കോഴിക്കോട്: നാഷണല്‍ സര്‍വ്വീസ് സ്കീമിന്റെ ആഭിമുഖ്യത്തിന്‍ സാങ്കേതിക വിദ്യാഭ്യാസ വകുപ്പ് ആവിഷ്ക്കരിച്ച് നടപ്പാക്കുന്ന ''പുനര്‍ജ്ജനി '' ക്യാമ്പിലൂടെ കോഴിക്കോട് കോര്‍പ്പറേഷന്റെ മാലിന്യ വണ്ടികള്‍ക്ക് പുനര്‍ജന്മം. കോര്‍പ്പറേഷനില്‍ ഇക്കഴിഞ്ഞ...
കുറ്റ്യാടി:പന്നിവയല്‍ അങ്കണ്‍വാടിക്ക് വേണ്ടി പുതുതായി നിര്‍മ്മിച്ച കെട്ടിടത്തിന്റെ ഉദ്ഘാടനവും പഞ്ചായത്തിലെ എല്ലാ അങ്കണ്‍വാടികള്‍ക്കും കെട്ടിടമായതിന്റെ പ്രഖ്യാപനവും പാറക്കല്‍ അബ്ദുള്ള എം.എല്‍.എ നിര്‍വ്വഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ് സി.എന്‍.ബാലകൃഷ്ണന്‍ അദ്ധ്യക്ഷത...
വടകര: ചോറോട് നെല്ല്യങ്കരയില്‍ ശക്തമായ കാറ്റിലും മഴയിലും വീട് തകര്‍ന്ന് വീട്ടമ്മക്ക് പരിക്കേറ്റു. തെരു ഗണപതി ക്ഷേത്രത്തിനു സമീപം തിരിക്കുന്നന്‍ കേളോത്ത് ചന്ദ്രിക്കാണ് പരിക്കേറ്റത്. രാത്രിയുണ്ടായ അപകടത്തില്‍...
ചെങ്ങോട്ടുകാവ്: ചേലിയ അര്‍പ്പണം ചാരിറ്റബിള്‍ സൊസൈറ്റി ലഹരി വിരുദ്ധ റാലി നടത്തി. കൊയിലാണ്ടി സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ കെ.ഉണ്ണികൃഷ്ണന്‍ ഫ്‌ളാഗ് ഓഫ് ചെയ്തു. ഇ.കെ.ഉണ്ണികൃഷ്ണന്‍,പ്രദീപ് കുമാര്‍ ഷീജാലയം, മധു ആറോതി...
കൊയിലാണ്ടി: ശ്രീശങ്കരാചാര്യ സംസ്‌കൃത സര്‍വകലാശാല കൊയിലാണ്ടി പ്രാദേശികകേന്ദ്രം വികസനത്തിന് എം.എല്‍.എ. ഫണ്ടില്‍നിന്ന് രണ്ടുകോടി രൂപ അനുവദിക്കുമെന്ന് എക്‌സൈസ് തൊഴില്‍വകുപ്പ് മന്ത്രി ടി.പി. രാമകൃഷ്ണന്‍ പറഞ്ഞു. കീഴരിയൂര്‍ ഒറോക്കുന്നില്‍ പ്രാദേശികകേന്ദ്രത്തിനായി...
കൊയിലാണ്ടി: ഖാദി വ്യവസായം സംരക്ഷിക്കുക, മിനിമം കൂലി പുതുക്കി നിശ്ചയിക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ച് ഖാദി വര്‍ക്കേഴ്‌സ് ഫെഡറേഷന്‍ (സി.ഐ.ടി.യു.) സംസ്ഥാന ജാഥയ്ക്ക് കൊയിലാണ്ടിയില്‍ സ്വീകരണം നല്‍കി....
പയ്യോളി: അയനിക്കാട് വഴങ്ങനിലം കുനി കൃഷ്ണൻ (78) നിര്യാതനായി. ഭാര്യ: ശാരദ. മക്കൾ: ശ്രീജ, ജയപ്രകാശ്, ഷീബ, ഷിജിൽ. മരുമക്കൾ: രമേശൻ, പവിത്രൻ, പ്രജിത, ബിജുല.സഹോദരങ്ങൾ: രാഘവൻ,...
കൊച്ചി : അണ്ടര്‍ 17 ലോകകപ്പിനായി കൊച്ചിയില്‍ എത്തിയ ടീമുകള്‍ പരിശീലനം ആരംഭിച്ചു. ബ്രസീല്‍ സ്പെയിന്‍ ടീമുകള്‍ ഒരു മണിക്കൂറോളം പരിശീലനം നടത്തി. ഗ്രൂപ്പ് ഡിയിലെ നാല്...
കൊച്ചി: നടിയ ആക്രമിച്ച കേസില്‍ ദിലീപിനെതിരെ ഏഴാം പ്രതി ചാര്‍ളിയുടെ രഹസ്യ മൊഴി. നടിയെ ആക്രമിക്കാന്‍ ദിലീപ് ക്വട്ടേഷന്‍ നല്‍കിയതാണെന്നാണ് മൊഴി . ദിലീപിന്റെ ക്വട്ടേഷനാണെന്ന് പള്‍സര്‍...
കൊയിലാണ്ടി: കോഴിക്കോട് ജില്ലാ മുനിസിപ്പല്‍ ആന്റ്‌കോര്‍പ്പറേഷന്‍എംപ്ലോയീസ് യൂണിയന്‍ (സി.ഐ.ടി.യു.) കൊയിലാണ്ടി യൂണിറ്റ് സമ്മേളനം നടന്നു. കൊയിലാണ്ടി ബപ്പന്‍കാട് റെയില്‍വെ അടിപ്പാത ഉടന്‍ പൂര്‍ത്തീകരിക്കുക, നഗരസഭയില്‍ ആധുനിക രീതിയിലുള്ള ട്രഞ്ചിംഗ്...
