ചെന്നൈ: പ്രശസ്ത കര്‍ണാടക സംഗീതജ്ഞന്‍ ഡോ. എം. ബാലമുരളീകൃഷ്ണയുടെ ഭാര്യ അന്നപൂര്‍ണ (82) അന്തരിച്ചു. വ്യാഴാഴ്ച ചെന്നൈയിലെ കനകശ്രീ നഗറിലെ വസതിയില്‍ വെച്ചായായിരുന്നു അന്ത്യം. പ്രായാധിക്യം മൂലമുള്ള...
കൊയിലാണ്ടി: കോതമംഗലം മാര്യാം വീട്ടിൽ താഴെകുനി അപ്പുകുട്ടൻ (65) നിര്യാതനായി. ഭാര്യ: കമല. മകൾ: ജിംജിഷ. സഞ്ചയനം: തിങ്കളാഴ്ച.
കൊയിലാണ്ടി > എകെജി റോളിങ് ട്രോഫിക്കും ടി വി കുഞ്ഞിക്കണ്ണന്‍ സ്മാരക റണ്ണേഴ്സപ്പിനുമായുള്ള അഖില കേരള സെവന്‍സ് ഫുട്‌ബോൾ ടൂര്‍ണ്ണമെന്റിന്റെ സംഘാടക സമിതി രൂപീകരണയോഗം വെള്ളിയാഴ്ച നടക്കും. വൈകിട്ട്...
കുന്ദമംഗലം: കോഴിക്കോട് ഐ.ഐ.എമ്മും എന്‍.ഐ.ടി.ഐ. ആയോഗും 18-ന് കേരള സ്റ്റേറ്റ് ഫിനാന്‍സസ് വിഷയത്തില്‍ സെമിനാര്‍ നടത്തുന്നു. ധനകാര്യരംഗത്തെ വിഗഗ്ധരും ആര്‍.ബി.ഐ., ഐ.ഐ.എം. പ്രതിനിധികളും സെമിനാറില്‍ സംബന്ധിക്കും. പങ്കെടുക്കാനാഗ്രഹിക്കുന്നവര്‍ പേര്...
കൊയിലാണ്ടി: ചെങ്ങോട്ടുകാവ് ഞാണം പൊയിലില്‍ സി.പി.എം. സേലം രക്തസാക്ഷി ദിനം ആചരിച്ചു. മന്ത്രി ടി.പി.രാമകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. വാര്‍ഡ് മെമ്പര്‍ വി.ടി.ഉണ്ണി അധ്യക്ഷത വഹിച്ചു. കെ.ദാസന്‍ എം.എല്‍.എ, പി.വിശ്വന്‍,...
കൊയിലാണ്ടി: ഭാരതീയ മത്സ്യ പ്രവർത്തക സംഘം സംസ്ഥാന സമ്മേളനം ഏപ്രിൽ 22, 23, തിയ്യതികളിൽ കൊയിലാണ്ടിയിൽ നടക്കും. സമ്മേളന വിജയത്തിനായി 501 അംഗ സ്വാഗത സംഘം രൂപീകരിച്ചു....
കോഴിക്കോട്: വെള്ളിമാടുകുന്ന് മാതാ അമൃതാനന്ദമയി മഠത്തില്‍ 19-ന് രാവിലെ 10 മണി മുതല്‍ 2 മണി വരെ കുട്ടികള്‍ക്ക് സൗജന്യ ഹൃദ്രോഗ ശസ്ത്രക്രിയാ ക്യാമ്പ് നടത്തും. എറണാകുളം അമൃത...