തിരുവനന്തപുരം: ലോ അക്കാദമിയിലെ വിദ്യാര്‍ഥി സമരം അവസാനിച്ചു. വിദ്യാഭ്യാസമന്ത്രി പ്രൊഫ. സി. രവീന്ദ്രനാഥ് വിദ്യാര്‍ഥി സംഘടനകളുമായി നടത്തിയ ചര്‍ച്ചയിലാണ് സമരം അവസാനിച്ചത്. പുതിയ പ്രിന്‍സിപാളിനെ കാലാവധിയില്ലാതെ നിയമിക്കുമെന്ന്...
പുതിയാപ്പ > ഹാര്‍ബര്‍ എന്‍ജിനിയറിങ് വകുപ്പ് ഉത്തര മേഖല സൂപ്രണ്ടിങ് എന്‍ജിനിയറിങ് ഓഫീസിന്റെയും കോഴിക്കോട് എക്സിക്യൂട്ടീവ് എന്‍ജിനിയറിങ് കാര്യാലയത്തിന്റെയും ഉദ്ഘാടനം മന്ത്രി ജെ മേഴ്സിക്കുട്ടി അമ്മ നിര്‍വഹിച്ചു....
കോഴിക്കോട്: പെരുമണ്‍പുറ ഗ്രാമീണ വായനശാല 12-ന് അഖിലകേരള ഓപ്പണ്‍ പ്രൈസ് മണി ചെസ്ടൂര്‍ണമെന്റ് സംഘടിപ്പിക്കുന്നു. രാവിലെ ഒന്‍പതിന് പെരുമണ്‍പുറ വിഷ്ണുക്ഷേത്ര ഓഡിറ്റോറിയത്തിലാണ് മത്സരം. ഫോണ്‍: 9447722171.
കോഴിക്കോട്: മാനാഞ്ചിറ സ്‌ക്വയറില്‍ കോംട്രസ്റ്റിനു മുന്നില്‍ നിന്ന് ഡി.ഡി.ഓഫീസിലേക്ക് കടക്കുന്ന തരത്തില്‍ പാത്ത് വേ പദ്ധതി കോര്‍പ്പറേഷന്റെ പരിഗണനയില്‍. സ്‌ക്വയറിനു കോട്ടം തട്ടാത്ത നിലയില്‍ ഇരുവശത്തും രണ്ടു കമാനങ്ങള്‍...
കൊയിലാണ്ടി: ലോ അക്കാദമി വിഷയത്തില്‍ നിരാഹാരം കിടക്കുന്ന കോണ്‍ഗ്രസ് നേതാവ് കെ. മുരളീധരന് അഭിവാദ്യമര്‍പ്പിച്ച് കോണ്‍ഗ്രസ് സൗത്ത് മണ്ഡലം കമ്മിറ്റി കൊയിലാണ്ടിയില്‍ പ്രകടനം നടത്തി. മണ്ഡലം പ്രസിഡന്റ് എം....
കൊയിലാണ്ടി: വിയ്യൂര്‍ വിഷ്ണുക്ഷേത്രം ആറാട്ട് മഹോത്സവം സമാപിച്ചു. പള്ളിവേട്ട ദിവസം നടേരി കടവിന് സമീപമുള്ള ആല്‍ത്തറയിലെ ചടങ്ങിനുശേഷം കലാമണ്ഡലം ശിവദാസന്റെ നേതൃത്വത്തില്‍ മേളത്തോടെ മടക്കെഴുന്നള്ളിപ്പ് നടന്നു. ചൊവ്വാഴ്ച രാവിലെ...
കൊയിലാണ്ടി: ചേലിയ ആലങ്ങാട്ട് പരദേവതാ ക്ഷേത്രോത്സവം തുടങ്ങി. ചൊവ്വാഴ്ച രാവിലെ എട്ട് മണിക്ക് ലളിതാ സഹസ്ര നാമാര്‍ച്ചനയും വൈകീട്ട് ആറു മണിക്ക് ലക്ഷംദീപ സമര്‍പ്പണവും നടന്നു. തുടര്‍ന്ന് കൂട്ടുനട്ടത്തിറയും...
വടകര: മാഹി കേന്ദ്രീയ വിദ്യാലയത്തില്‍ അടുത്ത അധ്യയന വര്‍ഷത്തിലെ ഒന്നാം ക്ലാസിലേക്കുള്ള പ്രവേശനത്തിനുള്ള ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ ഇന്ന് മുതൽ ആരംഭിക്കും. മാര്‍ച്ച് 10-ന് വൈകീട്ട് 4 മണിവരെ...
തൊട്ടില്‍പാലം: കുറ്റ്യാടി നടുപൊയില്‍ യു.പി. സ്ക്കൂളിലെ ഇരുപത്തി നാലോളം വിദ്യാര്‍ത്ഥികളെ ഭക്ഷ്യ വിഷബാധയെ തുടര്‍ന്ന് കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സ്കൂളില്‍നിന്ന് ഭക്ഷണം കഴിച്ചവര്‍ക്കാണ് വയറിന്...
കോടഞ്ചേരി: കേരള പോലീസ് അസോസിയേഷന്‍ കോഴിക്കോട് റൂറലിലെ എല്ലാ പോലീസ് സ്റ്റേഷനുകളിലും വിഷരഹിത ജൈവപച്ചക്കറി കൃഷി വ്യാപിപ്പിക്കുന്നു. ഇതിന്റെ ജില്ലാതല ഉദ്ഘാടനം കോടഞ്ചേരി പോലീസ് സ്റ്റേഷനില്‍ താമരശ്ശേരി...