KOYILANDY DIARY.COM

The Perfect News Portal

കൊയിലാണ്ടി : മുചുകുന്ന് ഭസ്‌ക്കരൻ രചിച്ച ഇസ്ലാമിക തത്ത്വചിന്ത എന്ന പുസ്തകത്തിന്റെ പ്രാകശനം നടന്നു. കൊയിലാണ്ടി പബ്ലിക് ലൈബ്രറിയുടെ നേതൃത്വത്തിൽ ലൈബ്രറി ഹാളിൽ നടന്ന ചടങ്ങിൽ മുൻ...

കൊയിലാണ്ടി: കൊല്ലം ശ്രീപിഷാരികാവ് ക്ഷേത്രത്തിലെ പ്രധാന നാന്ദകത്തിന് മാല ചാർത്തിയിരുന്ന ഗോവിന്ദപിഷാരടിയുടെ രണ്ടാം ചരമ വാർഷിക അനുസ്മരണ സമ്മേളനം നടത്തി. ഉണ്ണികൃഷ്ണൻ മരളൂരിന്റെ അദ്ധ്യക്ഷതയിൽ ഇ.എസ്.രാജൻ അനുസ്മരണ...

കൊയിലാണ്ടി: കൊയിലാണ്ടി താലൂക്ക് ആശുപത്രിയിൽ കാരുണ്യ മെഡിക്കൽസ് സ്ഥാപിക്കുന്നതിന്റെ ഭാഗമായി മാനേജിംഗ് ഡയറക്ടർ ഡോ.ദിലീപ് താലൂക്ക് ആശുപത്രി സന്ദർശിച്ചു. രോഗികൾക്ക് വില കുറച്ച് മരുന്ന് ലഭ്യമാക്കാനുള്ള നടപടിയുടെ...

തിരുവനന്തപുരം: ബംഗാളില്‍നിന്ന് 800 മെട്രിക് ടണ്‍ അരി എത്തിച്ചുവെന്ന് സഹകരണമന്ത്രി കടകംപള്ളി സുരേന്ദ്രന്‍ അറിയിച്ചു. അരി കിലോക്ക് 25 രൂപ നിരക്കില്‍ തിങ്കളാഴ്ച മുതല്‍ സഹകരണ സംഘങ്ങള്‍...

ദില്ലി: മുഖ്യമന്ത്രി പിണറായി വിജയന്റെ തല കൊയ്യുന്നവര്‍ക്ക് ഒരുകോടി രൂപ ഇനാം പ്രഖ്യപിച്ച ആര്‍എസ്‌എസ് നേതാവ് കുന്ദന്‍ ചന്ദ്രാവത്തിനെതിരെ കേസെടുത്തു. മധ്യപ്രദേശ് പൊലീസാണ് കേസെടുത്തത്. മധ്യപ്രദേശിലെ ആര്‍എസ്‌എസ്...

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്റെ സുരക്ഷ വര്‍ധിപ്പിച്ചു. നാല് കമാന്‍ഡോകളെക്കൂടി അദ്ദേഹത്തിന്റെ സുരക്ഷാസംഘത്തില്‍ ഉള്‍പ്പെടുത്തി. സ്റ്റേറ്റ് സെക്യൂരിറ്റി റിവ്യൂ കമ്മിറ്റി യോഗത്തിലാണ് ഇതുസംബന്ധിച്ച തീരുമാനം ഉണ്ടായത്. ആര്‍.എസ്.എസിന്റെ വധഭീഷണി...

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെതിരെ വധഭീഷണി മുഴക്കിയ ആര്‍.എസ്.​എസ്​ നേതാവിനെതിരെ കേസെടുക്കണമെന്ന്​ സി.പി.എം സംസ്​ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്​ണന്‍. കേരള പൊലീസിനു തന്നെ കേസ്​ രജിസ്​റ്റര്‍ ചെയ്യാമെന്നും...

കൊച്ചി: നടിയുടെ ദൃശ്യങ്ങള്‍ മറ്റൊരു ഫോണിലേക്കും പകര്‍ത്തിയെന്ന് കൊച്ചിയില്‍ നടിയെ ആക്രമിച്ച കേസിലെ പ്രതി പൾസർ സുനി മൊഴി നല്‍കി. അഭിഭാഷകന് കൈമാറിയ മൊബൈലിലേക്കാണ് ദൃശ്യങ്ങള്‍ പകര്‍ത്തിയതെന്നാണ്...

കോഴിക്കോട്: കൊട്ടിയൂരില്‍ വൈദികന്റെ പീഡനത്തിരയായ പെണ്‍കുട്ടി പ്രസവിച്ച സംഭവം ഒളിച്ചുവെക്കാനും കുറ്റം മറയ്ക്കാനും ശ്രമിച്ചതിന് പിന്നില്‍ നടന്നത് വന്‍ ഗൂഢാലോചന. സംഭവത്തില്‍ അഞ്ച് കന്യാസ്ത്രീകളെ പ്രതി ചേര്‍ത്തു....

ഡല്‍ഹി:  ഇനി മുതല്‍ ട്രെയിന്‍ ടിക്കറ്റ് ഓണ്‍ലൈനില്‍ ബുക്ക് ചെയ്യാനും ആധാര്‍ കാര്‍ഡ് നിര്‍ബന്ധമാക്കുന്നു. ടിക്കറ്റ് ബുക്കിംഗിലെ ക്രമക്കേടുകള്‍ തടയുന്നതിന്റെ ഭാഗമായാണ് പുതിയ നിബന്ധനയെന്ന് കേന്ദ്ര സര്‍ക്കാര്‍...