കൊയിലാണ്ടി : ദേശീയപാതയിൽ തിരുവങ്ങൂരിൽ ഗ്യാസ് ടാങ്കർ മറിഞ്ഞു. ആളപായമോ ചോർച്ചയോ ഇല്ല. ഡ്രൈവർക്ക് നിസ്സാര പരിക്കേറ്റു. ഇന്ന് രാവിലെ 6.45 നായിരുന്നും സംഭവം. വൻ ദുരന്തമാണ്...
കൊച്ചി: മലയാളി നടിയെ അങ്കമാലി അത്താണിക്കു സമീപത്തു നിന്നു തട്ടിക്കൊണ്ടു പോയി പീഡിപ്പിക്കാന്‍ ശ്രമിച്ച കേസില്‍ രണ്ടു പേരേക്കൂടി പൊലീസ് അറസ്റ്റു ചെയ്തു. കോയമ്ബത്തൂരിലെ ഒളിത്താവളത്തില്‍നിന്ന് ആലുവ...
കല്‍പറ്റ: വരള്‍ച്ചരൂക്ഷമായതോടെ വയനാട്ടിൽ ഭീതിപരത്തി കാട്ടു തീ. ശനിയാഴ്ച ചെമ്പ്രമലയിലും പരിയാരത്തും ജില്ലയുടെ വിവിധഭാഗത്തിലും അതിര്‍ത്തിയോടുചേര്‍ന്ന് കര്‍ണാടകവനത്തിലും വന്‍ തീ പിടിത്തമുണ്ടായി. ജില്ലയിലെ പ്രമുഖ വിനോദസഞ്ചാരകേന്ദ്രമായ ചെമ്ബ്രമലയില്‍ ഉച്ചയോടെയാണ്...
കൊയിലാണ്ടി : വിയ്യൂർ കുരിയാത്തിടത്തിൽ റെൻസി (31) നിര്യാതയായി. ഭർത്താവ് : സതീശൻ (കുവൈത്ത്). അച്ഛൻ: പരേതനായ നാരാണൻ. അമ്മ: സിനിലി. സഹോദരങ്ങൾ : ഷാജി (ദുബായ്),...
കൊയിലാണ്ടി : പോലീസ് ട്രാഫിക് യൂണിറ്റ് സംഘടിപ്പിക്കുന്ന ട്രാഫിക് ബോധവൽക്കരണ പദയാത്ര ഡി.വൈ.എസ്.പി. ജൈസൺ കെ. എബ്രഹാം ഉദ്ഘാടനം ചെയ്തു. ചെങ്ങോട്ടുകാവ് മേൽപാലത്തിന് സമീപം നടന്ന ചടങ്ങിൽ...
കൊയിലാണ്ടി: കോഴിക്കോട് ജില്ലയിലെ തെരുവ് നായ്കളുടെ വന്ധ്യംകരണ പദ്ധതിക്ക് കൊയിലാണ്ടിയിൽ തുടക്കമായി. ജില്ലാ പഞ്ചായത്തും, തദ്ദേശസ്ഥാപനങ്ങളും, മൃഗസംരക്ഷണ വകുപ്പും ചേർന്നാണ് കരുണ എന്ന പേരിൽ പദ്ധതി നടപ്പിലാക്കുന്നത്. തെരുവ് നായ്ക്കെളെ...
കൊയിലാണ്ടി: വിമുക്തി പദ്ധതി കൊയിലാണ്ടിനിയോജക മണ്ഡലത്തിൽ നടപ്പിലാക്കാൻ കെ.ദാസൻ എം.എൽ.എയുടെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗം തീരുമാനിച്ചു. മദ്യം, കഞ്ചാവ് മയക്കുമരുന്ന്, മറ്റ് ലഹരി വസ്തുക്കൾ എന്നിവയുടെ വ്യാപനത്തിനെ...
കൊയിലാണ്ടി: '- കൊയിലാണ്ടി നിയോജക മണ്ഡലത്തിൽ പ്രധാനപ്പെട്ട മൂന്നു റോഡുകളുടെ നവീകരണത്തിനായി തുക അനുവദിച്ചതായി കെ.ദാസൻ എം.എൽ.എ.അറിയിച്ചു. വെങ്ങളം കാപ്പാട് റോഡ് നവീകരണത്തിനായി ഒരു കോടി 95...
കൊയിലാണ്ടി: സാമൂഹിക - വിദ്യാഭ്യാസ- സാംസ്കാരിക രംഗങ്ങളിലെ സേവനത്തിലൂടെ അംഗീകാരത്തിനും ആദരവിനും അർഹരായ അദ്ധ്യാപകരുടെ കൂട്ടായ്മയായ നാഷണൽ അവാർഡ് ടീച്ചേർസ് ഓർഗനൈസേഷന്റെ (നേറ്റോ ) ദശവാർഷികത്തോടനുബന്ധിച്ച് വിവിധ...
പേരാമ്പ്ര: കര്‍ഷകതൊഴിലാളി കുടുംബങ്ങളെ ബി.പി.എല്‍. ലിസ്റ്റില്‍ ഉള്‍പ്പെടുത്തണമെന്നും തൊഴിലുറപ്പ് വേതനം വര്‍ധിപ്പിക്കണമെന്നും ദേശീയ കര്‍ഷകത്തൊഴിലാളി ഫെഡറേഷന്‍ ചെറുവണ്ണൂര്‍ മണ്ഡലം കണ്‍വന്‍ഷന്‍ ആവശ്യപ്പെട്ടു. കെ.പി.സി.സി. നിര്‍വാഹക സമിതി അംഗം വി.ടി....