വൈകുണ്ഠ സ്വാമി ധർമ പ്രചരണ സഭ (VSDP) നേതാവ് വിഷ്ണുപുരം ചന്ദ്രശേഖരന്റെ മകൻ ശിവജി മയക്കുമരുന്നുമായി പൊലീസ് പിടിയിലായി. തിരുവനന്തപുരം നെയ്യാറ്റിൻകര തിരുപുറത്താണ് എംഡിഎംഎയുമായി രണ്ടു യുവാക്കളും...
പ്രതിപക്ഷം ആവശ്യമില്ലാത്ത ആരോപണങ്ങള്‍ ഉന്നയിച്ച് കേരളത്തെ തകര്‍ക്കാന്‍ ശ്രമിക്കുകയാണെന്ന് സിപിഎം കേന്ദ്ര കമ്മിറ്റിയംഗം ഡോ. ടി എം തോമസ് ഐസക്. കേരളം കടമെടുത്ത് മുടിയാന്‍ പോകുന്നു എന്നാണ്...
ബീജിങ്: ചൊവ്വാ ഗ്രഹത്തിൽ ഒരു കാലത്ത് സമുദ്രങ്ങളുണ്ടായിരുന്നു എന്നതിന് തെളിവുകൾ കണ്ടെത്തി ഗവേഷകർ. ചൈന നാഷണൽ സ്പേസ് അഡ്മിനിസ്ട്രേഷന്റെ (CNSA) ചൊവ്വ പര്യവേക്ഷണ വാഹനമായ ഷോറോങ് റോവർ...
മുണ്ടക്കൈ- ചൂരൽമല ദുരന്തത്തിലെ കേന്ദ്രനിലപാട് ഫെഡറൽ തത്വങ്ങൾക്കെതിരെന്ന് ആനി രാജ. നരേന്ദ്രമോദി നടത്തുന്നത് സത്യപ്രതിജ്ഞാ ലംഘനമാണെന്നും വയനാടിന് സഹായം ലഭ്യമാക്കാൻ കേരളത്തിലെ ബിജെപിയും ശ്രമിക്കുന്നില്ലെന്നും അവർ കുറ്റപ്പെടുത്തി....
മില്ലറ്റുകൾ അഥവാ ചെറുധാന്യങ്ങൾ ആരോഗ്യകരമായ ഭക്ഷണക്രമത്തിൽ ഉൾപ്പെടുത്താൻ പറ്റിയ ഒന്നാണ്. ശരീരഭാരം കുറയ്ക്കാൻ സഹായിക്കുന്ന നിരവധി ഗുണങ്ങൾ ഇവയിൽ അടങ്ങിയിരിക്കുന്നു. എന്താണ് മില്ലറ്റുകള്‍? നെല്ല്, ഗോതമ്പ്, ചോളം...
ശിവരാത്രി ആഘോഷങ്ങള്‍ക്കായി ആലുവ മണപ്പുറം ഒരുങ്ങി കഴിഞ്ഞു. ഇന്നു രാത്രി ആരംഭിക്കുന്ന ബലി തര്‍പ്പണ ചടങ്ങുകള്‍ നാളെ രാവിലെയും തുടരും. ശിവരാത്രി ചടങ്ങുകള്‍ ഭംഗിയായി നടക്കുന്നതിനാവശ്യമായ എല്ലാ...
ന്യൂഡൽഹി: കുടുംബശ്രീയുടെ രുചി ഇനി രാജ്യ തലസ്ഥാനത്തും ലഭ്യമാവും. കേരളത്തിനു പുറത്തെ കുടുംബശ്രീയുടെ ആദ്യ സ്ഥിരം ഭക്ഷണശാല ഇന്ത്യ ഗേറ്റിന് അടുത്തായി വിജയകരമായി പ്രവര്‍ത്തിക്കുകയാണിപ്പോൾ. ഒരു മാസം...
തൃശ്ശൂര്‍ വടക്കാഞ്ചേരിയില്‍ യുവാവ് വെട്ടേറ്റ് മരിച്ചു. വടക്കാഞ്ചേരി സ്വദേശി സേവ്യര്‍ ആണ് മരിച്ചത്. ഇന്നലെ രാത്രിയാണ് സേവ്യറിന് വെട്ടേറ്റത്. തൃശ്ശൂര്‍ മെഡിക്കല്‍ കോളേജില്‍ ചികിത്സയിലിരിക്കെ ഇന്ന് രാവിലെയാണ്...
സംസ്ഥാനത്ത് സ്വര്‍ണ വില കുറഞ്ഞു. പവന് 200 രൂപയുടെ കുറവാണ് ഇന്നുണ്ടായത്. ഒരു പവന്‍ സ്വര്‍ണത്തിന് വില 64,400 രൂപയാണ് ഇന്നത്തെ വില. ഗ്രാമിന് 25 രൂപയാണ്...
രഞ്ജി ട്രോഫി ഫൈനലിൽ കേരളത്തിന് ടോസ്. ടോസ് നേടിയ കേരളം ബൗളിങ്ങ് തെരഞ്ഞടുത്ത് ബാറ്റിങ്ങിനയച്ച ഇന്നിറങ്ങുന്ന കേരള ടീമിൽ ഒരു മാറ്റമുണ്ട്. വരുൺ നായനാറിനെ ഇന്നത്തെ സ്ക്വാഡിൽ...