില്‍ ഇന്‍ക്വിലാബ് എന്ന സംഘടനയിലെ പെണ്‍കുട്ടികളെ ൈകയേറ്റം ചെയ്യുകയും അപമാനിക്കുകയും ചെയ്ത എസ്.എഫ്.ഐ.ക്കാര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് കോളേജിലേക്ക് വിദ്യാര്‍ഥികളും രക്ഷിതാക്കളും മാര്‍ച്ച് നടത്തി. മടപ്പള്ളി...
കോഴിക്കോട്: ഒന്‍പത് പതിറ്റാണ്ടിലേറെയായി മത സൗഹാര്‍ദത്തിനും സാമുദായിക ഐക്യം നിലനിര്‍ത്തുന്നതിനും പ്രവര്‍ത്തിച്ചുവന്ന പ്രസ്ഥാനമാണ് സമസ്തയെന്നും ഇത്തരം പ്രവര്‍ത്തനങ്ങള്‍ ഇനിയും തുടരുമെന്നും സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ പ്രസിഡന്റ്...
കോഴിക്കോട്: ഫാസ്റ്റ്ഫുഡ് കടകള്‍ക്കും ഹോട്ടലുകള്‍ക്കും ബേക്കറികള്‍ക്കും മുന്നില്‍ തട്ടിക്കൂട്ടിയ ഓപ്പണ്‍ സ്റ്റാളില്‍ ഷവര്‍മ തയ്യാറാക്കുന്നത് നിരോധിച്ചു. ഭക്ഷ്യവിഷബാധ പതിവാകുന്ന സാഹചര്യത്തില്‍ ഭക്ഷ്യസുരക്ഷാ വിഭാഗം ഏര്‍പ്പെടുത്തിയ പ്രത്യേക അനുമതിയില്ലാത്ത...