നാദാപുരം: തൂണേരി പഞ്ചായത്തിലെ മുടവന്തേരിയില്‍ വീട് നിര്‍മ്മാണത്തിടയില്‍ 14 സ്റ്റില്‍ ബോംബുകള്‍ കണ്ടെത്തി. തൂണേരിയിലെ പുതുശ്ശേരി ചന്ദ്രിയുടെ വീട് നിര്‍മ്മാണ പ്രവൃത്തിയുടെ ഭാഗമായി തറ കെട്ടുന്നതിനായി മണ്ണ്...
ദമാം : സൗദി ദമാമില്‍ മലയാളി സഹോദരങ്ങള്‍ അടക്കം മൂന്ന് കുട്ടികള്‍ സ്വിമ്മിങ്പൂളില്‍ മുങ്ങി മരിച്ചു. കൊല്ലം കരുനാഗപ്പള്ളി പടനായര്‍ കുളങ്ങര നായ്ക്കാന്റയ്യത്ത് വീട്ടില്‍ നവാസിന്റെയും സൗമിയുടെയും...
തിരുവനന്തപുരം: അരിവില നിയന്ത്രിക്കാന്‍ ബംഗാളില്‍ നിന്ന് അരി എത്തിക്കുമെന്നു മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. കുറഞ്ഞ വിലയ്ക്കുള്ള അരി മാര്‍ച്ച് പത്തിനകം കേരളത്തിലെത്തും. അരി വില കേരളത്തില്‍ മാത്രമല്ല...
മാനന്തവാടി: മക്കിയാട് പൂവരഞ്ഞിയിലെ റിസോർട്ട് മാനേജർ ശ്യം സുന്ദറിനെ അക്രമിച്ച സംഭവത്തിൽ കൊയിലാണ്ടി തിക്കോടി സ്വദേശി മഠത്തിക്കണ്ടി എം. കെ. രാജൻ (58) മകൻ അമൽരാജ് (25)...
കൊയിലാണ്ടി : കേരള നദ്‌വത്തുൽ മുജാഹിദീൻ കൊയിലാണ്ടി മണ്ഡലം സമ്മേളനം സംസ്ഥാന സെക്രട്ടരി പ്രൊ. അബ്ദുറഹിമാൻ സലഫി ഉദ്ഘാടനം ചെയ്തു. മതം, നവോത്ഥാനം, ബഹുസ്വരത എന്ന പ്രമേയത്തിൽ...
കൊയിലാണ്ടി : ആന്തട്ട ഗവർമെന്റ് യു. പി. സ്‌കൂളിൽ വാർഷികാഘോഷത്തിന്റെ ഭാഗമായി ഒരുക്കിയ ഹായ് ഇംഗ്ലീഷ്, ഇംഗ്ലീഷ് ഫെസ്റ്റ് വ്യത്യസ്ത സ്‌കുളുകളിലെ പങ്കാളിത്തംകൊണ്ടും അവതരണ രീതികൊണ്ടും വേറിട്ട...
കൊയിലാണ്ടി: കേരളം സമ്പൂർണ്ണ വൈദ്യുതീകരണ പദ്ധതിയുടെ പ്രചരണാർഥം കെ.എസ്.ഇ.ബി.ഓഫീസേഴ്‌സ് അസോസിയേഷന്റെ നേതൃത്വത്തിൽ നടക്കുന്ന സംസ്ഥാന വൈദ്യുതി കലാജാഥക്ക് കൊയിലാണ്ടിയിൽ സ്വീകരണം നൽകി. നഗരസഭാ ചെയർമാൻ അഡ്വ. കെ. സത്യൻ...
കൊയിലാണ്ടി: സി.പി.ഐ.എം.എൽ. മാവോയിസ്റ്റ് ഭാരത ബന്ദ് പ്രഖ്യാപിച്ചതിന്റെ ഭാഗമായിസുരക്ഷാ ക്രമീകരണം ശക്തമാക്കാൻ കൊയി ലാണ്ടി മുതൽ മാഹി വരെയുള്ള റെയിൽവെ സ്റ്റേഷനുകളിൽ വടകര ബോംബ് സ്ക്വാഡിന്റെ നേതൃത്വത്തിൽ പരിശോധന നടത്തി....
കൊയിലാണ്ടി: വയലിൽ പുരയിൽ ശാരദ (81) നിര്യാതയായി. ഭർത്താവ്: ശൈലജ, രമ, ഗൗരി, സതി, പരേതനായ അശോകൻ. മരുമക്കൾ: വേണു, ജയരാജൻ, ചന്ദ്രൻ. സഞ്ചയനം: വ്യാഴാഴ്ച.
ഫെയ്സ്ബുക്ക് ഉപയോഗിച്ച് മടുത്തവര്‍ ഇനി മടിക്കേണ്ട. എന്നന്നേക്കുമായി അക്കൗണ്ട് ഇല്ലാതാക്കാനുള്ള വഴി തുറന്നിരിക്കുകയാണ് ഫെയ്സ്ബുക്ക്. ശാശ്വതമായി ഫെയ്സ്ബുക്ക് അക്കൗണ്ട് ഡീ ആക്റ്റിവേറ്റ് ചെയ്യാന്‍ ഇതുപോലെ ചെയ്താല്‍ മതി....